Friday, June 14, 2024

Latest Post

എംഎ മലയാളം ഒന്നാം റാങ്ക് വിക്ടോറിയ കോളേജിൽ

എംഎ മലയാളം ഒന്നാം റാങ്ക് വിക്ടോറിയ കോളേജിൽ

ആദ്യ ബാച്ചിന് അതിമധുരംഎംഎ മലയാളം ഒന്നാം റാങ്ക് വിക്ടോറിയ കോളേജിൽ ഐശ്വര്യ എസ് മേനോൻ പാലക്കാട് മലയാളത്തെയും വിക്ടോറിയ കോളേജിനെയും സ്നേഹിക്കുന്നവർക്ക് അതിമധുരത്തിന്റെ റാങ്ക് നേട്ടം. കോളേജിന്റെ അഭിമാനം...

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

അനിശ്ചിതകാല കർഷക സത്യഗ്രഹം ഇന്നുമുതൽ 

അനിശ്ചിതകാല കർഷക സത്യഗ്രഹം ഇന്നുമുതൽ പാലക്കാട്‌ഡൽഹിയിലെ കർഷക പോരാട്ടത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത കർഷക സമിതി നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യഗ്രഹം‌ ചൊവ്വാഴ്‌ച തുടങ്ങും. പാലക്കാട്‌ അഞ്ചുവിളക്കിനു മുന്നിൽ...

യുഡിഎഫ്  കലാശ കാെട്ടിന് എം.പിയും എം എൽ എ യും

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി:പുനഃസംഘടനയ്‌ക്ക്‌ കോൺഗ്രസ്‌

പാലക്കാട്‌തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്‌ പിന്നാലെ വി കെ ശ്രീകണ്ഠന് പാലക്കാട്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനം നഷ്ടമായേക്കും. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ശ്രീകണ്ഠൻ രാജിവയ്‌ക്കണമെന്ന...

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

സപ്ലൈകോ വഴി സബ്സിഡി ക്രിസ്‌മസ് വിപണി

സപ്ലൈകോ വഴി സബ്സിഡിക്രിസ്‌മസ് വിപണി പാലക്കാട്കോവി‍ഡ്‌ കാലത്തെത്തിയ ക്രിസ്‌മസ് വിലക്കയറ്റമില്ലാതെ ആഘോഷിക്കാം. റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണത്തിനൊപ്പം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണത്തിന്‌ എത്തി. സപ്ലൈകോ...

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

എലവഞ്ചേരി കൊളുമ്പിൽ കാട്ടാനക്കൂട്ടമിറങ്ങി

തെങ്ങുകൾ പിഴുതെറിഞ്ഞു എലവഞ്ചേരി: പ്രദേശവാസികളുടെ ഉറക്കം കെടുത്തി കൊളുമ്പിലെത്തിയ ആറംഗ കാട്ടാനക്കൂട്ടം തോട്ടങ്ങളിൽ കയറി തെങ്ങുകളും കവുങ്ങുകളും പിഴുതെറിഞ്ഞു. തോട്ടത്തിലെ അഞ്ച് തെങ്ങുകളാണ് നശിപ്പിച്ചത്. തെങ്ങുകളും വീഴ്ത്തി....

മൃതദേഹം ചുമന്നത് 15 കിലോമീറ്റർ

മൃതദേഹം ചുമന്നത് 15 കിലോമീറ്റർ

മൃതദേഹം ചുമന്നത് 15 കിലോമീറ്റർ സീതാർകുണ്ഡ് അപകടത്തിൽ മരിച്ച സന്ദീപിന്റെ മൃതദേഹം സ്ട്രച്ചറിൽ കെട്ടി വടമുപയോഗിച്ച് താഴെയിറക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേനനെല്ലിയാമ്പതി: സീതാർകുണ്ഡ് അപകടത്തിൽപ്പെട്ട് മരിച്ച സന്ദീപിന്റെ മൃതദേഹം...

പ്രിയ നേതാവിന്‌ നാടിന്റെ അന്ത്യാഞ്ജലി

പ്രിയ നേതാവിന്‌ നാടിന്റെ അന്ത്യാഞ്ജലി

പ്രിയ നേതാവിന്‌ നാടിന്റെ അന്ത്യാഞ്ജലി ടി ചാത്തുവിന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസും ചേർന്ന്‌...

കർഷക സമരത്തിന് ഐക്യദാഢ്യം :പി ഡി പി ഹൈവേ മാർച്ച്.

കർഷക ബിൽ; പിഡിപി ഹൈവേ മാർച്ച് നടത്തി

പാലക്കാട്: രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് പിഡിപി യുടെ പാലക്കാട്‌ ജില്ലാ കമ്മറ്റി നടത്തിയ ഹൈവേ മാർച്ച് ചന്ദ്രനഗർ കൂട്ടുപാതയിൽ നിന്നും ആരംഭിച്ച്...

നിര്യാതനായി

നിര്യാതനായി

പുതുനഗരം എം.എച്ച്.എസ് റോഡ്പരേതനായ അബ്ദുൾറസാക് റാവുത്തർ മകൻഷേയ്ക് ഉസ്മാൻ(65) 'നിര്യാതനായി.പുതുനഗരം ഷാഫി മഹല്ല്, പ്രസിഡണ്ട്, പുത നഗരംഎം.ഇ.& സി.എ.പ്രസിഡണ്ട്, മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, എന്നീ നിലകളിൽ...

കരിയർ / ജോലി ഒഴിവുകൾ

കോഴ്സുകൾ/ഒഴിവുകൾ

ഐ.എച്ച്.ആര്‍.ഡിയില്‍ സൗജന്യ കോഴ്‌സ് പ്രവേശനം ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in/mfsekm.ihrd.ac.in/ihrdrcekm.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഡിസംബര്‍ 30 വരെ സ്വീകരിക്കും....

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

ഓങ്ങല്ലൂരില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ;

ഓങ്ങല്ലൂരില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ; എല്‍ഡിഎഫിനും യുഡിഎഫിനും മൗനം, … പാലക്കാട്: സംസ്ഥാനത്തെ ചില തദ്ദേശ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയുടെ തീരുമാനം നിര്‍ണായകമാണ്. ഒറ്റയ്ക്ക് ഭരിക്കാന്‍...

അധികാരമേൽക്കും മുമ്പേ  നിർധനർക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് സംഗീത ബാബു

അധികാരമേൽക്കും മുമ്പേ നിർധനർക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് സംഗീത ബാബു

അധികാരമേൽക്കും മുമ്പേ വാർഡിലെ നിർധനർക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് സംഗീത ബാബു പാലക്കാട്: സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്നതിൻ്റെ തലേ നാൾ വാർഡിലെ 25 നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് കൊടുവായൂർ പഞ്ചായത്ത്...

ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

ഇന്ന് 305 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 305 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 226 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 21) 305 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ

നെല്ലിയാമ്പതി: മൃതദേഹം കണ്ടെടുത്തു

മൃതദേഹം കണ്ടെടുത്തുനെല്ലിയാമ്പതി സീതാർകുണ്ട് ഭാഗത്ത് കൊക്കയിൽ വീണ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപി ന്റ് മൃതദേഹം ആണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ കണ്ടെടുത്തത്അഗ്നി...

നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു പാലക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. പഞ്ചായത്ത് , നഗരസഭ,...

Page 467 of 561 1 466 467 468 561