വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാത സിപിഐ എം നവംബർ മൂന്നി-ന് പ്രക്ഷോഭം നടത്തും.
വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ നവംബർ മൂന്നി-ന് പ്രക്ഷോഭം നടത്തും. പാലക്കാട്, തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായാണ് സമരം സംഘടിപ്പിക്കുക. പകൽ 11-ന്...














