Friday, June 14, 2024

Latest Post

ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങനയങ്ങൾക്കെതിരെ  ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ധർണ്ണ നടത്തി

ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങനയങ്ങൾക്കെതിരെ ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ധർണ്ണ നടത്തി

പാ​ല​ക്കാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​മു​ഹ​മ്മ​ദ്...

കുടുംബ വഴക്ക് കറിക്കത്തി കുത്തിക്കയറി ഗൃഹനാഥൻ മരിച്ചു

കുടുംബ വഴക്ക് കറിക്കത്തി കുത്തിക്കയറി ഗൃഹനാഥൻ മരിച്ചു കൊഴിഞ്ഞാമ്പാറ ∙ വഴക്കിനിടെ അബദ്ധത്തിൽ കറിക്കത്തി ദേഹത്തു കുത്തിക്കയറി ഗൃഹനാഥൻ മരിച്ചു. സംഭവത്തിൽ മൂത്ത മകൾ അറസ്റ്റിൽ. ആർവിപി...

മാസ്ക് ധരിക്കാത്ത 204 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 184 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 7 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 28) വൈകിട്ട് 6.30...

മണ്ഡലകാലത്തെ ദർശന സൗകര്യങ്ങൾ: പുന:പരിശോധിക്കണം

മണ്ഡലകാലത്തെ ദർശന സൗകര്യങ്ങൾ: പുന:പരിശോധിക്കണം

ശബരിമലയിലെ മണ്ഡലകാലത്തെ ദർശന സൗകര്യങ്ങളുടെ കാര്യത്തിൽ ദേവസ്വം ബോർഡും ,സർക്കാറും എടുത്ത തീരുമാനം പുന:പരിശോധിക്കണം … ഗോകുൽദാസ് ,,,,,',,, ' ആൾ ഇന്ത്യാ വീരശൈവ സഭ പത്തനംതിട്ട...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

വ്യാജമദ്യ ദുരന്തം : കേരള മദ്യനിരോധന സമിതി വീടുകൾ സന്ദർശിച്ചു

കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാജമദ്യ ദുരന്തം നടന്ന പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽപ്പെട്ട ചെല്ലൻ കാട്ടിലുള്ള മരണപ്പെട്ട വരുടെ വീടുകൾ സന്ദർശിച്ചപ്പോൾ ....

സവർണ സംവരണം: പുലാപ്പറ്റയിൽ ഫ്രറ്റേണിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

സവർണ സംവരണം: പുലാപ്പറ്റയിൽ ഫ്രറ്റേണിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

സവർണ സംവരണം: പുലാപ്പറ്റയിൽ ഫ്രറ്റേണിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പുലാപ്പറ്റ: സർക്കാർ നിയമനങ്ങളിൽ 10% സവർണ സംവരണം നടപ്പിലാക്കിയ ആർ.എസ്.എസിൻ്റെ കുഴലൂത്തുകാരൻ പിണറായി വിജയൻ്റെ കോലം പുലപ്പറ്റയിൽ...

വളയാർ : സ്വതന്ത്ര ഏജൻസി അന്വേഷിക്കണം :  കേരള കോൺഗ്രസ്‌ (എം)

വളയാർ : സ്വതന്ത്ര ഏജൻസി അന്വേഷിക്കണം : കേരള കോൺഗ്രസ്‌ (എം)

വളയാറിലെ പിഞ്ചു കുട്ടികളുടെ മരണംഹൈക്കോടതി നിരീക്ഷണത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണം വളയാറിലെ രണ്ട് പിഞ്ചു കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്ന തരത്തിൽ പോലീസിന്റെ കരങ്ങൾ...

ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് : വാളയാർ സമര പന്തൽ സന്ദർശിച്ചു

ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് : വാളയാർ സമര പന്തൽ സന്ദർശിച്ചു

വാളയാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ഐക്യദാർഢ്യപ്രഖ്യാപനവുമായി ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്‌ പാലക്കാട്‌ ജില്ലാകമ്മിറ്റി യുടെ നേതൃത്വത്തിൽ സഖാക്കൾ സമരപ്പന്തൽ സന്ദർശിച്ചു.....

മുഖ്യമന്ത്രി രാജി വെക്കണം: മുസ്ലിം യൂത്ത് ലീഗ്

മുഖ്യമന്ത്രി രാജി വെക്കണം: മുസ്ലിം യൂത്ത് ലീഗ്

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരൻ്റെ അറസ്റ്റ് മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്പാലക്കാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്തത്തിൽ പാലക്കാട് നഗരത്തിൽനടത്തിയ പ്രതിഷേധ പ്രകടനം

അധോലോക സർക്കാർ രാജി വെക്കുക :യൂത്ത് കോൺഗ്രസ്

അധോലോക സർക്കാർ രാജി വെക്കുക :യൂത്ത് കോൺഗ്രസ്

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഇ.ടി കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സെക്രട്ടറി ശിവശങ്കരന്റെ പങ്ക് പുറത്ത് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്...

വിമൻജസ്റ്റിസ് മൂവ്വ് മെന്റ്  :പെൺപോരാട്ട പ്രതിജ്ഞ നടത്തി

വിമൻജസ്റ്റിസ് മൂവ്വ് മെന്റ് :പെൺപോരാട്ട പ്രതിജ്ഞ നടത്തി

പട്ടാമ്പി:ഗുജറാത്ത് - യു പി ബലാൽസംഗത്തെ ആയുധമാക്കുന്ന സംഘ് പരിവാർ വംശഹത്യ രാഷ്ട്രീയത്തിനെതിരെ കവലകളിൽ പെൺപോരാട്ട പ്രതിജ്ഞ നടത്തി വിമൻസ് ജസ്റ്റിസ് മൂവ് മെന്റ് സംസ്ഥാന വ്യപകമായി...

ജില്ലാ ആശുപത്രിയിൽ ജെറിയാട്രിക് വാർഡും മാലിന്യ സംസ്കരണ സംവിധാനവും ഉദ്ഘാടനം ചെയ്തു

ജില്ലാ ആശുപത്രിയിൽ ജെറിയാട്രിക് വാർഡും മാലിന്യ സംസ്കരണ സംവിധാനവും ഉദ്ഘാടനം ചെയ്തു

ജില്ലാ ആശുപത്രിയിൽ ജെറിയാട്രിക് വാർഡും മാലിന്യ സംസ്കരണ സംവിധാനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ജെറിയാട്രിക് വാർഡ്‌, മാലിന്യ സംസ്കരണ...

വാളയാർ :CBI അന്വേഷിക്കണം :കെ.എം.അഭിജിത്ത്

വാളയാർ :CBI അന്വേഷിക്കണം :കെ.എം.അഭിജിത്ത്

വാളയാർ സഹോദരിമാരുടെ കൊലപാതകം CBI അന്വേഷിക്കണം : കെ.എം.അഭിജിത്ത് വാളയാർ സഹോദരിമാരെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികൾ സിപിഎംന് നേതാക്കൾ ആയത് കൊണ്ടാണ് കേസ് അട്ടിമറിക്കപ്പെടുന്നത് എന്ന് കെ.എസ്.യു....

മു​ൻ എം.​എ​ൽ.​എ പി. ​കു​മാ​ര​ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി അ​ന്ത്യോ​അന്ത്യോപചാരമർപ്പിച്ചു

മു​ൻ എം.​എ​ൽ.​എ പി. ​കു​മാ​ര​ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കു​ന്ന ശ്രീ​കൃ​ഷ്​​ണ​പു​രം: തി​ങ്ക​ളാ​ഴ്​​ച ​രാ​ത്രി നി​ര്യാ​ത​നാ​യ മു​ൻ എം.​എ​ൽ.​എ പാ​റോ​ക്കോ​ട്ടി​ൽ കു​മാ​ര​ന്​ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ സാ​മൂ​ഹി​ക,...

ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം:  17,000 മെട്രിക് ടണ്‍ സംഭരിച്ചു

നെല്ല് സംഭരിക്കുന്ന സംഘങ്ങളുടെ എണ്ണം 33 ആയി

കൂടുതൽ സംഘങ്ങൾ സപ്ലൈകോയുമായി കരാറിലെത്ത നെല്ല് സംഭരിക്കുന്ന സംഘങ്ങളുടെ എണ്ണം 33 ആയി പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അവ മറികടക്കാൻ ചൊവ്വാഴ്ച...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 735 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 28) 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

Page 525 of 561 1 524 525 526 561