Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകണം: കെ പി എസ് ടി എ

Palakkad News by Palakkad News
6 years ago
in MANNARKKAD
0
എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകണം: കെ പി എസ് ടി എ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകണം: കെ പി എസ് ടി എ

മണ്ണാർക്കാട്:ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന 1:30, 1:35 അധ്യാപക വിദ്യാർത്ഥി അനുപാതം അട്ടിമറിച്ച് 2016 മുതൽ നിയമന നിരോധനം നടപ്പാക്കിയ എൽഡിഎഫ് സർക്കാർ നടപടി അവസാനിപ്പിച്ച് മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാനത്തെ എല്ലാ എഇഒ ഓഫിസുകൾക്കു മുമ്പിലും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ – ധർണ സംഘടിപ്പിച്ചു. ഗവ. പ്രൈമറി വിദ്യാലയങ്ങളിൽ ഹെഡ്മാസ്റ്റർ നിയമനം നടത്തുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നടപടികൾ അവസാനിപ്പിക്കുക, അനുപാതത്തിൽ മാറ്റം വരുത്തി അധ്യാപക തസ്തികകൾ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പാഠപുസ്തക വിതരണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉയർത്തിയായിരുന്നു ധർണ. മണ്ണാർക്കാട് ഉപജില്ലാ ഓഫിസിനു മുമ്പിൽ നടത്തിയ ധർണ കെ പി എസ് ടി എ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി.നൗഷാദ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സജീവ് ജോർജ് സ്വാഗതം പറഞ്ഞു.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ മുഹമ്മദലി, പി.കെ.അബ്ബാസ്, റവന്യു ജില്ലാ നേതാക്കളായ മനോജ് ചന്ദ്രൻ , ബിജു ജോസ്, ഡോ. എൻ വി ജയരാജൻ, ആർ ജയമോഹൻ,ജേക്കബ് മത്തായി, ഹബീബുള്ള അൻസാരി ,പി സുധീർ, ഷിജി തോമസ് , ട്രഷറർ യുകെ ബഷീർ, നൗഫൽ താളിയിൽ, പി ദീപക്, ഷിഹാബ് കുന്നത്ത്, എം ഷാഹിദ് തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post

വിക്ടോറിയ കോളേജിന് സമീപം മേൽ നടപ്പാത ഉദ്ഘാടനം ചെയ്തു

Next Post

കോവിഡ് ബാധിതര്‍ പി.എസ്.സി പരീക്ഷ എഴുതാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം

Palakkad News

Palakkad News

Next Post
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

കോവിഡ് ബാധിതര്‍ പി.എസ്.സി പരീക്ഷ എഴുതാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News