ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ്: ജൂണ്‍ നാലിന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ & ഐ.സി.എ എജ്യു സ്‌കില്‍സും സംയുക്തമായി മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയുടെ ഉദ്ഘാടനം ജൂണ്‍ നാലിന് മേഴ്‌സി...















