Friday, September 25, 2026

Latest Post

കണ്ണമ്പ്ര സഹകരണ  ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു  7,54,303/രൂപ നൽകി

കണ്ണമ്പ്ര സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 7,54,303/രൂപ നൽകി

കോവിഡ് വാക്‌സിൻ ചലഞ്ച്കണ്ണമ്പ്ര: കോവിഡ്ചലഞ്ചിന്റെ ഭാഗമായി കണ്ണമ്പ്ര സഹകരണ സേവന ബാങ്കും ജീവനക്കാരും ചേർന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സമാഹാരിച്ച 7,54,303/രൂപനിയുക്ത എംഎൽഎ പി പി സുമോദിനെ ഏൽപിച്ചു....

കുഞ്ഞാലിക്കുട്ടിയുടെ അധികാര ഭ്രമം ലീഗിനെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നു

കുഞ്ഞാലിക്കുട്ടിയുടെ അധികാര ഭ്രമം ലീഗിനെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നു

ലീഗിന്റെ ഇന്നത്തെ ദുരവസ്ഥക്കും ഒരു പരിതിവരെ കോൺഗ്രസിന്റെ ഇപ്പോളത്തെ അവസ്ഥക്കും കാരണം കുഞ്ഞാലിക്കുട്ടിയണ്.ഇത് ഞാൻ പറഞ്ഞതല്ല തിരിച്ചറിവുവന്ന ചില ലീഗ് അണികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതാണ്. ജനാധിപത്യം...

തൃത്താല മണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി വി.ടി ബൽറാം

തൃത്താല മണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി വി.ടി ബൽറാം

: പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ നിന്ന് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി വി.ടി ബൽറാം.: തൃത്താലയിൽ നിന്നൊരാൾ മന്ത്രി പദവിയിലേക്ക് കടന്നുവരുമെന്ന്...

കോവിഡ് : ഇമ്യൂണിറ്റി ബൂസ്റ്റർ ഫ്രറ്റേണിറ്റി വീടുകളിലെത്തിച്ചു

കോവിഡ് : ഇമ്യൂണിറ്റി ബൂസ്റ്റർ ഫ്രറ്റേണിറ്റി വീടുകളിലെത്തിച്ചു

കോവിഡ് വ്യാപനം:രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഇമ്യൂണിറ്റി ബൂസ്റ്റർ ഫ്രറ്റേണിറ്റി വീടുകളിലെത്തിച്ചു പാലക്കാട്: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാർ മേൽനോട്ടത്തിൽ തന്നെ ഹോമിയോ ഡിസ്പെൻസറികളിലൂടെ വിതരണം ചെയ്യപ്പെടുന്ന...

കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, പാലക്കാട് സ്വദേശി അറസ്റ്റില്‍

കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, പാലക്കാട് സ്വദേശി അറസ്റ്റില്‍

കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, പാലക്കാട് സ്വദേശി അറസ്റ്റില്‍പാലക്കാട്‌ : ആലപ്പുഴയില്‍ കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി. ഹാന്‍സ് കടത്തിയ പാലക്കാട്...

ഷാഫി വികസന പ്രവർത്തനങ്ങൾക്കുള്ള സഹായം അഭ്യർഥിച്ചു, പാലക്കാടിനുള്ള സേവനം തുടരും -ഇ.ശ്രീധരൻ

ഷാഫി വികസന പ്രവർത്തനങ്ങൾക്കുള്ള സഹായം അഭ്യർഥിച്ചു, പാലക്കാടിനുള്ള സേവനം തുടരും -ഇ.ശ്രീധരൻ

ഷാഫി വികസന പ്രവർത്തനങ്ങൾക്കുള്ള സഹായം അഭ്യർഥിച്ചു, പാലക്കാടിനുള്ള സേവനം തുടരും -ഇ.ശ്രീധരൻ പാലക്കാട്​: നിയസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്​ പിന്നാലെ പ്രതികരണവുമായി ഇ.ശ്രീധരൻ. തോറ്റാലും ജയിച്ചാലും പാലക്കാടിനു തന്‍റെ...

മുഖ്യമന്ത്രിയാകാന്‍ പറഞ്ഞാല്‍ നോ പറയില്ല,

പാലാക്കാടിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഇ ശ്രീധരന്‍

‘ഷാഫി പറമ്പില്‍ വിളിച്ചു, സഹായം ചോദിച്ചു’; പാലാക്കാടിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഇ ശ്രീധരന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കണമെന്ന് ഷാഫി പറമ്പില്‍ അഭ്യര്‍ത്ഥിച്ചുവെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്. തോറ്റാലും...

എസ്.ഡി.പി.ഐ നിലപാട് തിരിച്ചറിയാത്തവരോട് സഹതാപം.

എസ്.ഡി.പി.ഐ നിലപാട് തിരിച്ചറിയാത്തവരോട് സഹതാപം.

പിണറായി വിജയന്‍ ഇന്നലെ യു.ഡി.എഫ്- ബി.ജെ.പി വോട്ട് കച്ചവടം ആരോപിച്ചതോടെ എല്‍.ഡി.എഫ്- എസ്.ഡി.പി.ഐ ബന്ധമെന്ന മറുമരുന്നുമായി ചില യു.ഡി.എഫ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നു.ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ഇത്തരം...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം

മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനംകോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ നേരിട്ട് ഓഫീസില്‍ എത്താതെ പരമാവധി ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി  മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ...

കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി ; ഗുരുതര വീഴ്ച

കൊപ്പം ‘അഭയ’ത്തിലെ അഞ്ച്​ പേർ മൂന്ന്ദിവസത്തിനിടെ മരിച്ചു

കൊപ്പം 'അഭയ'ത്തിലെ അഞ്ച്​ അന്തേവാസികൾ മൂന്നു ദിവസത്തിനിടെ മരിച്ചു 22 പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി പ​ട്ടാ​മ്പി: കൊ​പ്പം 'അ​ഭ​യം' അ​നാ​ഥ-​അ​ഗ​തി മ​ന്ദി​ര​ത്തി​ൽ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ അ​ഞ്ച്​ അ​ന്തേ​വാ​സി​ക​ൾ...

നടുവൊടിഞ്ഞ്  പ്രതിസന്ധിയിൽ വ്യാപാരമേഖല

നടുവൊടിഞ്ഞ് പ്രതിസന്ധിയിൽ വ്യാപാരമേഖല

കോവിഡ് നിയന്ത്രണം;നടുവൊടിഞ്ഞ് വലിയ പ്രതിസന്ധിയിൽ വ്യാപാരമേഖല മണ്ണാർക്കാട്: കോവിഡ് വ്യാപനത്തി​ന്റെ ഭാഗമായ നിയന്ത്രണങ്ങളില്‍ തകര്‍ന്നടിഞ്ഞ് വ്യാപാരമേഖല. പെരുന്നാൾ ഓണം സീസണ്‍ മുന്നില്‍ക്കണ്ട് ലക്ഷക്കണക്കിനു രൂപയുടെ സ്​റ്റോക്ക് എത്തിച്ചവരെല്ലാം...

പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം

പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം

പാലക്കാട്: ഇന്നു മുതൽ ഒമ്പതാം തിയതി വരെആരംഭിച്ച കർശന കോ വിഡ്നിയന്ത്രണ നിബന്ധനകളനുസരിച്ച് ഗ്രാമങ്ങളിലും നഗരത്തിലും ശാന്തത' കടകൾ അടഞ്ഞുകിടന്നു. അത്യാവശ്യ കടകൾ മാത്രമേ തുറന്നുള്ളൂ എങ്കിലും...

നിര്യാതയായി

നിര്യാതയായി

നിര്യാതയായി. പുതുക്കോട് :പുതുക്കോട് സർവജന ഹൈസ്കൂൾ റോഡിൽ മാട്ടുവഴി കറുവക്കാട്ടെ വീട്ടിൽ നാണിക്കുട്ടി 'അമ്മ (90) നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ സ്വവസതിയിൽ ആയിരുന്നു മരണം… മക്കൾ...

അനുശോചനം

അനുശോചിച്ചു

അനുശോചിച്ചു.പാലക്കാട്‌:മുൻ മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ്‌ സ്ഥാപക നേതാവ് ആയിരുന്ന ആർ. ബാലകൃഷ്ണൻ പിള്ളയുടെ നിര്യാണത്തിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ എൻ.വൈ.സി. ദേശിയ ജനറൽ സെക്രട്ടറി അഫ്സൽ...

Page 465 of 649 1 … 464 465 466 … 649