നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ വൻ തിരക്ക്
നെല്ലിയാന്പതി: വിനോദസഞ്ചാരമേഖലയായ നെല്ലിയാന്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. തമിഴ്നാട് പൊങ്കൽ അവധി ദിനങ്ങളിലും ഇന്നലെയും കാനനഭംഗി ആസ്വദിക്കാൻ അയൽ സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികൾ കൂട്ടത്തോടെ നെല്ലിയാന്പതിയിലേക്കെത്തി. ഇന്നലെ കാരപ്പാറ റോഡിൽ...















