Saturday, August 15, 2026

Latest Post

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനം

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനം

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനവും പാലക്കാട് റവന്യൂ ജില്ലയില്‍ രണ്ടാം സ്ഥാനവുംഎടത്തനാട്ടുകര: 64 വര്‍ഷങ്ങള്‍ പിന്നിട്ട  എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്...

പട്ടാമ്പി ബ്ലോക്കിന്റെ ‘കൂട്ട്’ പദ്ധതി കരുത്താവുന്നത് 464 ഭിന്നശേഷിക്കാര്‍ക്ക്

പട്ടാമ്പി ബ്ലോക്കിന്റെ ‘കൂട്ട്’ പദ്ധതി കരുത്താവുന്നത് 464 ഭിന്നശേഷിക്കാര്‍ക്ക്

പട്ടാമ്പി ബ്ലോക്കിന്റെ 'കൂട്ട്' പദ്ധതി കരുത്താവുന്നത് 464 ഭിന്നശേഷിക്കാര്‍ക്ക് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2016- 17 മുതല്‍ വിജയകരമായി നടപ്പാക്കി വരുന്ന 'കൂട്ട്' പദ്ധതിയിലൂടെ 464 ഭിന്നശേഷിക്കാര്‍ക്ക്...

വടക്കഞ്ചേരി സബ്ട്രഷറി ഉദ്ഘാടനം 26ന്

വടക്കഞ്ചേരി സബ്ട്രഷറി ഉദ്ഘാടനം 26ന്

വടക്കഞ്ചേരി സബ്ട്രഷറി ഉദ്ഘാടനം 26ന്വടക്കഞ്ചേരി സബ്ട്രഷറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 26ന് രാവിലെ 11ന് ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്...

മാരായമംഗലത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്

മാരായമംഗലത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്

മാരായമംഗലത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്; മന്ത്രി എ.കെ ബാലന്‍ 26 ന് നാടിന് സമര്‍പ്പിക്കുംമാരായമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച...

ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കുയാണ് ലക്ഷ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കുയാണ് ലക്ഷ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടിജില്ലയിലെ ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കുകയാണ് ലക്ഷ്യമെന്നും അഞ്ചുകോടി ചെലവില്‍ ജില്ലയുടെ  കിഴക്കന്‍ മേഖലയിലെ മൂവായിരം ഹെക്ടര്‍...

ആഡംബര വാഹനത്തിൽ ചന്ദനക്കടത്ത്: രണ്ട് പേർ പിടിയിൽ

ആഡംബര വാഹനത്തിൽ ചന്ദനക്കടത്ത്: രണ്ട് പേർ പിടിയിൽ മണ്ണാർക്കാട്: ആഡംബര വാഹനത്തിൽ ചന്ദനം കടത്തിയ രണ്ട് പേരെ മണ്ണാർക്കാട് പോലീസ് പിടികൂടി. കെ.പി. മൊയ്തുവിന്റെ മകൻ കാഞ്ഞിരപ്പുഴ...

നെല്ലുസംഭരണത്തിൽ സർക്കാരും സ്വകാര്യ മില്ലുകളും ഒത്തുകളിക്കുന്നു: സുമേഷ് അച്യുതൻ

നെല്ലുസംഭരണത്തിൽ സർക്കാരും സ്വകാര്യ മില്ലുകളും ഒത്തുകളിക്കുന്നു: സുമേഷ് അച്യുതൻ പാലക്കാട്: നെല്ലു സംഭരണ വിഷയത്തിലെ അനിശ്ചിതത്വം സർക്കാരും സ്വകാര്യ മില്ലുകളും തമ്മിലുള്ള ഒത്തുകളി മൂലമെന്ന് കെ.പി.സി.സി. ഒ.ബി.സി....

കേരള മദ്യ നിരോധന സമിതി പ്രതിഷേധ ധർണ്ണ നടത്തി

കേരള മദ്യ നിരോധന സമിതി പാലക്കാട് കളക്ടറേറ്റിന് മുമ്പിൽ വെച്ച് നടത്തിയ പ്രതീഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി ഇ എ. ജോസഫ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്...

യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- രമ്യാ ഹരിദാസ്

യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- രമ്യാ ഹരിദാസ്

കെ.എസ്.യു. പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ കൊയ്ത്തുത്സവം നടത്തി കേന്ദ്രസർക്കാർ കാർഷികമേഖലയെ കരിനിയമങ്ങൾ കൊണ്ട് നശിപ്പിക്കുമ്പോൾ, യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- രമ്യാ ഹരിദാസ് MPകേന്ദ്രസർക്കാർ...

മോയൻസ് ഡിജിറ്റലൈസേഷൻ അഴിമതി വിജിലൻസ് അന്വേഷിക്കുക

ഡിജിറ്റലൈസേഷന്‍ അഴിമതി: വിജിലന്‍സ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

പാലക്കാട് > ഗവ. മോയൻ മോഡൽ ഗേൾസ്‌ ഹയർ സെക്കന്‍ഡറി സ്കൂളിലെ ഡിജിറ്റലൈസേഷൻ പാതിവഴിയിൽ നിർത്തി ആയിരക്കണക്കിന് കുട്ടികളുടെ ഭാവി നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കാണെന്ന്...

മദ്യദുരന്തം : പട്ടികജാതി-വർഗ്ഗ കമ്മീഷൻ കേസെടുത്തു

കഞ്ചിക്കോട്‌ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാളയാർ ചെല്ലൻകാവ്‌ ആദിവാസി കോളനിയിൽ മദ്യം എത്തിച്ചതിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പട്ടികജാതി –- വർഗ കമീഷൻ അംഗം എസ്‌ അജയകുമാർ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

പറഞ്ഞതൊന്നുമല്ല കുറിച്ചത്: പോലീസിനെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ

പറഞ്ഞതൊന്നുമല്ല കുറിച്ചത്: പോലീസിനെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പോലീസിനെതിരേ പുതിയ ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന പോലീസ് താൻ പറഞ്ഞ...

കോവിഡ് കാലത്തെ ആരോഗ്യപരിപാലനം: അക്ഷരം  കലാസാംസ്കാരിക വേദി ചർച്ച സമ്മേളനം ഇന്ന് കാലത്ത്

കോവിഡ് കാലത്തെ ആരോഗ്യപരിപാലനം: അക്ഷരം കലാസാംസ്കാരിക വേദി ചർച്ച സമ്മേളനം ഇന്ന് കാലത്ത്

അക്ഷരം കലാസാംസ്കാരിക വേദി പാലക്കാട് ആഭിമുഖ്യത്തിൽ കോവിഡ് കാലത്തെ ആരോഗ്യ പരിപാലനം എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം നടത്തുന്നു 24 10 2020 ഇന്ന് ശനിയാഴ്ച കാലത്ത്ഒലവക്കോട്പ്രിയദർശനി...

പാലക്കാട് ജില്ലയിൽ ഇന്ന് 531 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

299 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 23) 531 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 239...

മുഖ്യമന്ത്രിയുടെ മെഡലിന് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഉദ്യോഗസ്ഥർ

മുഖ്യമന്ത്രിയുടെ മെഡലിന് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഉദ്യോഗസ്ഥർ

പോലീസ് സേനയിൽ സ്‌തുത്യർഹവും, സമർപ്പണ ബോധവും, പ്രതിബദ്ധതയുടെയും മികവിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മെഡലിന് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഉദ്യോഗസ്ഥർ ശ്രീമതി. പ്രേമലത വി. SI വനിതാ സെൽശ്രീ. മണികണ്ഠൻ...

ജനാധിപത്യ മനുഷ്യാവാകാശ കൂട്ടായ്മ നില്‍പ്പുസമരം നടത്തി

ജനാധിപത്യ മനുഷ്യാവാകാശ കൂട്ടായ്മ നില്‍പ്പുസമരം നടത്തി

നില്‍പ്പുസമരം നടത്തിപാലക്കാട്: ആദിവാസി -ദളിത് വിദ്യാര്‍ത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കുക , ജന്മാവകാശമായ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഏര്‍പ്പാടാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ ജനാധിപത്യ മനുഷ്യാവാകാശ കൂട്ടായ്മ കലക്ട്രേറ്റിനുമുമ്പില്‍...

Page 619 of 648 1 618 619 620 648