ജില്ലാ പോലീസ് മേധാവിയായി ആർ. വിശ്വനാഥ് ചുമതലയേറ്റു.
പാലക്കാട്: ജില്ലാ പോലീസ് മേധാവിയായി ആർ. വിശ്വനാഥ് വ്യാഴാഴ്ച ചുമതലയേറ്റു. മലപ്പുറത്തേക്ക് സ്ഥലംമാറ്റം ലഭിച്ച എസ്.പി. എസ്. സുജിത്ദാസ് അദ്ദേഹത്തിന് ചുമതല കൈമാറി. ആലുവ കിഴക്കെ കടുങ്ങല്ലൂർ...
പാലക്കാട്: ജില്ലാ പോലീസ് മേധാവിയായി ആർ. വിശ്വനാഥ് വ്യാഴാഴ്ച ചുമതലയേറ്റു. മലപ്പുറത്തേക്ക് സ്ഥലംമാറ്റം ലഭിച്ച എസ്.പി. എസ്. സുജിത്ദാസ് അദ്ദേഹത്തിന് ചുമതല കൈമാറി. ആലുവ കിഴക്കെ കടുങ്ങല്ലൂർ...
‘കേരളത്തിലുള്ളത് പിണറായി സര്‍വ്വീസ് കമ്മീഷന്‍’; പാര്‍ട്ടി ഓഫീസിലേക്ക് ആളെയെടുക്കുന്നതുപോലെയാണ് നിയമനങ്ങളെന്ന് ഷാഫി പറമ്പിൽ പാലക്കാട്: എം ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി...
ഡി സി സി ജനറൽ സെക്രട്ടറി കുഴൽമന്ദം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി കെ ടി എഫ് ജില്ലാ പ്രസിഡന്റ് . ശ്രീനിവാസേട്ടൻ നിര്യതനായി. അദ്ദേഹത്തിന്...
പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച് സ്വാഗത സംഘം ഓഫിസ് കൂറ്റനാട് ഉദ്ഘാടനം ചെയ്തു പാലക്കാട് : 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിന് ഒപ്പം' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 17...
രമേശ് ചെന്നിത്തല ഐശ്വര്യ യാത്ര നടത്തുന്നത് പിണറായി വിജയനു വേണ്ടിയാണെന്ന് മുൻ BJP സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ' MB രാജേഷിൻ്റെ ഭാര്യയുടെ ഉൾപ്പടെയുള്ള വിവാദ...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വിജയത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി UDF ജില്ല ചെയർമാൻ കളത്തിൽ അബ്ദുള്ള ' ജില്ലയിൽ 11 ഇടങ്ങളിൽ...
ക്ഷീര സംഘങ്ങൾക്കുള്ളപാൽ സംഭരണത്തിൻ്റെക്വാട്ടസമ്പ്രദായംനിർത്തലാക്കും '.ഷാഫി പറമ്പിൽ MLA യു.ഡി.എഫ് ഗവൺമെൻ്റ്അധികാരത്തിൽ വന്നാൽപാൽ സംഭരണത്തിന്,ക്ഷീര സംഘങ്ങൾക്കുള്ളവിവേചനപരമായ ക്വാട്ടസമ്പ്രദായം നിർത്തലാക്കുമെ ന്ന് ഷാഫിപറമ്പിൽ MLAപറഞ്ഞു. മലബാർ മേഖലയൂണിയൻ ക്ഷീരസംഘങ്ങൾക്ക് ക്വാട്ട...
നെന്മാറ അവറ്റൈസ് ആശുപത്രിയിൽ ചെലവ് രഹിത ക്യാൻസർ ചികിത്സ പദ്ധതി ആരംഭിച്ചതായി ഗ്യാസ് ട്രൊ സർജൻ Dr പീതാബരൻ MS വാർത്താ സമ്മേളനത്തിൽ പറഞ്ഞു ' ഒരേ...
ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കുംകേരള കോൺഗ്രസ് (പി ജെ ജോസഫ്) " ഫെബ്രുവരി 8ന് പാലക്കാട് കോട്ട മൈതാനിയിൽ എത്തിച്ചേരുന്ന ഐശ്വര്യ കേരളയാത്ര വിജയിപ്പിക്കുവാൻ പാലക്കാട് നിയോജക...
എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം:സമഗ്രാന്വേഷണവും നിയമനടപടിയും വേണം- എസ്.ഡി.പി.ഐ പാലക്കാട് : സി.പി.എം നേതാവും മുന്‍ എം.പിയുമായ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയില്‍...
കെ എസ് ടി യുവിദ്യാഭ്യാസ സംരക്ഷണ ജാഥ20 ന് ജില്ലയിൽ സംഘാടക സമിതി രൂപീകരിച്ചു മണ്ണാർക്കാട്: 'വീണ്ടെടുക്കാം നവകേരളത്തിൻ്റെ പൊതുവിദ്യാഭ്യാസം' എന്ന പ്രമേയവുമായി കേരളാ സ്കൂൾ ടീച്ചേഴ്സ്...
പാലക്കാട് നഗരസഭ പരിധിയിലെ വലിയപാടം 8,9 വാർഡുകളിൽ കഴിഞ്ഞ ഏതാനുംമാസങ്ങളായി കുടിവെള്ള പ്രശ്നം രൂക്ഷമാണ്. മാട്ടുമന്ത വാട്ടർ ടാങ്കിന്റെഒരു കിലോമീറ്റർ താഴെ മാത്രം ദൂരപരിധിയിൽ വരുന്ന ഈ...
ത്രിശൂരിൽ ബി.ജെ പി അഖിലേന്ത്യ പ്രസിഡന്റ് നദ്ദ അവർകളുടെ സമുദായ സംഘടകളുടെ കൂടി കാഴ്ചാ യോഗത്തിൽ ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മറ്റി പങ്കെടുത്തു. സമുദായത്തിന്റെ...
എലപ്പുള്ളി: എലപ്പുള്ളി ഗവണ്മെന്റ് എ. പി. ഹയർസെക്കൻഡറി സ്‌കൂളിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അടച്ചിട്ട സ്‌കൂൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അണു വിമുക്തമാക്കി...
ഇതുവരെ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് ആകെ 21213 പേർ ജില്ലയില്‍ 35 സ്ഥലങ്ങളിലായി 40 സെഷനുകളിലൂടെ ഇന്ന്(ഫെബ്രുവരി 4) കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 2324...
പാലക്കാട് ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 289 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 4) 217 പേര്‍ക്ക് കോവിഡ് 19...