Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നെ​ല്ലി​യാ​മ്പതിയിലേക്ക് സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്

Palakkad News by Palakkad News
6 years ago
in CHITTUR
0
നെ​ല്ലി​യാ​മ്പതിയിലേക്ക്  സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെ​ല്ലി​യാ​ന്പ​തി: വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. ത​മി​ഴ്നാ​ട് പൊ​ങ്ക​ൽ അ​വ​ധി ദി​ന​ങ്ങ​ളി​ലും ഇ​ന്ന​ലെ​യും കാ​ന​ന​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കെ​ത്തി. ഇ​ന്ന​ലെ കാ​ര​പ്പാ​റ റോ​ഡി​ൽ വി​ക്ടോ​റി​യ​യി​ലേ​ക്കും ക​ര​ടി​യി​ലേ​ക്കും പോ​കു​ന്ന ക​വ​ല​ക്കു സ​മീ​പ​മാ​യു​ള്ള വ​ണ്ണാ​ത്തി പാ​ല​ത്തി​നു സ​മീ​പ​മാ​യി പു​ഴ​യി​ൽ കു​ളി​ച്ചു ക​ഴി​ഞ്ഞു വീ​ണ്ടും പു​ഴ​യി​ലി​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ക്കാ​ൻ ഇ​ട​യാ​യ​തും സ​ഞ്ചാ​രി​ക​ളെ ഏ​റെ പ​രി​ഭ്രാ​ന്ത​രാ​ക്കി.
മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും പു​ഴ​യു​ടെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കും ചെ​ളി​യും ആ​ഴ​വും അ​റി​യാ​ത്ത സ​ഞ്ചാ​രി​ക​ളെ അ​പ​ക​ട​ത്തി​ലാ​ക്കി. നാ​ളു​ക​ൾ​ക്കു മു​ന്പ് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു ചെ​റു​പ്പ​ക്കാ​ർ സീ​താ​ർ​കു​ണ്ട് വ്യൂ ​പോ​യി​ന്‍റി​ൽ നി​ന്നും കൊ​ക്ക​യി​ലേ​ക്കു വീ​ണു അ​പ​ക​ടം ന​ട​ന്നു. എ​ങ്കി​ലും സം​ര​ക്ഷ​ണ വേ​ലി വ്യൂ ​പോ​യി​ന്‍റ് നെ​ല്ലി​മ​ര​ത്തി​ൽ നി​ന്നും 150 അ​ടി​യോ​ളം ക​ന്പി​വേ​ലി കെ​ട്ടി സ​ഞ്ചാ​രി​ക​ൾ​ക്കു സം​ര​ക്ഷ​ണ​മൊ​രു​ക്കി​യി​രു​ന്നു.

Previous Post

ക​ട ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വ്യാ​പാ​രി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

Next Post

സ്റ്റേഡിയം സ്റ്റാൻഡിൽ ബസ് ടെർമിനൽ മാർച്ചിനുള്ളിൽ

Palakkad News

Palakkad News

Next Post
സ്റ്റേഡിയം സ്റ്റാൻഡിൽ ബസ് ടെർമിനൽ മാർച്ചിനുള്ളിൽ

സ്റ്റേഡിയം സ്റ്റാൻഡിൽ ബസ് ടെർമിനൽ മാർച്ചിനുള്ളിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News