Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തെരഞ്ഞെടുപ്പ് : കോ​ണ്‍​ഗ്ര​സ് – മു​സ്ലിം ലീ​ഗ് ധാ​ര​ണ​യാ​യ​താ​യി

Palakkad News by Palakkad News
6 years ago
in PALAKKAD
0
യുഡിഫ് ചെയർമാൻ കളത്തിൽ അബ്ദുള്ള   കൺവീനർ    പി ബാലഗോപാൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട ജി​ല്ല​യി​ലെ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മു​സ്ലിം ലീ​ഗ് ധാ​ര​ണ​യാ​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി അ​റി​യി​ച്ചു.​
കോ​ണ്‍​ഗ്ര​സ്, മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 4 ഡി​വി​ഷ​നു​ക​ളാ​ണ് മു​സ്ലിം​ലീ​ഗ് മ​ത്സ​രി​ച്ച​ത്.
ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച പ്ര​കാ​രം ഒ​രു ഡി​വി​ഷ​ൻ കൂ​ടി വ​ർ​ധി​പ്പി​ച്ച് ലീ​ഗി​ന് അ​ഞ്ച് സീ​റ്റ് ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു.
നി​ല​വി​ൽ മ​ത്സ​രി​ച്ച അ​ല​ന​ല്ലൂ​ർ,തെ​ങ്ക​ര, പെ​രു​മു​ടി​യൂ​ർ, ച​ള​വ​റ എ​ന്നി​വ കൂ​ടാ​തെ ല​ക്കി​ടി​പേ​രൂ​ർ സീ​റ്റും ലീ​ഗ് മ​ത്സ​രി​ക്കു​വാ​ൻ ധാ​ര​ണ​യാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി എ​ന്നീ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ല​വി​ൽ കോ​ണ്‍​ഗ്ര​സും ലീ​ഗും മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ൽ സ്ഥിതി തു​ട​രാ​നാ​ണ് തീ​രു​മാ​നം.
യു​ഡി​എ​ഫ് സം​സ്ഥാ​ന​നേ​തൃ​ത്വം സീ​റ്റ് വി​ഭ​ജ​ന കാ​ര്യ​ങ്ങ​ളി​ൽ സ്റ്റാ​സ്കോ തു​ട​രാ​നാ​ണ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ല​വി​ലെ സീ​റ്റു​ക​ൾ ഏ​തെ​ങ്കി​ലും പ​ര​സ്പ​ര ധാ​ര​ണ​യോ​ടു കൂ​ടി വ​ച്ചു മാ​റു​ക​യാ​ണെ​ങ്കി​ൽ അ​ത് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി മാ​ത്ര​മാ​യി​രി​ക്കും എ​ന്നും തീ​രു​മാ​നി​ച്ചു.​
ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ അ​ബ്ദു​ള്ള, ക​ണ്‍​വീ​ന​ർ പി.​ബാ​ല​ഗോ​പാ​ൽ,നേ​താ​ക്ക​ളാ​യ വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ, സി.​വി ബാ​ല​ച​ന്ദ്ര​ൻ,എ.​രാ​മ​സ്വാ​മി,സി.​ച​ന്ദ്ര​ൻ, എ.​ത​ങ്ക​പ്പ​ൻ, മ​ര​ക്കാ​ർ മാ​രാ​യ​മം​ഗ​ലം, എം.​എം ഹ​മീ​ദ്, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
കേ​ര​ള കോ​ണ്‍​ഗ്ര​സ്,ആ​ർ​എ​സ്പി,ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്,സി​എം​പി എ​ന്നീ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കും. നാ​ളെ വൈ​കി​ട്ട് മൂന്നിനു യു​ഡി​എ​ഫ് നേ​തൃ​യോ​ഗം പാ​ല​ക്കാ​ട് റോ​യ​ൽ ട്രീ​റ്റ് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ അ​ബ്ദു​ള്ള,ക​ണ്‍​വീ​ന​ർ പി ​ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. നേ​തൃ​യോ​ഗം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

Previous Post

മംഗലം പാലം പുനർനിർമാണത്തിന് അനുമതി

Next Post

കർഷക പ്രതിഷേധം ഇന്ന്‌

Palakkad News

Palakkad News

Next Post
മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

കർഷക പ്രതിഷേധം ഇന്ന്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026

Recent News

ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News