പല്ലാവൂർ കുമാരംപുത്തൂർ ഗവ.എൽ.പി.സ്കൂൾ പ്രധാനധ്യാപകനായ ജോസഫ് ചാക്കോ സർവ്വീസിൽ നിന്ന് വിരമിച്ചു.
കെ.എസ്.ടി.എ. ജില്ലാ ജോ.സെക്രട്ടറി, എഫ് എസ് ഇ ടി ഒ ചിറ്റൂർ താലൂക്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്