Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1936 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1936 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

943 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 2) 1936 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 853 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1066 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 12 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.943 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 302 പേർ

പുതുശ്ശേരി സ്വദേശികൾ- 104 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ- 87 പേർ

കൊല്ലങ്കോട് സ്വദേശികൾ- 59 പേർ

കരിമ്പുഴ സ്വദേശികൾ- 49 പേർ

വടക്കഞ്ചേരി സ്വദേശികൾ – 45 പേർ

ആലത്തൂർ, പൂക്കോട്ടുകാവ്, വെള്ളിനേഴി സ്വദേശികൾ- 40 പേർ വീതം

ചാലിശ്ശേരി സ്വദേശികൾ -38 പേർ

ഷൊർണൂർ, വടകരപ്പതി സ്വദേശികൾ-36 പേർ വീതം

പല്ലശ്ശന സ്വദേശികൾ- 35 പേർ

നെന്മാറ സ്വദേശികൾ 33- പേർ

നാഗലശ്ശേരി സ്വദേശികൾ- 32 പേർ

മേലാർകോട്, ഓങ്ങല്ലൂർ സ്വദേശികൾ- 31 പേർ വീതം

കിഴക്കഞ്ചേരി, വല്ലപ്പുഴ സ്വദേശികൾ- 29 പേർ വീതം

കാവശ്ശേരി, മലമ്പുഴ സ്വദേശികൾ- 28 പേർ വീതം

ലക്കിടി-പേരൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ- 24 പേർ വീതം

പട്ടാമ്പി സ്വദേശികൾ- 23 പേർ

പട്ടിത്തറ, വാണിയംകുളം സ്വദേശികൾ- 22 പേർ വീതം

അമ്പലപ്പാറ, അയിലൂർ, എരിമയൂർ സ്വദേശികൾ -21 പേർ വീതം

പിരായിരി, തിരുമിറ്റക്കോട് സ്വദേശികൾ- 20 പേർ വീതം

അകത്തെതറ, പുതുപ്പരിയാരം സ്വദേശികൾ- 19 പേർ വീതം

പുതുക്കോട് സ്വദേശികൾ- 18 പേർ

തരൂർ, വടവന്നൂർ സ്വദേശികൾ- 17 വീതം

തിരുവേഗപ്പുറ സ്വദേശികൾ-16 പേർ

ചളവറ, എലപ്പുള്ളി, കോങ്ങാട്, മുതുതല, തൃത്താല സ്വദേശികൾ- 15 വീതം

പെരുമാട്ടി സ്വദേശികൾ- 14 പേർ

കുഴൽമന്ദം, തെങ്കര സ്വദേശികൾ- 13 പേർ വീതം

കാഞ്ഞിരപ്പുഴ, കാരാക്കുറിശ്ശി, മരുതറോഡ്, മുണ്ടൂർ, നെല്ലായ, തേങ്കുറിശ്ശി സ്വദേശികൾ-12 പേർ വീതം

അലനല്ലൂർ, കടമ്പഴിപ്പുറം, വണ്ടാഴി സ്വദേശികൾ- 11 പേർ വീതം

മണ്ണാർക്കാട്, കണ്ണമ്പ്ര, കപ്പൂർ, കുമരംപുത്തൂർ, കുത്തനൂർ സ്വദേശികൾ-10 പേർ വീതം

ചെർപ്പുളശ്ശേരി, കണ്ണാടി, കൊപ്പം, മണ്ണൂർ, പറളി സ്വദേശികൾ-9 പേർ വീതം

ആനക്കര, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മങ്കര സ്വദേശികൾ- 8 പേർ വീതം

അനങ്ങനടി, എലവഞ്ചേരി, കേരളശ്ശേരി, മാത്തൂർ, പരുതൂർ, തച്ചനാട്ടുകര സ്വദേശികൾ-7 പേർ വീതം

എരുത്തേമ്പതി, കൊടുവായൂർ, കോട്ടായി, മുതലമട സ്വദേശികൾ- 6 പേർ വീതം

അഗളി, ചിറ്റൂർ-തത്തമംഗലം, കൊടുമ്പ്, തച്ചമ്പാറ സ്വദേശികൾ- 5 പേർ വീതം

നല്ലേപ്പിള്ളി, ത്രിക്കടേരി സ്വദേശികൾ- 4 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, പുതുനഗരം, പുതൂർ സ്വദേശികൾ-3 പേർ വീതം

പൊൽപ്പുള്ളി സ്വദേശികൾ- 2 പേർ

കരിമ്പ, കുലുക്കല്ലൂർ, നെല്ലിയാമ്പതി, പട്ടഞ്ചേരി, ഷോളയൂർ- സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22222 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 3 പേർ കണ്ണൂർ ജില്ലയിലും 5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വീതം ആലപ്പുഴ, ഇടുക്കി ജില്ലകളിലും 7 പേർ കൊല്ലം,കോട്ടയം ജില്ലകളിലും 11 പേർ പത്തനംതിട്ട ജില്ലയിലും 15 പേർ തിരുവനന്തപുരം ജില്ലയിലും 27 പേർ കോഴിക്കോട് ജില്ലയിലും 49 പേർ എറണാകുളം ജില്ലയിലും 139 പേർ മലപ്പുറം ജില്ലയിലും 105 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

എട്ട് ഗ്രാമപഞ്ചായത്തുകളിലെ നിരോധനാജ്ഞ മെയ്‌ 4 വരെ ദീർഘിപ്പിച്ചു

Next Post

പാലക്കാട് ചുവക്കുമ്പോൾ

Palakkad News

Palakkad News

Next Post
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

പാലക്കാട് ചുവക്കുമ്പോൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News