Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ എസ് ഇ ബി എൽ പാലക്കാട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻഞ്ചിനീയർ കെ.കെ.രാജിവ് വിരമിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കെ എസ് ഇ ബി എൽ പാലക്കാട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻഞ്ചിനീയർ കെ.കെ.രാജിവ് വിരമിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ എസ് ഇ ബി എൽ പാലക്കാട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻഞ്ചിനീയർ കെ.കെ.രാജിവ് വിരമിച്ചു.
(31.05.2022)

1993 മാർച്ചിൽ കഞ്ചിക്കോട് 66 കെ.വി സബ്ബ് സ്റ്റേഷനിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയാണ് വൈദ്യുതി ബോർഡിലെ സേവനം ആരംഭിച്ചത്.

അസിസ്റ്റന്റ എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നീ ചുമതലകൾക്കും ശേഷം പലക്കാട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയിട്ടാണ് 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്നത്.

സൗര സോളാർ പദ്ധതി, നിലാവ് തെരുവുവിളക്കു പദ്ധതി എന്നിവ ദ്രുതഗതിയിൽ പൂർത്തികരിച്ച സ്ഥാനത്തെ ആദ്യ സർക്കിളും
ദ്യുതി പദ്ധതിയിൽ സ്ഥാനത്തെ രണ്ടാമത്തെ സർക്കിളുമായി പാലക്കാടിനെ എത്തിക്കുന്നതിന് നേതൃത്വ പരമായ പങ്കുവഹിച്ചതടക്കം

വിതരണ, പ്രസരണ മേഖലകളിൽ ഇതിനകം നിരവധി
ജനോപകാരപ്രദമായ
വികസനപ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുകയും.
വിതരണമേഖലയിലെ വൈദ്യുതി തടസ്സം ഗണ്യമായി കുറക്കുന്ന നിരവധി പദ്ധതികൾ
ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുകയും ചെയ്തിട്ടുണ്ട്.
പ്രവർത്തന മികവിന് വൈദ്യുതി ബോർഡിൽ നിന്നും സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ
നിന്നും അംഗീകാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്.

കെ എസ് ഇ ബി എൽ അസിസ്റ്റൻ്റ് എക്സിക്യുട്ടിവ് എൻഞ്ചിനീയർ
പി.ഇ.മിനി ഭാര്യയാണ്, രാഹുൽ കെ.ആർ. B.Tech (ഇ വൈ, ബംഗ്ലൂർ), വിമൽ കെ.ആർ. B.Tech മക്കളാണ്.

എൻ കേശവൻ നമ്പൂതിരിയുടെയും സതി അന്തർജനത്തിൻ്റെയുംന്റെയും, മകനായി, 24.05.1966 ൽ പാലക്കാട് ജനിച്ചു. ഹേമാംബിക ഹൈസ്കൂളിലും, ഗവ.വിക്ടോറിയ കോളേജിലും അതിനുശേഷം എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ B.Tech ബിരുദവും കരസ്ഥമാക്കി.
ബ്യൂറോ ഓഫ് എനർജി എഫിഷൻസി കോഴ്സ്സും (എനർജി ഓഡിറ്റർ) പൂർത്തീകരിച്ചിട്ടുണ്ട്

Previous Post

575 കിലോ നിരോധിത പുകയില ഉദ്പന്നങ്ങൾ പിടികൂടി.

Next Post

പുതുശ്ശേരിയിൽ നൂറോളം കുടുംബങ്ങൾ ബിജെപിയിൽ ചേരുന്നു

Palakkad News

Palakkad News

Next Post
യുഡിഎഫ്  അവിശ്വാസത്തിന് പിന്തുണ : ബിജെപി പഞ്ചായത്ത് മെമ്പർക്ക് സസ്പെൻഷൻ

പുതുശ്ശേരിയിൽ നൂറോളം കുടുംബങ്ങൾ ബിജെപിയിൽ ചേരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News