Friday, June 14, 2024

Latest Post

മലമ്പുഴ ഡാം : സഞ്ചാരികളുടെ വൻ തിരക്ക്.

മലമ്പുഴ ഡാം : സഞ്ചാരികളുടെ വൻ തിരക്ക്.

മലമ്പുഴമലമ്പുഴ ഡാം സന്ദർശിക്കാൻ വിനോദ സഞ്ചാരികളുടെ തിരക്ക്. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ച മലമ്പുഴ ഡാം, ഗാർഡൻ എന്നിവിടങ്ങളില്‍ വൻ തിരക്കായിരുന്നു. ലോക്ക്ഡൗണിനു ശേഷം ആദ്യമായാണ് ഇത്രയധികം സന്ദർശകർ...

കർഷകർക്ക് ഐക്യദാർഢ്യം : നിൽപ്പ് സമരം നടത്തി കോൺഗ്രസ്.

കർഷകർക്ക് ഐക്യദാർഢ്യം : നിൽപ്പ് സമരം നടത്തി കോൺഗ്രസ്.

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിൽപ്പ് സമരം നടത്തി കോൺഗ്രസ്. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരായി കർഷകർ പ്രക്ഷോഭം നടത്തുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്...

അട്ടപ്പാടിയിൽ 60,000 കർഷകരുടെ അതിജീവന മതിൽ.

അട്ടപ്പാടിയിൽ 60,000 കർഷകരുടെ അതിജീവന മതിൽ.

പ്രതിക്ഷേപത്തിൻ്റെ പെരുമ്പറ മുഴക്കി അട്ടപ്പാടിയിൽ 60,000 കർഷകരുടെ അതിജീവന മതിൽ.അഗളി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കസ്തൂരി രംഗൻ കമ്മിഷൻ്റെ അന്തിമ വിജ്ഞാപനവും, (ESA) വന്യജീവി സങ്കേതങ്ങൾക്കു...

ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 307 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 307 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 381 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 13) 307 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

മന്തക്കാട് റോഡിലെ അപകടകരമായ ചാൽ ഉടൻ ശരിയാക്കണം.

മന്തക്കാട് റോഡിലെ അപകടകരമായ ചാൽ ഉടൻ ശരിയാക്കണം.

മന്തക്കാട് റോഡിലെ അപകടകരമായ ചാൽ ഉടൻ ശരിയാക്കണം.: . https://m.youtube.com/watch?v=VypT5AS9IzE മലമ്പുഴ: മന്തക്കാട് സെൻ്ററിലെ റോഡിൽ പൈപ്പിടാനായി കുഴിച്ച ചാലിൽ വാഹനങ്ങൾ കുടുങ്ങി' അപകടങ്ങൾ പതിവാകുന്നുവെന്ന പരാതി...

ജില്ലയിൽ പോളിംഗ് 34.03%

മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി

മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി പ​ട്ടാ​മ്പി: വി​ള​ത്തൂ​ർ നി​ല​യ​ങ്ങോ​ട്ടു​നി​ന്ന് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. ന​ല്ലേ​ട​ത്ത് മ​ന ഹ​രി​കൃ​ഷ്ണ‍െൻറ വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്നാ​ണ് ശ​നി​യാ​ഴ്ച മ​ല​മ്പാ​മ്പി​നെ പി​ടി​ച്ച​ത്. വീ​ട്ടു​വ​ള​പ്പി​ലെ പൊ​ന്ത​ക്കാ​ട്ടി​ൽ ക​ണ്ടെ​ത്തി​യ പാ​മ്പി​നെ ഷൊ​ർ​ണൂ​രി​ൽ​നി​ന്ന്​ എ​ത്തി​യ...

പുതുനഗരത്തോടുള്ള റെയിൽവേ അവഗണന: പ്രതിഷേധം ശക്തം

പുതുനഗരത്തോടുള്ള റെയിൽവേ അവഗണന: പ്രതിഷേധം ശക്തം

കൊ​ല്ല​ങ്കോ​ട്: പു​തു​ന​ഗ​രം റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ അ​മൃ​ത എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്​ സ​്​​റ്റോ​പ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ലോ​ക്ഡൗ​ണി​നു​ശേ​ഷം 23 മു​ത​ൽ അ​മൃ​ത സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പു​തു​ന​ഗ​ര​ത്ത് സ​്​​റ്റോ​പ് ഇ​ല്ലാ​ത്ത​ത് തീ​ർ​ഥാ​ട​ക​ർ​ക്കും...

നിര്യാതനായി

നിര്യാതനായി

പാലക്കാട് കൽപ്പാത്തി ശംഖുവാരമേട്ടിൽ താമസിക്കും അബ്ദുൽ സത്താർ മകൻ ഷാജഹാൻ 37. വയസ്സ് ഇന്നു പുലർച്ചെ നാലു മണിക്ക് മരണപ്പെട്ടു ഖബറടക്കം വൈകുന്നേരം മൂന്നുമണിക്ക് കള്ളിക്കാട് കബർസ്ഥാനിൽ...

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത സമരം  പിൻവലിച്ചു

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത സമരം പിൻവലിച്ചു

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത സമരം പിൻവലിച്ചു ശമ്പളക്കുടിശ്ശിക കിട്ടാത്തതിനെത്തുടർന്ന് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നിർമാണത്തിന്‌, ജീവനക്കാർ നിർമാണം തടഞ്ഞ് സമരം ശക്തമാക്കിയതോടെ 18-ന് ശമ്പളം നൽകാമെന്ന് കമ്പനിയുടെ ഉറപ്പ്. ഇതോടെ,...

ലോറി കേടായി: കുതിരാനിൽ മൂന്ന് മണിക്കൂർ കുരുക്ക്

ലോറി കേടായി: കുതിരാനിൽ മൂന്ന് മണിക്കൂർ കുരുക്ക്

വടക്കഞ്ചേരി: ലോറി കുതിരാൻ കയറ്റത്തിൽ കേടായിനിന്നതിനെത്തുടർന്ന് മൂന്നുമണിക്കൂർ കുരുക്ക്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കുതിരാൻ വനവിജ്ഞാനകേന്ദ്രത്തിനുസമീപം കേടായിനിൽക്കുകയായിരുന്നു. ഹൈവേപോലീസിന്റെ നേതൃത്വത്തിൽ...

യുഎ ഖാദര്‍ : സായാഹ്നം ദിനപത്രം മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ അനുശോചിച്ചു

യുഎ ഖാദര്‍ : സായാഹ്നം ദിനപത്രം മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ അനുശോചിച്ചു

യുഎ ഖാദര്‍ : സായാഹ്നം ദിനപത്രം മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ അനുശോചിച്ചുഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായി മലയാളത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യുഎ ഖാദര്‍....

രാജ്ഭവനിലേക്ക് ഇലയാട പ്രയാണത്തിന്  തുടക്കമായി

രാജ്ഭവനിലേക്ക് ഇലയാട പ്രയാണത്തിന് തുടക്കമായി

ഇലയാട പ്രയാണത്തിന് തുടക്കമിട്ടു മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി (HRPEM) കർഷകർക്കെതിരെ നടപ്പിലാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കുക കാർഷിക കടങ്ങൾ പൂർണമായും എഴുതിത്തള്ളുക പെട്രോളിയം വില വർദ്ധനവ് പീൻവലിക്കുകവികലമായ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

കൗണ്ടിംഗ് ഏജന്റുമാർ പാസുകൾ കൈപ്പറ്റണം

തദ്ദേശ തിരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഏജന്റുമാർ പാസുകൾ കൈപ്പറ്റണം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള സ്ഥാനാർഥികളുടെ കൗണ്ടിംഗ് ഏജന്റിന്റെ പാസുകൾ കോവിഡ് പശ്ചാത്തലത്തിൽ അതത്...

പാലക്കാട് -കോയമ്പത്തൂര് ബസ് ഗതാഗതം  പുനഃരാരംഭിക്കണം

പാലക്കാട് -കോയമ്പത്തൂര് ബസ് ഗതാഗതം പുനഃരാരംഭിക്കണം

പാലക്കാട് -കോയമ്പത്തൂര്‍ ബസ് ഗതാഗതം  പുനഃരാരംഭിക്കണം  പാലക്കാട്-കോയമ്പത്തൂര്‍ അന്തര്‍ സംസ്ഥാന ബസ് സർവീസ് പൂര്‍ണമായി പുനഃരാരംഭിക്കണമെന്ന് കേരള എന്‍.ജി.ഒ. സംഘ് പാലക്കാട് ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.    പൊതു...

ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 285 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 12) 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

സോജനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ അമ്മമാരുടെ അനിശ്ചിതകാല സമരപ്രഖ്യാപനം

സോജനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ അമ്മമാരുടെ അനിശ്ചിതകാല സമരപ്രഖ്യാപനം

വാളയാർ കേസിൽ ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട സമരമാണ് 2020 ഒക്ടോ.25 - 31 വരെ വിധിദിനം മുതൽ ചതി ദിനം വരെ വാളയാർ -...

Page 476 of 561 1 475 476 477 561