പാലക്കാട്: ഫോർട്ട് വാക്കേഴ്സ് ക്ലബ്ബിൻ്റെ വകയായി ജില്ലയിലെ പോലീസുകാർക്ക് രണ്ടായിരം മാസ്ക് നൽകി. ഫോർട്ട് വാക്കേഴ്സ ക്ലബ്ബ് പ്രസിഡൻ്റ് മുഹമ്മദ് കാസിം, ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ‘ഐ’ പി.എസ്.ന് ജില്ലാ പോലീസ് ഓഫീസിൽ വെച്ച് കൈമാറി. സെക്രട്ടറി അഡ്വ: രാജേഷ് കുമാർ, ട്രഷറർ ഷാഹുൽ ഹമീദ്, ജോ: സെക്രട്ടറി സുമേഷ്;എക്സി.. മെമ്പർമാരായ ജലീൽ;ചന്ദ്രൻ; എന്നിവരും പങ്കെടുത്തു.










