ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയില്‍ ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1433 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 18) 3105 പേര്‍ക്ക് കോവിഡ് 19...
പാലക്കാട് ജില്ലയില്‍ ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1433 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 18) 3105 പേര്‍ക്ക് കോവിഡ് 19...
അങ്ങനെ കേരളത്തിൻ്റെ കാർഷിക പുത്രൻ ഒരിയ്ക്കൽക്കൂടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ് ചിറ്റൂരുകാരുടെ സ്വന്തം കൃഷ്ണൻകുട്ടി യേട്ടൻ 70കൾ മുതൽ സജീവ രാഷ്ട്രീയത്തിലുണ്ടെങ്കിലും 2007 മുതൽ പെരുമാട്ടി സർവീസ്...
രണ്ടാം പിണറായി സർക്കാരിലെ സി.പി.എം. മന്ത്രിമാർ തീരുമാനമായി. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടർന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനൽ തയ്യാറാക്കിയത്. സി.പി.എം. സംസ്ഥാന...
മരമുത്തശ്ശിയുടെ മൃതാവശിഷ്ടം അനാഥമായി കിടക്കുന്നു.-- .- ജോസ് ചാലയ്ക്കൽ -മലമ്പുഴ: ഏറെ കാലം മലമ്പുഴ കാർ പാർക്കിലെത്തുന്നവർക്ക് തണലും ഓകസിജ ന ട ങ്ങി യശുദ്ധവായുവും കാറ്റും...
ചിറ്റൂർ: ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നു വൈകീട്ട് പാൽ സംഭരിക്കില്ലെന്നും, സംഭരിക്കുന്ന പാലിൽ 40 ശതമാനം കുറവു വരുത്തുമെന്ന തീരുമാനത്തിനുമെതിരെ സൗജന്യമായിപാൽ വിതരണം ചെയ്ത് പ്രതിഷേധിക്കുന്നു. മൂലത്തറ...
നന്മ ഫൗണ്ടേഷൻ പൊതിച്ചോറും മരുന്നും വിതരണം ചെയ്തു.പാലക്കാട്: നന്മ ഫൗണ്ടേഷൻ്റെ നേതൃത്ത്വത്തിൽ പൊതിചോറ് വിതരണവും കോവിഡ് രോഗികൾ ക്കൂ ളള മരുന്നുവിതരണവും റിട്ടേർസ് - ഐ.എഫ്. ഉദ്യോഗസ്ഥൻ...
മ്യൂക്കോർ മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം; മാസ്ക്ക് ഉപയോഗം ഫലപ്രദമെന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം: കോവിഡ് ബാധിതരില്‍ മരണ കാരണമാകുന്ന ബ്ളാക് ഫംഗസ് ബാധ, മ്യൂക്കോര്‍ മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്റെ...
അസ്സലാമു അലൈക്കും *മരണ അറിയിപ്പ്* ~~~~~~~~~~~~~ ചടനാംകുർശ്ശിയിൽ താമസിക്കുന്ന അബുതാഹിർ(താലിബ്)എന്നവരുടെ ഉമ്മ ഖദീജ അൽപ്പം മുമ്പ് മരണപ്പെട്ടിരിക്കുന്നു. ദുആയിൽ ഉൾപെടുത്തുക.അള്ളാഹു ആ ഉമ്മാന്റെ എല്ലാ പാപങ്ങളും പൊറുത്തു...
മണ്ണാർക്കാട് : ആനമൂളി ആദിവാസി കോളനിക്ക് സമീപം 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും വനംവകുപ്പ് പിടികൂടി മണ്ണാർക്കാട് : ആനമൂളി ആദിവാസി കോളനിക്ക് സമീപം 25 ലിറ്റർ...
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്. പാലക്കാട് : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 32...
പാലക്കാട് ∙ അച്ഛന്റെ മരണത്തിന്റെ ആഘാതം മാറും മുൻപു മകളെയും മരണം കവർന്നു. മലമ്പുഴ ആരക്കോട് പരേതനായ ബാലന്റെ മകൾ നീതു ബാലൻ (21) ആണ് ഇന്നലെ...
കൊടുവായൂർ: അങ്ങാടിയിലെ അവശ്യസാധനങ്ങളുടെ കച്ചവടം രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 12വരെയാക്കി ക്രമീകരിച്ചതായി വ്യാപാരിവ്യവസായി ഏകോപനസമിതി യൂണിറ്റ് അറിയിച്ചു. പഞ്ചായത്ത് മുഴുവൻ കൺടെയ്ൻമെൻറ് സോണായതിനെത്തുടർന്ന് പോലീസധികാരികളുമായി ചർച്ചചെയ്താണ് വ്യാപാരികൾ...
പാലക്കാട്: ഫോർട്ട് വാക്കേഴ്‌സ് ക്ലബ്ബിൻ്റെ വകയായി ജില്ലയിലെ പോലീസുകാർക്ക് രണ്ടായിരം മാസ്ക് നൽകി. ഫോർട്ട് വാക്കേഴ്സ ക്ലബ്ബ് പ്രസിഡൻ്റ് മുഹമ്മദ് കാസിം, ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ്...
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർക്ക് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം നിയുക്ത എംഎൽഎ അഡ്വ.കെ ശാന്തകുമാരി നിർവഹിക്കുന്നു
സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടമില്ലാതെ വിർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റണം ഐഎംഎയുടെ നിർദേശം സ്വാഗതാർഹം പാലക്കാട്.സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ അഭൂതപൂർവമായ ബാഹുല്യത്താൽ...
നാളെ (മെയ് 18) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നാളെ (മെയ് 18) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ...