സുന്ദരം സ്വാമിയുടെ ഓര്‍മ്മകള്‍ക്ക് 14 വയസ്
സുന്ദരം സ്വാമിയുടെ ഓര്‍മ്മകള്‍ക്ക് 14 വയസ്--- അസീസ് മാസ്റ്റർ ---ചേരി നിവാസികളുള്‍പ്പെടെയുള്ള സാധാരണക്കാരില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യസ്‌നേഹിയായിരുന്നു, കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍മന്ത്രി...














