ഷൊർണൂരിൽ ആന്റിജൻ കിറ്റ് കഴിഞ്ഞു, ഇന്ന് പരിശോധനയില്ല
ഷൊർണൂരിൽ കോവിഡ് പരിശോധനയ്ക്കുള്ള ആന്റിജൻ കിറ്റ് കഴിഞ്ഞതിനാൽ പരിശോധന നിർത്തിവെച്ചു. ഞായറാഴ്ചയോടെ ആന്റിജൻ കിറ്റ് കഴിഞ്ഞെന്നും തിങ്കളാഴ്ചമുതൽ കോവിഡ് പരിശോധന ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച...












