ജില്ലയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 83.84 %
പാലക്കാട്: ജില്ലയിൽ ആദ്യ ദിനം 83.84 ശതമാനം കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.അഞ്ചു വയസ്സിനു താഴെയുള്ള 177297...














