Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കുരുയാർ കുറ്റി കാരപ്പാറ പുനരാവിഷ്കരിച്ച് നടപ്പാക്കാൻ പദ്ധതി

Palakkad News by Palakkad News
6 years ago
in CHITTUR
0
കുരുയാർ കുറ്റി കാരപ്പാറ  പുനരാവിഷ്കരിച്ച് നടപ്പാക്കാൻ പദ്ധതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുരുയാർ കുറ്റി കാരപ്പാറ പദ്ധതി പുനരാവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചു സംസ്ഥാന സർക്കാറിന് കേരള കോൺഗ്രസ് എം കൊല്ലംകോട് മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു

ചിറ്റൂർ താലൂക്കിൽ പൂർണ്ണമായും ആലത്തൂർ,  പാലക്കാട് താലൂക്കുകളിൽ പദ്ധതി ഭാഗമായും ഗുണം ലഭിക്കുന്നതുമാണ് കൃഷിക്കും കുടിവെള്ളത്തിനും വളരെയധികം പ്രയോജനപ്പെടും മുതലമട കൊല്ലങ്കോട് എലവഞ്ചേരി പല്ലശ്ശേന വടവന്നൂർ പുതുനഗരം എന്നിവിടങ്ങളിലെ ജലക്ഷാമം പൂർണ്ണമായും പരിഹരിക്കാൻ കഴിയും പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയൻ,  മന്ത്രി കെ കൃഷ്ണൻകുട്ടി,  കെ ബാബു എംഎൽഎ,  എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു കൊല്ലംകോട് മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.  കുശല കുമാർ,  ഉദ്ഘാടനം ചെയ്തു.  കർഷകരുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാറിന്റെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്ന്  കുശലകുമാർ പറഞ്ഞു നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് ടിപി ഉല്ലാസ് അധ്യക്ഷനായി കൊല്ലംകോട് മണ്ഡലം പ്രസിഡണ്ട് ആയി കെ മണികണ്ഠൻ എന്നെ തിരഞ്ഞെടുത്തു സംസ്കാര വേദി ജില്ലാ പ്രസിഡണ്ട് രാജേന്ദ്രൻ കല്ലേപ്പുള്ളി,  എം മനോജ്,  കെ ഗുരുവായൂരപ്പൻ, എം.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു 
photo captionകേരള കോൺഗ്രസ് (എം) കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡൻ്റ് അഡ്വക്കേറ്റ് K കുശലകുമാർ ഉദ്ഘാടനം ചെയ്യുന്നു 

Previous Post

കാഞ്ഞിരപ്പുഴ ഡാം പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം 

Next Post

മനുഷ്യക്കടത്തിനെതിരെ പദ്ധതിക്ക് പുതുപ്പരിയാരത്ത് തുടക്കം

Palakkad News

Palakkad News

Next Post

മനുഷ്യക്കടത്തിനെതിരെ പദ്ധതിക്ക് പുതുപ്പരിയാരത്ത് തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News