Friday, September 25, 2026

Latest Post

മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

പുതുപ്പരിയാരത്ത് 12 വാർഡുകൾ : തീവ്രബാധിത മേഖല

പുതുപ്പരിയാരത്ത് 12 വാർഡുകൾ : തീവ്രബാധിത മേഖല പുതുപ്പരിയാരം: പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ 12 വാർഡുകൾ തീവ്രബാധിത മേഖലകളായി. പഞ്ചായത്തിലെ 21 വാർഡുകളിൽ 12-ഉം...

ബസുകളില്‍ പരിശോധന

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നിർത്തി

കെഎസ്ആർടിസി സർവീസ്‌ ഇന്നുമുതൽ വെട്ടിച്ചുരുക്കും പാലക്കാട്കോവിഡ്‌ സാഹചര്യത്തെ തുടർന്ന്‌‌ കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ചൊവ്വാഴ്‌ച മുതൽ ജില്ലയിൽ കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കും. തിങ്കളാഴ്ച ആകെ 33 ഷെഡ്യൂളാണ്...

ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും കർശ്ശന നി​യ​ന്ത്ര​ണം

വാളയാറിൽ പരിശോധന ഇന്നുമുതൽ കർശനം

വാളയാർലോക്‌ ഡൗണിനു സമാനമായ രീതിയിൽ ചൊവ്വാഴ്‌ച മുതൽ സംസ്ഥാനത്ത്‌ കടുത്ത നിയന്ത്രണങ്ങൾ ആരംഭിക്കുന്നതോടുകൂടി അതിർത്തിയിലെ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ അയല്‍സംസ്ഥാനത്തുനിന്ന്‌ വരുന്നവർ നിർബന്ധമായും ജാഗ്രതാ പോർട്ടലിൽ...

മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്ത 342 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 342 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ലകോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ഡിവിഷനു കീഴില്‍ വരുന്ന ധോണി, മീന്‍വല്ലം, അനങ്ങന്‍മല ഇക്കോ ടൂറിസം സെന്ററുകള്‍, മലമ്പുഴ സനേക്ക്...

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് ഒഴിവ്

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റിനെ നിയമിക്കുന്നു. 18നും 50നും ഇടയില്‍...

മലമ്പുഴ ഡാമില്‍ നിന്നും വെള്ളം തുറന്നുവിടും

മലമ്പുഴ ഡാമില്‍ നിന്നും വെള്ളം തുറന്നുവിടും

മലമ്പുഴ ഡാമില്‍ നിന്നും വെള്ളം തുറന്നുവിടുംവരള്‍ച്ചാ നിവാരണത്തിന്റെ ഭാഗമായി ഭാരതപ്പുഴയിലെ വിവിധ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് തടയണകള്‍ നിറയ്ക്കുന്നതിന് ഇന്ന് (മെയ് നാല്) രാവിലെ ഒമ്പത് മുതല്‍...

മുഖ്യമന്ത്രിയാകാന്‍ പറഞ്ഞാല്‍ നോ പറയില്ല,

ശ്രീധരന്റെ ‘എംഎല്‍എ’ ഓഫീസ് പൂട്ടുന്നില്ല;

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ പ്രവര്‍ത്തിക്കാനായി ഇ ശ്രീധരന്‍ തുറന്ന ‘എംഎല്‍എ’ ഓഫീസ് പൂട്ടില്ല. തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടെങ്കിലും പാലക്കാട്ടെ ഓഫീസ് പൂട്ടുന്നില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തോല്‍വിയോടെ രാജ്യത്തിന്റെ...

കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി ; ഗുരുതര വീഴ്ച

കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി ; ഗുരുതര വീഴ്ച

പാലക്കാടും കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി ; ഗുരുതര വീഴ്ച ജില്ലയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി. കരുണ മെഡിക്കൽ കോളേജിലാണ് മൃതദേഹം മാറി...

കൊടുംചൂടിന് ആശ്വാസമായി നഗരത്തിലെ ചാറ്റൽ മഴ

കൊടുംചൂടിന് ആശ്വാസമായി നഗരത്തിലെ ചാറ്റൽ മഴ

ഇന്ന് വൈകീട്ട് 3ന് സിവിൽ സ്റ്റേഷൻ പരിസരത്ത് പെയ്ത മഴയിൽ കൂടചൂടി പോകുന്ന പെൺകട്ടി. പാലക്കാട്: ശക്തമായ വേനൽ ചൂടിൽ നഗരം വെന്തെരിയുമ്പോൾ ഇന്ന് വൈകീട്ട് 3...

നഗരത്തിൽ അലഞ്ഞു തിരിയുന്ന പശുക്കളെ പിടിച്ചുകെട്ടണം.

നഗരത്തിൽ അലഞ്ഞു തിരിയുന്ന പശുക്കളെ പിടിച്ചുകെട്ടണം.

നഗരത്തിൽ അലഞ്ഞു തിരിയുന്ന പശുക്കളെ പിടിച്ചുകെട്ടണം.പാലക്കാട്: കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും ഭീക്ഷണിയായ തെരുവുമാടുകളെ പിടിച്ചുകെട്ടണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. മാടുകളുടെ ഉടമകൾ കറവകഴിഞ്ഞാൽ അഴിച്ചുവിടുന്നു. അവ നഗരത്തിൽ അലഞ്ഞു...

നഗരസഭക്കെതിരെ cpm  കൗൺസലറുടെ പ്രതിഷേധം

നഗരസഭക്കെതിരെ cpm കൗൺസലറുടെ പ്രതിഷേധം

കുടിവെള്ള വിതിരണത്തിനായി എടുത്ത ചാലുകൾ 3 വർഷം കഴിഞ്ഞിട്ടും മൂടിയില്ല നഗരസഭക്കെതിരെ cpm വാർഡ് കൗൺസലറുടെ പ്രതിഷേധം. പാലക്കാട് നഗരസഭ 25 - ആം വാർഡ് കൗൺസിലർ...

നിരോധിത പ്ലാസ്റ്റിക്ക് കാരിബാഗുകൾ സുലഭം.

നിരോധിത പ്ലാസ്റ്റിക്ക് കാരിബാഗുകൾ സുലഭം.

നിരോധിത പ്ലാസ്റ്റിക്ക് കാരിബാഗുകൾ സുലഭം.മലമ്പുഴ: ആരോഗ്യ വകുപ്പിൻ്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ശ്രദ്ധ കോവി ഡിലേക്ക് തിരിഞ്ഞപ്പോൾ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ സുലഭം. തമിഴ്നാട്ടിൽ നിന്നും വരുന്ന...

ആളും ആരവങ്ങളും ഇല്ലാതെ ജില്ലാ ഭരണ സിരാകേന്ദ്രം.

ആളും ആരവങ്ങളും ഇല്ലാതെ ജില്ലാ ഭരണ സിരാകേന്ദ്രം.

പാലക്കാട്: ധർണ്ണകളും പിക്കറ്റിങ്ങുകളും കൊണ്ട് ശബ്ദമുഖരിതമായിക്കൊണ്ടിരുന്ന സിവിൽ സ്റ്റേഷൻ പരിസരം നിശബ്ദത നിറഞ്ഞു് നിൽക്കുകയാണ്. മൂകസാക്ഷികളായി ഓട്ടം കാത്തു നിൽക്കുന്ന ഓട്ടോകളും 'പ്രതിദിനം നാലോ അഞ്ചോ പ്രതിഷേധ...

നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വത്തിന്‍ കീഴില്‍ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ എളുപ്പം: എസ്ഡിപിഐ

നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വത്തിന്‍ കീഴില്‍ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ എളുപ്പം: എസ്ഡിപിഐ

നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വത്തിന്‍ കീഴില്‍ഫാഷിസത്തെ പരാജയപ്പെടുത്താന്‍ എളുപ്പം: എസ്ഡിപിഐ ബിജെപിയെയും അവരുടെ കൂട്ടാളികളെയും അധികാരത്തിലേറ്റാതെ അകറ്റിനിര്‍ത്തിയ പശ്ചിമബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളെ എസ്ഡിപിഐ അഭിനന്ദിച്ചു. ഫാഷിസ്റ്റ്...

അനുശോചനം

അനുശോചനം

മുന്‍ മന്ത്രിയുംകേരള കോണ്‍ഗ്രസ് ബിചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെനിര്യാണത്തില്‍ പാലക്കാട് ന്യൂസ് അനുശോചനംരേഖപ്പെടുത്തുന്നു.

Page 466 of 649 1 … 465 466 467 … 649