Friday, June 14, 2024

Latest Post

ആഘോഷങ്ങൾ വിസ്മൃതമായ ലോക്ക്ഡൗൺ കാലത്ത്  വാഗമണിൽ നവദമ്പതികൾക്കായി’റിജോയ്‌സ്

വാഗമണിൽ നവ ദമ്പതികൾക്കായി’ റിജോയ്‌സ്‌

വാഗമണിൽ നവ ദമ്പതികൾക്കായി 'റിജോയ്‌സ്‌' പാലക്കാട്:ആഘോഷവും ആസ്വാദനവുംവിസ്മൃതമായ ലോക്ക് ഡൗൺ കാലത്ത്നവദമ്പതികൾക്കായിഒരുക്കിയ ആഹ്ലാദ സംഗമമാണ് റിജോയ്സ്.നിരവധി വൈകാരിക സമ്മർദ്ദങ്ങളിൽ പെട്ട് മനസ്സ് മടുത്തവർക്ക്, ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക്,തൻ്റെ...

യു  പി യിൽ ജനാധിപത്യ ധ്വംസനം

യു  പി യിൽ ജനാധിപത്യ ധ്വംസനം

യു  പി യിൽ ജനാധിപത്യ ധ്വംസനം യു പി യിൽ ഹത്രെസ്സിൽ  മാനഭംഗത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെട്ടയുവതിയുടെ ഗൃഹ സന്ദർശന യാത്രക്കിടെ  രാഹുൽ ഗാന്ധിയെയും, പ്രിയങ്കഗാന്ധിയെയും വഴിയിൽ തടഞ്ഞു...

യോഗിയുടെ പോലീസ്‌ നടപ്പിലാക്കുന്നത് സവർണ ഫാസിസം: യൂത്ത് കോണ്ഗ്രസ്സ് 

യോഗിയുടെ പോലീസ്‌ നടപ്പിലാക്കുന്നത് സവർണ ഫാസിസം: യൂത്ത് കോണ്ഗ്രസ്സ് 

ഉത്തർപ്രദേശിൽ യോഗിയുടെ പോലീസ്‌ നടപ്പിലാക്കുന്നത് സവർണ ഫാസിസം: യൂത്ത് കോണ്ഗ്രസ്സ് യൂത്ത് കോണ്ഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി യു ഡി...

ഓൺലൈൻ വയോജന ദിനാചരണം നടത്തി

ഓൺലൈൻ വയോജന ദിനാചരണം നടത്തി

ഓൺലൈൻ വയോജന ദിനാചരണം നടത്തി.കെ.എം.ഷെറീഫ് ഷൂജ ഉദ്ഘാടനം ചെയ്തു.  പാലക്കാട്‌ : ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും, പാലക്കാട്‌ മെയ്ന്റനൻസ്  ട്രൈബ്യൂണലിന്റെയും, ഒറ്റപ്പാലം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെയും നേതൃത്വത്തിൽ...

ഫുഡ് പാര്‍ക്ക്  മേഖലയില്‍ വന്‍ മാറ്റം വരും: മുഖ്യമന്ത്രി 

ഫുഡ് പാര്‍ക്ക് മേഖലയില്‍ വന്‍ മാറ്റം വരും: മുഖ്യമന്ത്രി 

മെഗാ ഫുഡ് പാര്‍ക്ക് ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും: മുഖ്യമന്ത്രി മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി നാടിന്റെ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി...

ഇന്ന് 513 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 513 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 113 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 1) 513 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

വയോജന ദിനത്തോടനുബന്ധിച്ച്  വൃദ്ധരെ ആദരിച്ചു

വയോജന ദിനത്തോടനുബന്ധിച്ച്  വൃദ്ധരെ ആദരിച്ചു

വയോജന ദിനത്തോനുബന്ധിച്ച് വൃദ്ധരെ ആദരിച്ചുതച്ചമ്പാറ:ലോകവയോജന ദിനത്തിന്റെ ഭാഗമായി കല്ലടിക്കോട് ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലെവൃദ്ധരുടെ വീടുകളിൽ സൗഹൃദ സന്ദർശനം നടത്തി.അശരണരായ വൃദ്ധര്‍ക്ക് കൈതത്താങ്ങായി 11പേർക്ക്പുതുവസ്ത്രം നൽകി.തച്ചമ്പാറ അറുവമ്പുഴ വീട്ടിൽ...

ഗാന്ധിജിയുടെ ഛായാചിത്രം ഒരു ലക്ഷം കുട്ടികളിലേക്ക്: ജവഹർ ബാൽ മഞ്ച്

ഗാന്ധിജിയുടെ ഛായാചിത്രം ഒരു ലക്ഷം കുട്ടികളിലേക്ക്: ജവഹർ ബാൽ മഞ്ച്

ഗാന്ധിജിയുടെ ഛായാചിത്രം ഒരു ലക്ഷം കുട്ടികളിലേക്ക് എത്തിക്കുന്നദൗത്യവുമായിജവഹർ ബാൽ മഞ്ച്.ഗാന്ധി സപ്‌താഹ്ജില്ലാ തലഉദ്ഘാടനം തച്ചമ്പാറയിൽ നടന്നുതച്ചമ്പാറ:'ഗാന്ധിജി കുട്ടികളിലേക്ക്'എന്ന സന്ദേശവുമായിരാഷ്ട്രപിതാവ് ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്കായി ലളിതമായി അവതരിപ്പിക്കുകയുംഗാന്ധിജിയുടെ ഛായാചിത്രങ്ങൾ...

പട്ടാമ്പി കോവിഡ് സെന്റർ: ലാബ്ടെക്‌നീഷ്യന്‍ ഒഴിവ്

പട്ടാമ്പി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി കോഴ്‌സാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ...

ബാബറി മസ്ജിദ് വിധി:  ഇന്ത്യയുടെ കടയ്ക്ക് കത്തി വെക്കൽ:                മുസ്ലീം കോൺഫറൻസ്      

ബാബറി മസ്ജിദ് വിധി: ഇന്ത്യയുടെ കടയ്ക്ക് കത്തി വെക്കൽ:               മുസ്ലീം കോൺഫറൻസ്      

ബാബറി മസ്ജിദ് വിധി: മതേതര ഇന്ത്യയുടെ കടയ്ക്ക് കത്തി വെക്കൽ                കേരള മുസ്ലീം കോൺഫറൻസ്    ...

സോഷ്യലിസ്റ്റ് ജനതാദൾ കലക്ട്രേറ്റ് ധർണ്ണ നടത്തി

സോഷ്യലിസ്റ്റ് ജനതാദൾ കലക്ട്രേറ്റ് ധർണ്ണ നടത്തി

കലക്ട്രേറ്റ് ധർണ്ണ നടത്തി. പാലക്കാട് .. സ്വർണ്ണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മന്ത്രി ജലീലും അദ്ദേഹത്തെ രക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണമെന്നാവശൃപ്പെട്ട് സോഷ്യലിസ്റ്റ് ജനതാദൾ...

വാഹന പരിശോധന: ഇന്നു മുതൽ ആപ്പുണ്ടായാൽ മതി

വാഹന പരിശോധന: ഇന്നു മുതൽ ആപ്പുണ്ടായാൽ മതി

വാഹന പരിശോധന: ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതിരേഖകൾ ഡിജി ലോക്കര് ,എം പരിവാഹന് ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിക്കാം. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള് ആധികാരിക രേഖയായി അംഗീകരിക്കാനാണ്...

നഗരത്തിലെ പ്രമുഖ വ്യാപാരി ലത്തീഫ് ഹാജി നിര്യാതനായി

നഗരത്തിലെ പ്രമുഖ വ്യാപാരി ലത്തീഫ് ഹാജി നിര്യാതനായി

നഗരത്തിലെ പ്രമുഖ വ്യാപാരിയും പൗര പ്രമുഖനുമായിരുന്ന ലത്തീഫ് ഹാജി നിര്യാതനായി 'ജമീല മൻസിൽ', മേട്ടുപ്പാളയം സ്ട്രീറ്റ്,ഹാജി എം എ ലത്തീഫ് (73), മലങ് മോട്ടോർസ് ആൻഡ് ടൂറിസ്റ്റ്...

ഗാന്ധിദര്‍ശന്‍ സമിതിയുടെ ഗാന്ധിജയന്തി ആഘോഷം ശബരി ആശ്രമത്തില്‍

ഗാന്ധിദര്‍ശന്‍ സമിതിയുടെ ഗാന്ധിജയന്തി ആഘോഷം ശബരി ആശ്രമത്തില്‍

ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2  ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാഗാന്ധി 3 തവണ സന്ദര്‍ശിച്ച, അദ്ധേഹത്തിന്‍റെ പാദസ്പര്‍ശം കൊണ്ട് പുണ്യഭൂമിയായി മാറിയ അകത്തേത്തറ...

ഗാന്ധി പ്രതിമ അനാഛാദനം നാളെ

ഗാന്ധി പ്രതിമ അനാഛാദനം നാളെമലമ്പുഴ: മന്തക്കാട് സെൻററിൽ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമയുടെ അനാഛാദന കർമ്മംഒക്ടോബർ 2 ന് - ഗാന്ധിജയന്തി ദിനത്തിൽ നടത്തും.രാവിലെ 11 മണിക്ക് നടക്കുന്ന...

സംസ്ഥാനത്തെ ആദ്യ മെഗാഫുഡ് പാര്ക്ക് ഇന്ന്

സംസ്ഥാനത്തെ ആദ്യ മെഗാഫുഡ് പാര്ക്ക് ഇന്ന്

സംസ്ഥാനത്തെ ആദ്യ മെഗാഫുഡ് പാര്ക്ക് ഇന്ന് നാടിന് സമര്പ്പിക്കും. കിന്ഫ്രയുടെ നേതൃത്വത്തില് പാലക്കാട് പൂര്ത്തീകരിച്ച ഫുഡ് പാര്ക്ക് ഭക്ഷ്യ സംസ്കരണ രംഗത്ത് സംസ്ഥാനത്തിന്റെ പുതിയ ചുവടുവെയ്പ്പാണ്.കൃഷിക്ക് പ്രാധാന്യം...

Page 556 of 561 1 555 556 557 561