നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു
പാലക്കാട്:ആലത്തൂർകുനിശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുനിശ്ശേരി ചെങ്കാരം കല്ലായിൽക്കളം സ്വദേശികളായ സുഭാഷ് (19), രജീഷ്...















