Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

289 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 4) 217 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 113 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 92 പേര്‍, ഇതര സംസ്ഥാനത്ത് നി ന്നും വിദേശത്തുനിന്നുമായി വന്ന 6 പേര്‍, 6 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 289 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ – 26 പേർ

വാണിയംകുളം സ്വദേശികൾ – 18 പേർ

ഷൊർണൂർ സ്വദേശികൾ – 13 പേർ

ഒറ്റപ്പാലം സ്വദേശികൾ – 12 പേർ

തേങ്കുറിശ്ശി സ്വദേശികൾ – 11 പേർ

മണ്ണാർക്കാട്, തരൂർ സ്വദേശികൾ – 8 പേർ

കോങ്ങാട്, മുണ്ടൂർ, ശ്രീകൃഷ്ണപുരം, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ – 7 പേർ വീതം

തൃത്താല സ്വദേശികൾ – 6 പേർ

മുതുതല, വടക്കഞ്ചേരി സ്വദേശികൾ – 5 പേർ വീതം

ചിറ്റൂർ-തത്തമംഗലം നഗരസഭ, കൊപ്പം, പട്ടിത്തറ സ്വദേശികൾ – 4 പേർ വീതം

അകത്തേത്തറ, കടമ്പഴിപ്പുറം, ഓങ്ങല്ലൂർ, വിളയൂർ സ്വദേശികൾ – 3 പേർ വീതം

അമ്പലപ്പാറ, ചാലിശ്ശേരി, കപ്പൂർ, കരിമ്പുഴ, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, നെല്ലായ, പട്ടാമ്പി, പൊൽപ്പുള്ളി, പുതുശ്ശേരി, തിരുമിറ്റക്കോട്, തൃക്കടീരി, വണ്ടാഴി സ്വദേശികൾ – 2 പേർ വീതം

അഗളി, അലനല്ലൂർ, ആലത്തൂർ, അനങ്ങനടി, അയിലൂർ, കണ്ണാടി, കണ്ണമ്പ്ര, കാരാകുറുശ്ശി, കിഴക്കഞ്ചേരി, കൊടുമ്പ്, കൊല്ലംകോട്, മങ്കര, മണ്ണൂർ, മരുതറോഡ്, മാത്തൂർ, മേലാർകോട്, നെല്ലിയാമ്പതി, പട്ടഞ്ചേരി, തെങ്കര സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2953 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും, രണ്ടുപേർ ഇടുക്കി മൂന്ന് പേര്‍ വീതം പത്തനംതിട്ട, ആലപ്പുഴ, 4 പേർ തിരുവനന്തപുരം ജില്ലയിലും, 7 പേര്‍ കോഴിക്കോട്, 23 പേർ തൃശ്ശൂര്‍, 40 പേർ എറണാകുളം ജില്ലകളിലും, 82 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

പാലക്കാട് ചുമതലയേറ്റെടുത്ത് മണിക്കൂറുകൾക്കകം പി.ബി. നൂഹിനു സ്ഥലംമാറ്റം

Next Post

ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2324 പേർ

Palakkad News

Palakkad News

Next Post
ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2324 പേർ

ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2324 പേർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News