വീര ശൈവ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് ശരിയല്ല
വീര ശൈവ വിഭാഗത്തിലെ അവാന്തര വിഭാഗഗങ്ങൾക്കു ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് ശരിയല്ല…. വീര ശൈവ ജാതിയിലെ ചെട്ടി ചെട്ടിയാർ. കുരുക്കൾ ഗുരുക്കൾ എന്നീ വിളിപ്പേരുകളിൽ ജില്ലയിലെ വിവിധ...
വീര ശൈവ വിഭാഗത്തിലെ അവാന്തര വിഭാഗഗങ്ങൾക്കു ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് ശരിയല്ല…. വീര ശൈവ ജാതിയിലെ ചെട്ടി ചെട്ടിയാർ. കുരുക്കൾ ഗുരുക്കൾ എന്നീ വിളിപ്പേരുകളിൽ ജില്ലയിലെ വിവിധ...
പിറകോട്ട് നീങ്ങിയ ടിപ്പർ ലോറി ഇടിച്ച് ഭിന്നശേഷിക്കാരന് പരിക്ക് മുതലമട: ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് ഭിന്നശേഷി ക്കാരന് പരിക്ക്. ചുള്ളിയാർ മിനുക്കംപാറ കോളനിയിലെ മണിയുടെ (69)...
മദ്യ വിരുദ്ധ നിലപാടുള്ള സ്ഥാനാ ത്ഥികൾക്ക് മാത്രം പിന്തുണ അഴിമതിയില്ലാത്ത മദ്യ വിരുദ്ധ നിലപാടുള്ള സ്വഭാവ മഹിമയുള്ള സ്ഥാനാ ത്ഥികളെ മാത്രമെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ...
ഡെൽഹിയൽ നടക്കുന്ന കർഷക സമരത്തോടു് ഐക്യദാർഡ്യം പ്രഖ്യാപിച്ചും Rടട -BJP കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നിലപാടിൽ പ്രതിക്ഷേധിച്ചും പാലക്കാട് കർഷക മുന്നേറ്റം അടക്കമുള്ളകർ ഷക സംഘടനകൾ...
എ കാജാഹുസൈൻ പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചത് മതേതര വോട്ടുകള്‍...
ഒറ്റപ്പാലം: അറ്റകുറ്റപ്പണിയുടെ ഭാഗമായി ലക്കിടി-തിരുവില്വാമല റോഡിലെ ലക്കിടി റെയിൽവേ ഗേറ്റ് ശനിയാഴ്ച(5/12/20) അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ എട്ടര മുതൽ വൈകീട്ട് പത്തുമണി വരെയാണ് ഗേറ്റ് അടച്ചിടുക....
മണ്ണുമൂടി നശിച്ച മീങ്കര കനാൽ സർക്കാർ വകുപ്പുകളുടെ ഇടപെടലിൽ വീണ്ടെടുത്തതോടെ പെരുവെമ്പ് പഞ്ചായത്തിലെ 500 ഏക്കറോളം നെൽപ്പാടങ്ങളിൽ വെള്ളമെത്തി. ജലസേചനം കാര്യക്ഷമമല്ലാത്തതിനാൽ ഉണക്കഭീഷണി നേരിട്ട അത്തിയമ്പാടം, പനംകുറ്റി...
ഒറ്റപ്പാലംപൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ ശിവസേനാനേതാവിനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കര പനംകടവത്ത് വീട്ടിൽ അനുമോനെ(33)യാണ് അറസ്റ്റ് ചെയ്‌തത്. പൊലീസ് സ്റ്റേഷനെയും പൊലീസ്...
സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു.മലമ്പുഴ: തോട്ടപ്പുരയിലും അകത്തേത്തറയിലും ദേശീയ ജനാധിപത്യ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകളും തോരണങ്ങളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ ബി.ജെ.പി.അകത്തേത്തറ, മലമ്പുഴ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ...
വോട്ടിങ്ങ് യന്ത്രങ്ങൾ ബി.ഡി.ഒ മാർക്ക് വിതരണം ചെയ്തു.പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനുളള വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്തു.പാലക്കാട് താലൂക്കാഫീസിൽ രണ്ട് ഗോഡൗണും ആർ.ഡി.ഒ.ഓഫീസിൽ...
വാളയാർ: സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് കുട്ടികളുടെ മാതാവ് പാലക്കാട്∙ വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാവ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. കോടതിയുടെ...
ചൊവ്വാഴ്ച്ച കര്‍ഷകസംഘടനകളുടെ ഹര്‍ത്താല്‍ പാലക്കാട്, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് അഹ്വാനം ചെയ്തു. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തിലാണന് പ്രക്ഷോഭ...
പ്രചരണം സജീവമാക്കി വെൽഫെയർ പാർട്ടി ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികൾ പാലക്കാട്: മത്സരിക്കുന്ന 16 ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേയും വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ പ്രചരണം സജീവമാക്കി.പ്രാദേശിക വിഷയങ്ങൾക്കൊപ്പം രാഷ്ട്രീയ...
പാലക്കാട് ജില്ലയിൽ ഇന്ന് 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 444 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഡിസംബർ 4) 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളില്‍ ഇത്തവണ ജോലിക്ക് നിയോഗിക്കുന്നത് അഞ്ച് ഉദ്യോഗസ്ഥരെ. പ്രിസൈഡിങ്ങ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഓഫീസര്‍ എന്നിങ്ങനെ അഞ്ചുപേരെയാണ് നിയോഗിക്കുന്നത്....
തദ്ദേശ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടംവോട്ടെടുപ്പ് ദിവസം1. വോട്ടര്‍മാര്‍ നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം. 2. രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ...