ഷൊർണൂരിൽ കനത്ത ഭൂരിപക്ഷം
ഷൊർണൂർ 36,674 വോടട്ടിൻറ വലിയ ഭൂരിപക്ഷം നൽകിയാണ് ഷൊർണൂരിലെ വോട്ടർമാർ പി. മമ്മിക്കുട്ടിയെ നിയമസഭയിലേക്ക് അയക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ പി.കെ. ശശിക്ക് 25,457 വോട്ടിെൻറ ഭൂരിപക്ഷമാണ് നൽകിയത്....












