ജില്ലയ്ക്ക് 25,000 ഡോസ് വാക്സിന്‍ ലഭ്യമായി
ജില്ലയ്ക്ക് 25,000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്ന് (ഏപ്രില്‍ 24) അതത് കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് നടത്തും....
ജില്ലയ്ക്ക് 25,000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്ന് (ഏപ്രില്‍ 24) അതത് കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് നടത്തും....
മൂന്ന് പേരുടെ മരണത്തിനും നിരവധി അപകടങ്ങൾക്കും കാരണമായ വളവ്.അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന്ശ്രീകണ്ഠൻ എംപി പാലക്കാട് -കോഴിക്കോട് ദേശീയ പാതയിലെ പനയമ്പാടത്തെ അപകട വളവ് സന്ദർശിച്ചു. അശാസ്ത്രീയമായ റോഡ്...
ജില്ലയിലെ എല്ലാ വ്യാപാര - വ്യവസായ സ്ഥാപനങ്ങളും രാത്രി 7. 30 ന് തന്നെ അടയ്ക്കണം : ജില്ലാ കലക്ടർ കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വലുതും...
ആറാം ഗിന്നസ് റെക്കോഡ് നേടുന്ന സൈതലവി പലകകള്‍ പൊട്ടിക്കുന്നു ആനക്കര: ഗിന്നസിെൻറ തോഴൻ ആനക്കര കല്ലുമുറിക്കല്‍ സെയ്തലവിക്ക് വീണ്ടും റെക്കോഡ്. ഇതിനകം അഞ്ച് ഗിന്നസ് റെക്കോഡുകൾക്ക് ഉടമയായ...
അലനല്ലൂർ (പാലക്കാട്): മജ്ജ മാറ്റിവെക്കാൻ 15 വയസ്സുകാരൻ സുമനസ്സുകളുടെ സഹായം തേടുന്നു. കർക്കിടാംകുന്ന് കുളപറമ്പിലെ കാപ്പിൽ മുജീബിെൻറ മകൻ മിൻഹാജാണ് കനിവ് കാത്ത് കഴിയുന്നത്. അഡ്രിനോ ലെക്കോ...
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം പാലക്കാട്ടെത്തി. സി.ബിഐയുടെ തിരുവനന്തപുരം യൂനിറ്റിൽനിന്നുള്ള സംഘം പെൺകുട്ടികളുടെ വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തി. പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവരങ്ങൾ...
പാലക്കാട് : പ്രഥമ കെപിസിസി സമ്മേളനത്തിന് ഇന്ന് നൂറാണ്ട്. 1921 ഏപ്രില്‍ 23ന് ഒറ്റപ്പാലത്ത് വെച്ചാണ് പ്രഥമ കെപിസിസി സമ്പൂര്‍ണ്ണ സമ്മേളനം നടന്നത്. ബ്രിട്ടീഷുകാരുടെ എതിര്‍പ്പുണ്ടായിട്ടും മൂന്ന്...
വഴിയോര കച്ചവടക്കാർക്ക് കോ വിഡ് വാക്സിൻ ഉടൻ നൽകണം.പാലക്കാട്: വഴി യോര കച്ചവടക്കാർക്ക് പ്രത്യേക പരിഗണന നൽകി കോ വിഡ് വാക്സിൻ അടിയന്തിരമായി നൽകണമെന്ന് സെൽഫ് എംപ്ലോയ്മെൻ്റ്...
പാലക്കാട് - കോഴിക്കോട് ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ മണ്ണെടുത്ത് മാറ്റി വീതി കൂട്ടിയപ്പോൾ വൈദ്യൂതി പോസ്റ്റിനരികിലെ മണ്ണ് നീങ്ങി പോയി. മഴ പെയ്തു തുടങ്ങിയാൽ ഒരു...
പാലക്കാട്: കോ വിഡ് 19ന്റെ രണ്ടാം വ്യാപന പ്രതിരോധ രംഗത്ത് ബി ജെ പി ബൂത്ത് തലം വരെ ഹെൽപ് ഡസ്കുകൾ ആരംഭിക്കുന്നു. ജില്ലാതല ഹെൽപ് ഡസ്കിന്റെ...
ജീവകാരുണൃപ്രവർത്തനങ്ങൾക്ക് വ്യത്യസ്ഥമായ പാതയൊരുക്കി സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റിപാലക്കാട്: ജനങ്ങളുടെആരോഗ്യത്തിനു് വേണ്ടതായ ബോധവൽക്കരണ സെമിനാറുകളും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ച് ഏറെ ശ്രദ്ധേയമായ സമഗ്ര വെൽ നസ്സ് എഡ്യൂക്കേഷൻ...
യാത്രക്കാരില്ലാതെ ബുദ്ധിമുട്ടി ഒറ്റപ്പാലത്തെ സ്വകാര്യ ബസ് ജീവനക്കാർ. യാത്രക്കാരുടെ കുറവുമൂലം ട്രിപ്പുകൾ വെട്ടിക്കുറയ്‌ക്കുകയാണിവർ. ചിലർ സർവീസ് തന്നെ നിർത്തി. ഡീസലിനുള്ള പണംപോലും കിട്ടാത്ത സാഹചര്യമാണെന്നാണ് ജീവനക്കാർ പറയുന്നത്....
പാലക്കാട്ജില്ലയിൽ കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം എന്നിവ പാലക്കാത്തവർക്കെതിരെ കേസെടുത്തു. രാത്രി കർഫ്യു ലംഘിച്ച ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. 10പേരെ...
പാലക്കാട്കോവിഡിന്റെ രണ്ടാംതരംഗം അതിരൂക്ഷമായതോടെ ഹോം ഡെലിവറി സംവിധാനം ആരംഭിച്ച് കൺസ്യൂമർഫെഡ്. അരിയും പലവ്യഞ്ജന സാധനങ്ങളും ഉൾപ്പെടെ അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കുള്ള പഠനോപകരണങ്ങളും മരുന്നുകളും ഇനി കൺസ്യൂമർ ഫെഡ്...
കോവിഡ് -19 : ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കോവിഡ് -19 രണ്ടാം തരംഗ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ.. . ജില്ലയിലെ എല്ലാ ഹോട്ടലുകളിലും...
പാലക്കാട് ജില്ലയില്‍ ഇന്ന് 1518 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 266 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 22)1518 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...