ചിറ്റൂർ: ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നു വൈകീട്ട് പാൽ സംഭരിക്കില്ലെന്നും, സംഭരിക്കുന്ന പാലിൽ 40 ശതമാനം കുറവു വരുത്തുമെന്ന തീരുമാനത്തിനുമെതിരെ സൗജന്യമായി
പാൽ വിതരണം ചെയ്ത് പ്രതിഷേധിക്കുന്നു. മൂലത്തറ ക്ഷീര സഹകരണ സംഘത്തിലെ കർഷകർ മീനാക്ഷിപുരം ഭാഗത്തെ വീടുകളിൽ പാൽ നൽകി ഇന്ന് വൈകീട്ട് 5ന് പ്രതിഷേധിക്കുമെന്ന് സംഘാടകർ അറിയിച്ചു.









