Friday, June 14, 2024

Latest Post

അട്ടപ്പാടിയുടെ കുട്ടി ടീച്ചറെ അനുമോദിച്ചു

അട്ടപ്പാടിയുടെ കുട്ടി ടീച്ചറെ അനുമോദിച്ചു

കൊറോണക്കാലത്ത് പഠനം മുടങ്ങിയ ആനക്കട്ടി ആദിവാസി ഊരിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകി യു ആർ എഫ് യൂത്ത് ഐക്കൺ അവാർഡ് കരസ്ഥമാക്കിയ 'അട്ടപ്പാടിയുടെ കുട്ടി ടീച്ചർ' അനാമികയെ...

അലീഗഢ് വിദൂര കോഴ്സുകളിലേക്ക് 30 വരെ അപേക്ഷിക്കാം

അലീഗഢ് വിദൂര കോഴ്സുകളിലേക്ക് 30 വരെ അപേക്ഷിക്കാംപാലക്കാട്: അലീഗഢ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക്​ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വരെ നീട്ടി. എം.കോം,...

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

കർഷക പ്രതിഷേധം ഇന്ന്‌

കർഷക പ്രതിഷേധം ഇന്ന്‌ പാലക്കാട്‌ കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ "കിസാൻ സംഘർഷ് കോ –- ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി വ്യാഴാഴ്‌ച കേരള കർഷകസംഘം ജില്ലാ,...

യുഡിഫ് ചെയർമാൻ കളത്തിൽ അബ്ദുള്ള   കൺവീനർ    പി ബാലഗോപാൽ

തെരഞ്ഞെടുപ്പ് : കോ​ണ്‍​ഗ്ര​സ് – മു​സ്ലിം ലീ​ഗ് ധാ​ര​ണ​യാ​യ​താ​യി

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട ജി​ല്ല​യി​ലെ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മു​സ്ലിം ലീ​ഗ് ധാ​ര​ണ​യാ​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി അ​റി​യി​ച്ചു.​കോ​ണ്‍​ഗ്ര​സ്, മു​സ്ലിം ലീ​ഗ്...

മംഗലം പാലം പുനർനിർമാണത്തിന് അനുമതി

മംഗലം പാലം പുനർനിർമാണത്തിന് അനുമതി

മംഗലം പാലം പുനർനിർമാണത്തിന് അനുമതി തരൂർ മണ്ഡലത്തിലെ തിരക്കേറിയ റോഡുകളിലൊന്നായ വടക്കഞ്ചേരി ബാസാർ റോഡിലുള്ള മംഗലം പാലം പുതുക്കിപ്പണിയുന്നതിന് മന്ത്രിസഭാ അംഗീകാരം നൽകിയതായി മന്ത്രി എ.കെ ബാലൻ...

അടുക്കളഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

അടുക്കളഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

അടുക്കളഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു തിരൂർ:തിരക്കുപിടിച്ചമൊബൈൽ കാലത്തെ സ്നേഹരാഹിത്യവുംമൂല്യ ശോഷണവും പ്രമേയമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രം 'അടുക്കള' യുട്യൂബില്‍ ശ്രദ്ധേയമാകുന്നു.  ഇന്ന്,ഇന്നലെ,നാളെഎന്ന പേരിൽഭാസ്‌ക്കരൻ കരിങ്കപ്പാറ എഴുതിയപുസ്തകത്തിലെ 'അടുക്കള' എന്ന...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

കോവിഡ് ബാധിതര്‍ പി.എസ്.സി പരീക്ഷ എഴുതാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം

കോവിഡ് ബാധിതര്‍ പി.എസ്.സി പരീക്ഷ എഴുതാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണംകേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്ക് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്ന കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട...

എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകണം: കെ പി എസ് ടി എ

എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകണം: കെ പി എസ് ടി എ

എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകണം: കെ പി എസ് ടി എ മണ്ണാർക്കാട്:ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന 1:30, 1:35 അധ്യാപക വിദ്യാർത്ഥി അനുപാതം അട്ടിമറിച്ച് 2016...

വിക്ടോറിയ കോളേജിന് സമീപം മേൽ നടപ്പാത ഉദ്ഘാടനം ചെയ്തു

വിക്ടോറിയ കോളേജിന് സമീപം മേൽ നടപ്പാത ഉദ്ഘാടനം ചെയ്തു

പാലക്കാട് നഗരത്തിലെ വിക്ടോറിയ കോളേജിന് സമീപം മേൽ നടപ്പാതയും, പി എം ജിക്ക് സമീപം നടപ്പാതയും ഉദ്ഘാടനം ചെയ: പേഴ്.. ശ്രീ.പ്രമീളാ ശശിധരനും, വൈ. ചെ: ശ്രീ....

കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

കല്‍പ്പാത്തി രഥോത്സവം: ആചാരങ്ങള്‍ മാത്രമായി നടത്താം

കല്‍പ്പാത്തി രഥോത്സവം: ആചാരങ്ങള്‍ മാത്രമായി നടത്താം കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ നവംബര്‍ ആറ് മുതല്‍ നവംബര്‍ 16 വരെ നീളുന്ന കല്‍പ്പാത്തി രഥോത്സവം ക്ഷേത്ര ആചാരങ്ങള്‍ മാത്രമായി...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 583 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 4) 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

അളവുതൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷ മീറ്ററുകളും 30നകം പരിശോധനയ്ക്ക് വിധേയമാക്കണം

അളവുതൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷ മീറ്ററുകളും 30നകം പരിശോധനയ്ക്ക് വിധേയമാക്കണം

അളവുതൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷ മീറ്ററുകളും 30നകം പരിശോധനയ്ക്ക് വിധേയമാക്കണം പാലക്കാട് ലീഗല്‍ മെട്രോളജി വകുപ്പ് അസി. കണ്‍ട്രോളറുടെ അധികാര പരിധിയില്‍ വരുന്ന അളവുതൂക്ക ഉപകരണങ്ങളുടെയും ഓട്ടോറിക്ഷ മീറ്ററുകളുടെയും...

യുവജനക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷൻ അന്തരിച്ചു

യുവജനക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷൻ അന്തരിച്ചു

യുവജനക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷനും, പാലക്കാട്ടെ മുൻ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാവുമായ ബിജു അന്തരിച്ചു. നെഞ്ചു വേദനയെ തുടർന്ന് തിരുവനന്തപുരത്ത്ആശുപത്രിയിൽ ആക്കുകയായിരുന്നു അന്തരിച്ച ബിജുവിനെ ആദരാഞ്ജലി അർപ്പിച്ചു കൊണ്ട്...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

പ്രദീപ് കുമാറിന്റെ മരണം ദുരൂഹം: വാളയാർ നീതി സമരസമിതി

പ്രദീപ് കുമാറിന്റെ മരണം ദുരൂഹം: വാളയാർ നീതി സമരസമിതി വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടു കേസുകളിലെ ( 398 , 401) പ്രതി പ്രദീപ് കുമാറിന്റെ...

സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാംഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.buymysun.com ല്‍ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ സമര്‍പ്പിക്കണം. ആദ്യ മൂന്ന്...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു

വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചുജില്ലകളില്‍ പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യത: ദൃശ്യമാധ്യമ...

Page 513 of 561 1 512 513 514 561