Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 307 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 307 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

381 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 13) 307 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 156 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 140 പേര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 6 പേര്‍ 5 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 381 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അലനല്ലൂർ സ്വദേശികൾ- 36 പേർ

പാലക്കാട് സ്വദേശികള്‍- 26 പേര്‍

ഒറ്റപ്പാലം സ്വദേശികൾ – 17 പേർ

വടക്കഞ്ചേരി സ്വദേശികൾ – 16 പേർ

പട്ടാമ്പി സ്വദേശികൾ – 12 പേർ

തൃത്താല സ്വദേശികൾ- 11 പേർ

ഷൊർണൂർ, ഓങ്ങല്ലൂർ സ്വദേശികൾ -10 പേർ വീതം

നെല്ലായ, വാണിയംകുളം, വിളയൂർ സ്വദേശികൾ – 7 പേർ വീതം

ചളവറ, ചാലിശ്ശേരി സ്വദേശികള്‍ – 6 പേര്‍ വീതം

ചിറ്റൂർ-തത്തമംഗലം നഗരസഭ, നല്ലേപ്പിള്ളി, കരിമ്പ, പിരായിരി, പുതുപ്പരിയാരം, മണ്ണാർക്കാട് സ്വദേശികള്‍ – 5 പേര്‍ വീതം

തെങ്കര, വണ്ടാഴി, അഗളി, പരുതൂർ, മരുതറോഡ് സ്വദേശികള്‍ – 4 പേര്‍ വീതം

കണ്ണമ്പ്ര കൊല്ലങ്കോട് തിരുമിറ്റക്കോട്, കുലുക്കല്ലൂർ മുതുതല കുത്തന്നൂർ, പൊൽപ്പുള്ളി, ലക്കിടിപേരൂർ, വല്ലപ്പുഴ, മലമ്പുഴ, അമ്പലപ്പാറ, കാഞ്ഞിരപ്പുഴ സ്വദേശികള്‍ – 3 പേര്‍ വീതം

പുതുനഗരം, തൃക്കടീരി, ആലത്തൂർ, മുണ്ടൂർ, മങ്കര, കോട്ടോപ്പാടം, പുതുശ്ശേരി, നാഗലശ്ശേരി, തരൂർ, ആനക്കര, കൊടുമ്പ്, കോങ്ങാട്, കൊപ്പം, മണ്ണൂർ സ്വദേശികള്‍ – 2 പേര്‍ വീതം

മുതലമട, കേരളശ്ശേരി, പട്ടഞ്ചേരി, പട്ടിത്തറ, കോട്ടായി, കൊടുവായൂർ, മാത്തൂർ, കുമരംപുത്തൂർ, എലപ്പുള്ളി, പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, ചെർപ്പുളശ്ശേരി, തിരുവേഗപ്പുറ, കാരാകുർശ്ശി, കിഴക്കഞ്ചേരി, നെന്മാറ, കുഴൽമന്ദം, പുതുക്കോട്, അനങ്ങനടി, കപ്പൂർ, കൊഴിഞ്ഞാമ്പാറ, കണ്ണാടി സ്വദേശികൾ‍ – ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4256 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട്, കോട്ടയം, വയനാട് ജില്ലകളിലും രണ്ട് പേര്‍ കൊല്ലം, 17 പേര്‍ കോഴിക്കോട്, 39 പേര്‍ തൃശ്ശൂര്‍, 46 പേര്‍ എറണാകുളം, 101 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

മന്തക്കാട് റോഡിലെ അപകടകരമായ ചാൽ ഉടൻ ശരിയാക്കണം.

Next Post

അട്ടപ്പാടിയിൽ 60,000 കർഷകരുടെ അതിജീവന മതിൽ.

Palakkad News

Palakkad News

Next Post
അട്ടപ്പാടിയിൽ 60,000 കർഷകരുടെ അതിജീവന മതിൽ.

അട്ടപ്പാടിയിൽ 60,000 കർഷകരുടെ അതിജീവന മതിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News