വാളയാറിൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് അതിർത്തികടക്കുന്നവർ ഏറെ
ഗോവിന്ദാപുരം അതിർത്തിയിൽ തമിഴ്നാട്ടിൽനിന്ന് ബസിറങ്ങി കാൽനടയായി കേരളത്തിലേക്ക് കടക്കുന്ന യാത്രക്കാർ ഗോവിന്ദാപുരം: വാളയാറിൽ പരിശോധന കർശനമാക്കിയതോടെ ഗോവിന്ദാപുരം വഴി കാൽനടയായി അതിർത്തി കടക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇതോടെ...








