Saturday, August 15, 2026

Latest Post

ചലച്ചിത്ര സംവിധായകന്‍ പി ഗോപകുമാര്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ പി ഗോപകുമാര്‍ അന്തരിച്ചു

പാലക്കാട്: ചലച്ചിത്ര സംവിധായകന്‍ പി ഗോപകുമാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. പാലക്കാട് നൂറണിയിലാണ് താമസം. തളിരിട്ട കിനാക്കള്‍ അടക്കം ഏഴോട് മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാമറാമാന്‍...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

മദ്യദുരന്തം: വാളയാറില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍ അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍...

സഹകരണസംഘങ്ങൾ   ഇന്ന് മുതൽ നെല്ല് സംഭരിച്ചു തുടങ്ങും

സഹകരണസംഘങ്ങൾ ഇന്ന് മുതൽ നെല്ല് സംഭരിച്ചു തുടങ്ങും

സഹകരണസംഘങ്ങൾ ഒക്ടോബർ 20 മുതൽ നെല്ല് സംഭരിച്ചു തുടങ്ങും ജില്ലയിൽ സർക്കാർ, സ്വകാര്യ മില്ലുകൾക്കു പുറമെ സഹകരണ സംഘങ്ങളും ഒക്ടോബർ 20 മുതൽ നെല്ല് സംഭരിച്ചു തുടങ്ങും....

മോയൻസ് ഡിജിറ്റലൈസേഷൻ അഴിമതി വിജിലൻസ് അന്വേഷിക്കുക

മോയൻസ് ഡിജിറ്റലൈസേഷൻ അഴിമതി വിജിലൻസ് അന്വേഷിക്കുക

2013 - 14 വർഷം പാലക്കാട് എം എൽ എ പ്രഖ്യാപിച്ച പാലക്കാട് മോയൻ ഗേൾസ് ഹൈസ്കൂൾ ഡിജിറ്റലൈസേഷൻ പദ്ധതിക്കു പിന്നിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരണമെന്നും അഴിമതിയും...

നവരാത്രി ആഘോഷം : കോവിഡ് നിയന്ത്രണ മാർഗ്ഗ നിര്‍ദ്ദേശമായി

നവരാത്രി ആഘോഷം : കോവിഡ് നിയന്ത്രണ മാർഗ്ഗ നിര്‍ദ്ദേശമായി

നവരാത്രി ആഘോഷം : കോവിഡ് നിയന്ത്രണ -പ്രതിരോധ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍...

അഭിമാന നേട്ടത്തിന് ഫ്രറ്റേണിറ്റിയുടെ ആദരം

അഭിമാന നേട്ടത്തിന് ഫ്രറ്റേണിറ്റിയുടെ ആദരം

അഭിമാന നേട്ടത്തിന് ഫ്രറ്റേണിറ്റിയുടെ ആദരം അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (നീറ്റ്) ദേശീയ തലത്തിൽ ഇരുപത്തി രണ്ടാം റാങ്കും സംസ്ഥാനത്ത് രണ്ടാം റാങ്കും കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായ...

മാസ്ക് ധരിക്കാത്ത 175 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 10 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 19) വൈകിട്ട് 6.30...

മനുഷ്യക്കടത്തിനെതിരെ പദ്ധതിക്ക് പുതുപ്പരിയാരത്ത് തുടക്കം

മനുഷ്യക്കടത്തിനെതിരെ പദ്ധതിക്ക് പുതുപ്പരിയാരത്ത് തുടക്കംകോവിഡ്കാല ദുരിതം മനുഷ്യക്കടത്ത് സംഘങ്ങള്‍ ചൂഷണം ചെയ്യാനുള്ള സാധ്യതയ്‌ക്കെതിരെയുള്ള പഞ്ചായത്ത്തല ക്യാമ്പയിനിന്റെ സംസ്ഥാനതല പരിപാടിക്ക് ഓണ്‍ലൈനായി പുതുപ്പരിയാരം പഞ്ചായത്തില്‍ തുടക്കമായി. ഇന്ത്യന്‍ പോലീസ്...

കുരുയാർ കുറ്റി കാരപ്പാറ  പുനരാവിഷ്കരിച്ച് നടപ്പാക്കാൻ പദ്ധതി

കുരുയാർ കുറ്റി കാരപ്പാറ പുനരാവിഷ്കരിച്ച് നടപ്പാക്കാൻ പദ്ധതി

കുരുയാർ കുറ്റി കാരപ്പാറ പദ്ധതി പുനരാവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചു സംസ്ഥാന സർക്കാറിന് കേരള കോൺഗ്രസ് എം കൊല്ലംകോട് മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു ചിറ്റൂർ താലൂക്കിൽ പൂർണ്ണമായും ആലത്തൂർ, ...

വാളയാർ, പോത്തുണ്ടി ഡാമുകൾ നാളെ തുറക്കാൻ സാധ്യത

കാഞ്ഞിരപ്പുഴ ഡാം പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം 

കാഞ്ഞിരപ്പുഴ ഡാം പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് 96.50 മീറ്ററാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ്...

ഇന്ന് 271പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 271പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 347 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 19) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ...

പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം പി. ഉണ്ണി നിര്‍വഹിച്ചു

പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം പി. ഉണ്ണി നിര്‍വഹിച്ചു

പൂക്കോട്ടുകാവ്  പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം പി. ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചുപൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യമേഖലയക്കായി വലിയ ഫണ്ട് വിനിയോഗിച്ച്...

വെണ്ണക്കര- പരദേശികടവ് തടയണ നവീകരണോദ്ഘാടനം കെ. വി. വിജയദാസ് നിര്‍വഹിക്കുന്നു.

വെണ്ണക്കര- പരദേശികടവ് തടയണ നവീകരണോദ്ഘാടനം കെ. വി. വിജയദാസ് നിര്‍വഹിക്കുന്നു.

വിവിധ തോടുകളുടെ പുനരുദ്ധാരണ-നവീകരണം തുടങ്ങിമുണ്ടൂര്‍, പുതുപ്പരിയാരം,  മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ നീറ്റിലതോട് പുനരുദ്ധാരണം, മീനങ്ങാട് -ചാലക്കല്‍ തോട് നവീകരണം, വെണ്ണക്കര- പരദേശികടവ് തടയണ, കന്നിമാര്‍മുട്ട്- ചെമ്പനതോട് പുനരുദ്ധാരണം പ്രവൃത്തികളുടെ...

ചെയർമാനായില്ല , UDF കൺവീനർ കളത്തിൽ അബ്ദുള്ള

ചെയർമാനായില്ല , UDF കൺവീനർ കളത്തിൽ അബ്ദുള്ള

ഐക്യ ജനാധിപത്യമുന്നണി, പാലക്കാട്‌ ജില്ലാ കൺവീനർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുള്ള . പാലക്കാട് ജില്ലയിൽ യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് ആരെയും...

കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ ബില്ലിൽ പ്രതിഷേധിച്ച് :ജനതാദൾ എസ്

കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ ബില്ലിൽ പ്രതിഷേധിച്ച് :ജനതാദൾ എസ്

കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ ബില്ലിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകസമരത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ ട്ടാകെ നടക്കുന്ന കർഷക സമരങ്ങൾക്ക്പിൻതുണയും ഐക്യദാർഡ്യവും പ്രഖ്യാപിച്ചും ബിൽ പിൻവലിക്കണമെന്നുംആവശ്യപ്പെട്ടുകൊണ്ട് ജനതാദൾ എസ് പാലക്കാട്...

Page 624 of 648 1 623 624 625 648