ആടുവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം 23ന്
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ആടുവളര്‍ത്തലില്‍' ഏപ്രില്‍ 23 ന് ഓണ്‍ലൈന്‍ പരിശീലനം നടക്കും. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താത്പര്യമുള്ളവർ...
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ആടുവളര്‍ത്തലില്‍' ഏപ്രില്‍ 23 ന് ഓണ്‍ലൈന്‍ പരിശീലനം നടക്കും. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താത്പര്യമുള്ളവർ...
കോവിഡ് 19: സംശയ നിവാരണത്തിന് 0491 2505309, 8301803282 എന്നി 24 മണിക്കൂർ കോൾ സെന്റർ നമ്പറുകളിൽ വിളിക്കാം കോവിഡ് 19 രോഗ പ്രതിരോധ നിയന്ത്രണത്തിൻ്റെ ഭാഗമായി...
കോവിഡ് രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള രാത്രികാല കര്‍ഫ്യൂവിനെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. പൊതുഇടങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ജനങ്ങളുടെ മുഴുവന്‍ ഇടപെടലുകളും രാത്രി ഒമ്പതു...
ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം.-ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ.-.മലമ്പുഴ: അന്തരീക്ഷ മലിനീകരണം കൂടി കൊണ്ടിരിക്കുന്നതിനനുസരിച്ച് പുതിയ രോഗങ്ങളും കടന്നു വരുന്ന സാഹചര്യത്തിൽ ഭൂമിയിലെ...
ജില്ലയില്‍ ഒമ്പത് ദിവസങ്ങളിലായി 8711 പേരില്‍ കോവിഡ് പരിശോധന 324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടവരിലും, കോവിഡ് പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി...
പാലക്കാട് - വീണ്ടും എക്‌സൈസിന്റെ - കഞ്ചാവ് വേട്ട* കഞ്ചാവുമായി, 3 യുവാക്കൾ അറസ്റ്റിൽ* *പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ * എ രമേശിൻ്റെ...
മണ്ണാർക്കാട്: മണ്ണാർക്കാട്ട് 25 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ മൂന്ന് പേരെ പിടികൂടി. എക്‌സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വിയ്യക്കുറുശ്ശിയിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ്...
കൊവിഡ് രണ്ടാംഘട്ടത്തിൽ ജില്ലയുടെ വാളയാർ ഒഴിച്ചുള്ള അതിർത്തികളിൽ ഈ-പാസ് പോലുള്ള യാതൊരു പരിശോധനകളും ഇരു സംസ്ഥാനങ്ങളും നടത്തുന്നില്ല.ഇതുവരെയായി റവന്യൂ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ ആരെയും നിയോഗിക്കുകയോ അടിസ്ഥാന...
തത്തമംഗലം അങ്ങാടി വേല ആഘോ ഷിക്കുന്നതിന്റെ ഭാഗമായി 24ന് നടത്താനിരുന്ന കുതിരയോട്ടം നിർത്തലാക്കിയതായി ഉത്സവ കമ്മിറ്റി സെക്രട്ടറി എം.മുരുകാനന്ദൻ അറിയിച്ചു. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ആൾ...
നെന്മാറയിൽ ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിൽ 135 പേരെ പരിശോധിച്ചതിൽ 33 പേരെ കോവിഡ് രോഗബാധിതരായി കണ്ടെത്തി. നെന്മാറയിലെ വിവിധ പ്രദേശങ്ങളിലായി 127 പേർ രോഗബാധിതരായി വിവിധ...
പാലക്കാട്‌ജില്ലയിൽ 10 ഡൊമിസിലറി കെയർ സെന്ററും ഒരു സിഎഫ്‌എൽടിസിയും അടിയന്തരമായി തുറക്കും. നാല് ഡൊമിസിലറി കെയർ സെന്റർ രണ്ടു ദിവസത്തിനകം തുറക്കും. പാലക്കാട് നഗരസഭാ പരിധിയിൽ വിക്ടോറിയ...
പാലക്കാട്‌വാളയാർ ഗോവിന്ദാപുരം അടക്കം അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന തുടരുന്നു. കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് രോഗബാധയില്ലെന്ന ആർടിപിസിആർ പരിശോധനാ ഫലവും രജിസ്‌ട്രേഷനും നിർബന്ധമാക്കി. വാളയാറിൽ കേരള–- തമിഴ്‌നാട് അതിർത്തി...
മലമ്പുഴ: സിനിമാ ഷൂട്ടിങ്ങിനായി മലമ്പുഴ ഡാമിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും ജലമലിനീകരണത്തിനുമെതിരെ പൊതുപ്രവർത്തകൻ റൈയ്മൻ്റ് ആൻ്റണി പാലക്കാട് മുൻസീഫ് കോടതിയിൽ നൽകിയ അന്യായത്തിൻ്റെ അടിസ്ഥാനത്തിൽ ജെഡ്ജി പി.കെ.മോഹൻദാസ്...
പാലക്കാട്: ഒരു ടണ്‍ കഞ്ചാവുമായി മൂന്നുപേര്‍ വാളയാര്‍ അതിര്‍ത്തിയില്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ എരപ്പക്കാട് തയ്യില്‍വീട്ടില്‍ ബാദുഷ (26), പെരിന്തല്‍മണ്ണ എടപ്പൊറ്റപ്പിക്കാട് വാക്കേല്‍വീട്ടില്‍ ഫായിസ് (21), ഇടുക്കി...
ആളില്ലാ കൊടുവായൂർ അങ്ങാടി പാലക്കാട്രണ്ടാം തരംഗത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത് തിരക്കുള്ള അങ്ങാടികളെ ആശങ്കയിലാഴ്‌ത്തുന്നു. ആദ്യഘട്ടത്തിൽ ക്ലസ്‌റ്ററായി മാറിയ പട്ടാമ്പി മാർക്കറ്റിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതേസമയം...
പാലക്കാട് ജില്ലയില്‍ ഇന്ന് 1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 208 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 21)1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...