Latest Post

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

ജില്ലയിൽ ഇന്നും നാളെയുമായി ഇ.വി.എം കമ്മീഷനിംഗ് പൂർത്തിയാകും

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ ഇന്നും നാളെയുമായി ഇ.വി.എം കമ്മീഷനിംഗ് പൂർത്തിയാകും തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഇന്നും നാളെയുമായി (ഡിസംബർ 6, 7) ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ്...

ജോസ് ചാലക്കലിനെ ആദരിച്ചു.

ജോസ് ചാലക്കലിനെ ആദരിച്ചു.

ജോസ് ചാലക്കലിനെ ആദരിച്ചു. പാലക്കാട്: പത്രപ്രവർത്തന രംഗത്ത് നാൽപതു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജോസ് ചാലക്കലിനെ ഓൾ ഇന്ത്യ വീരശൈവ സഭ ആദരിച്ചു.ആണ്ടിമഠം പാഞ്ചാലിയമ്മൻ ഓഡിറ്റോറിയത്തിൽ നടന്ന ഓൾ...

ജമാഅത്തിനെ കൂട്ടുന്നവർക്ക്‌ ആർഎസ്‌എസിനെ എതിർക്കാനാകുമോ: എ കെ ബാലൻ 

ജമാഅത്തിനെ കൂട്ടുന്നവർക്ക്‌ ആർഎസ്‌എസിനെ എതിർക്കാനാകുമോ: എ കെ ബാലൻ 

വടക്കഞ്ചേരിമതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കിയ കോൺഗ്രസിന്‌ എങ്ങനെയാണ്‌ അതേ നിലപാടുള്ള ആർഎസ്‌എസിനെ എതിർക്കാൻ കഴിയുകയെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

അട്ടപ്പാടി കരാർ നിയമവിരുദ്ധമെന്ന് ഡി.എഫ്.ഒ

അട്ടപ്പാടി കരാർ നിയമവിരുദ്ധമെന്ന് ഡി.എഫ്.ഒ കരാർ റദ്ദാക്കണമെന്ന് സൊസൈറ്റി സെക്രട്ടറിക്കും കലക്ടർക്കും കത്ത് നൽകി പാലക്കാട്. അട്ടപ്പാടിയിൽ ആദിവാസികളുടെ പുന:രധിവാസത്തിന് അനുവദിച്ച 2730 ഏക്കർ നിക്ഷിപ്ത വനഭൂമി...

മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ എ​സ് വ​നി​താ കോ​ളേ​ജി​ൽ സീ​റ്റ് ഒ​ഴി​വ്

മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ എ​സ് വ​നി​താ കോ​ളേ​ജി​ൽ സീ​റ്റ് ഒ​ഴി​വ്

സീ​റ്റ് ഒ​ഴി​വ് മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ എ​സ് വ​നി​താ കോ​ളേ​ജി​ൽ താ​ഴെ​പ്പ​റ​യു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ്ല​സ് വ​ണ്‍ ഹ്യൂ​മാ​നി​റ്റീ​സ് പ്ല​സ് വ​ണ്‍...

പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും

സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്ന പാലക്കാട് നഗരസഭ

പാ​ല​ക്കാ​ട്​: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത്​ ബി.​ജെ.​പി അ​ധി​കാ​ര​​ത്തി​ലെ​ത്തി​യ കേ​ര​ള​ത്തി​ലെ ഏ​ക ന​ഗ​ര​സ​ഭ​യാ​ണ്​ പാ​ല​ക്കാ​ട്​. ആ​ര്​ അ​ധി​കാ​ര​ത്തി​ലെ​ന്ന ജ​ന​വി​ധി​ക്കൊ​പ്പം അ​ധ്യ​ക്ഷ​സ്ഥാ​ന​വും ഇ​ക്കു​റി സ​ജീ​വ ച​ർ​ച്ച​യാ​ണ്. നി​ല​വി​ൽ അ​ധ്യ​ക്ഷ​സ്ഥാ​നം വ​നി​ത​ക്കാ​ണ്....

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

ആലത്തൂർ മോ​ഷ​ണ പ​ര​മ്പര: പ്ര​തി​ക​ൾ പി​ടി​യി​ൽ

ആ​ല​ത്തൂ​ർ: കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ആ​ല​ത്തൂ​ർ മേ​ഖ​ല​യി​ൽ ന​ട​ന്ന തു​ട​ർ​ച്ച​യാ​യ മോ​ഷ​ണ പ​ര​ന്പ​ര​യി​ലെ പ്ര​തി​ക​ൾ ആ​ല​ത്തൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വ്യാ​പ​ക​മാ​യി ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി...

ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ​ക്ക് ജെസിഐ​യു​ടെ മി​ക​ച്ച പ്ര​സി​ഡ​ന്‍റിനു​ള്ള പു​ര​സ്കാ​രം

ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ​ക്ക് ജെസിഐ​യു​ടെ മി​ക​ച്ച പ്ര​സി​ഡ​ന്‍റിനു​ള്ള പു​ര​സ്കാ​രം

ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ​ക്ക് ജെസിഐ​യു​ടെ മി​ക​ച്ച പ്ര​സി​ഡ​ന്‍റിനു​ള്ള പു​ര​സ്കാ​രം പാ​ല​ക്കാ​ട്്: ജെസിഐ പാ​ല​ക്കാ​ടി​ന്‍റെ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് എ​സ് നാ​യ​ർ​ക്ക് കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ജൂ​നി​യ​ർ...

ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ്

ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ്

ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ് എം ജി സർവകലാശാലയിൽ നിന്നും  എം എസ് സി കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കരിമ്പ പാലളം കണ്ണൻകോട് വീട്ടിൽ...

കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കർഷക സംരക്ഷണ സമിതി

കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കർഷക സംരക്ഷണ സമിതി

കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കർഷക സംരക്ഷണ സമിതി കാരാകുർശി:കേന്ദ്ര സംസ്ഥാന സർക്കാരുകൾ   കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കർഷക സംരക്ഷണ സമിതി കാരാകുർശി യൂണിറ്റ് ആവശ്യപ്പെട്ടു. കർഷകരുടെ ജീവനും...

കാഞ്ഞിരപ്പുഴ ഇടത് കനാൽ: ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദേശവും നടന്നില്ല.

കാഞ്ഞിരപ്പുഴ ഇടത് കനാൽ: ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദേശവും നടന്നില്ല.

കാഞ്ഞിരപ്പുഴ ഇടത് കനാൽ: ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദേശവും നടന്നില്ല. തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകനാലിൽ താൽക്കാലിക സംവിധാനമൊരുക്കി വെള്ളിയാഴ്ച വെള്ളം തുറന്നു വിടണമെന്ന ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദേശം...

എം.സുലൈമാന് പിന്തുണയുമായി പാലക്കാട്ടെ സമര പോരാളികൾ

എം.സുലൈമാന് പിന്തുണയുമായി പാലക്കാട്ടെ സമര പോരാളികൾ

പാലക്കാട്: പാലക്കാട് മുൻസിപ്പാലിറ്റി മുപ്പത്തി രണ്ടാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം.സുലൈമാന് പിന്തുണയുമായി പ്ലാച്ചിമട സമരസമിതി പ്രവർത്തകരും ജില്ലയിലെ സാമൂഹിക പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി. പ്ലാച്ചിമട...

നഗര ഭരണം പിടിക്കാൻ എംപിയും എംഎൽഎയും റോഡ് ഷോ നടത്തി

നഗര ഭരണം പിടിക്കാൻ എംപിയും എംഎൽഎയും റോഡ് ഷോ നടത്തി

പാലക്കാട് നഗരസഭയിലെ ഐക്യജനാധിപത്യമുന്നണി സാരഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും എംപി വി കെ ശ്രീകണ്ഠനും സംയുക്തമായി നടത്തുന്ന റോഡ് ഷോ നടത്തി

നഗരസഭയിലെ വികസനത്തിന് മുടക്കം വരുത്തുന്നത് പ്രതിപക്ഷം – ബി ജെ പി

നഗരസഭയിലെ വികസനത്തിന് മുടക്കം വരുത്തുന്നത് പ്രതിപക്ഷം – ബി ജെ പി

നഗരസഭയിലെ വികസനത്തിന് മുടക്കം വരുത്തുന്നത് പ്രതിപക്ഷം - ബി ജെ പി പാലക്കാട് ബഡ്ജറ്റ് യോഗങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ട് പാലക്കാട് നഗരസഭയിലെ വികസനം തടസ്സപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ഇക്കാലമത്രയും...

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

പാലക്കാട്: കര്‍ഷകര്‍ക്ക് ദോഷം വരുന്ന മൂന്നു ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയത് റദ്ദാക്കുക, കര്‍ഷകരോട് മോദി സര്‍ക്കാര്‍ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിവിധ കര്‍ഷക സംഘടനകള്‍...

ഇന്ന് 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 405 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 5) 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

Page 523 of 602 1 522 523 524 602