Friday, June 14, 2024

Latest Post

പാലക്കാട് കലക്ടർക്ക് മാറ്റം

പാലക്കാട് കലക്ടർക്ക് മാറ്റം

പാലക്കാട്: . പാലക്കാട് കളക്ടർ ഡി. ബാലമുരളിക്ക് മാറ്റം. മൂന്ന് വർഷം പൂർത്തീകരിച്ച സാഹചര്യത്തിലാണ് നടപടി. പാലക്കാട് പുതിയ ജില്ലാ കളക്ടർ ജോഷി മൃൺമയി ശശാങ്ക് എത്തും

മോയന്‍സിന്റെ ഡിജിറ്റലൈസേഷൻ : ഷാഫി സഭയിൽ ഉന്നയിച്ചു

മോയന്‍സിന്റെ ഡിജിറ്റലൈസേഷൻ : ഷാഫി സഭയിൽ ഉന്നയിച്ചു

പാലക്കാട് മോയന്‍സിന്റെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് സർക്കാർ ഉത്തരവുണ്ട്, കളക്ടറുടെ TSB അക്കൗണ്ടിൽ MLA ഫണ്ട് ഉൾപ്പടെ സർക്കാർ ഫണ്ടുമുണ്ട് . വിദ്യാഭ്യാസ മന്ത്രിയുടെ പിന്തുണയുണ്ടായിട്ടും ചില ഉദ്ദ്യോഗസ്ഥർ...

കർഷക സമരത്തിന് വ്യാപാരികളുെടെ ഐക്യദാർഢ്യം

കർഷക സമരത്തിന് വ്യാപാരികളുെടെ ഐക്യദാർഢ്യം

വിപണിയിൽ സർക്കാർ ഇടപെടൽ ഇല്ലാതാവുന്നത് ചെറുകിടച്ചെ വടക്കാരെ ഇല്ലാതാക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ജില്ല പ്രസിഡണ്ട് ബാബൂ കൊട്ടയിൽ...

ആത്മ സൊസൈറ്റി  ജനപ്രതിനിധികൾക്ക്  സ്വീകരണം നൽകി

ആത്മ സൊസൈറ്റി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ആത്മ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക്  സ്വീകരണം നൽകി  തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾക്ക് തച്ചമ്പാറ ആത്മ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പി അബൂബക്കറിന്റെ  അധ്യക്ഷതയിൽ...

സരിന്‍ ഒറ്റപ്പാലത്ത്, 20 അംഗ സ്ഥാനാർഥി പട്ടികയുമായി യൂത്ത്​ കോൺഗ്രസ്​ ഹൈകമാൻഡിനടുത്തേക്ക്​

ഡൽഹി കർഷക പ്രക്ഷോഭത്തിനു ഐക്യദാർഢ്യവുമായി പ്രചരണ ജാഥ നടത്തി

ഒറ്റപ്പാലം ദില്ലി കർഷ സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തൽ ഇന്ന് ഒറ്റപ്പാലം താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിലൂടെ ഐക്യദാർഡ്യ പ്രചരണ ജാഥ നടത്തി. പത്തൊമ്പതാംമൈലിൽ സമിതി പ്രസിഡന്റ്ഡോ. പി.സരിൻ...

പൗരത്വ  കേസ്: മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം- പോപുലർ ഫ്രണ്ട്

പൗരത്വ കേസ്: മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം- പോപുലർ ഫ്രണ്ട്

പൗരത്വ പ്രക്ഷോഭകർക്കെതിരെ കേസ്: മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം- പോപുലർ ഫ്രണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ശ്രമിച്ചുവെന്നതിൻ്റെ...

ഗാന്ധി നിന്ദ കാവി വത്കരത്തിൻ്റെ ഭാഗം

നഗരസഭയിൽ ഗാന്ധി പ്രതിമ: കേസ് മുക്കാനുള്ള പോലീസ് ശ്രമം അനുവദിക്കില്ല – വെൽഫെയർ പാർട്ടി

പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബി.ജെ.പി പതാക പുതപ്പിച്ച സംഭവം: പ്രതി മാനസിക നില തെറ്റിയ ആളാണെന്ന് പറഞ്ഞ് കേസ് മുക്കാനുള്ള പോലീസ് ശ്രമം അനുവദിക്കില്ല -...

വാളയാറിൽ വീണ്ടും എക്‌സൈസിന്റെ – വൻ ലഹരി മരുന്നു വേട്ട

വാളയാറിൽ വീണ്ടും എക്‌സൈസിന്റെ – വൻ ലഹരി മരുന്നു വേട്ട

പാലക്കാട്‌ - വാളയാറിൽ വീണ്ടും എക്‌സൈസിന്റെ - വൻ ലഹരി മരുന്നു വേട്ട 30 കിലോ കഞ്ചാവുമായി, 3 യുവാക്കൾ , അറസ്റ്റിൽ *പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ്...

കർഷക സമരത്തിന് കേരള കോൺഗ്രസ് എം ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കർഷക സമരത്തിന് കേരള കോൺഗ്രസ് എം ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓൾ ഇന്ത്യ കർഷക സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക വിരുദ്ധ നിയമ ങ്ങൾക്കെതിരെ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാലക്കാട് സംയുക്ത കർഷക സമിതി നടത്തുന്ന...

കെ.വി.വിജയദാസ് MLA ഗുരുതരാവസ്ഥയിൽ

കെ.വി.വിജയദാസ് MLA ഗുരുതരാവസ്ഥയിൽ

*കെ.വി.വിജയദാസ് MLA ഗുരുതരാവസ്ഥയിൽ കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് അതീവ ഗുരുതരാവസ്ഥയിൽ.തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്...

ഗാന്ധി നിന്ദ കാവി വത്കരത്തിൻ്റെ ഭാഗം

ഗാന്ധി പ്രതിമക്ക് മുകളിൽ ബി.ജെ.പിയുടെ കൊടി കെട്ടിയയാൾ പിടിയിൽ; മാനസിക രോഗിയെന്ന് പൊലീസ് 

ഗാന്ധി പ്രതിമക്ക് മുകളിൽ ബി.ജെ.പിയുടെ കൊടി കെട്ടിയയാൾ പിടിയിൽ; മാനസിക രോഗിയെന്ന് പൊലീസ്പാലക്കാട് നഗരസഭ കോമ്പൗണ്ടിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ ആള്‍ പിടിയില്‍. തിരുനെല്ലായി...

ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ല ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മാതാപിതാക്കള്‍

വാളയാർ അമ്മ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്നു.

സോജനടക്കമുള്ള ഉദ്യോഗസ്ഥരെ പുറത്താക്കുക : വാളയാർ അമ്മ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്നു.ജനുവരി 26 മുതൽ പാലക്കാട്. കേസന്വേഷണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് ഹൈക്കോടതി തന്നെ കണ്ടെത്തുകയും...

വനിതകളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കാൻ : ചൈൽഡ് ഡവലപ്മെൻറ് കൗൺസിൽ

വനിതകളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കാൻ : ചൈൽഡ് ഡവലപ്മെൻറ് കൗൺസിൽ

വനിതകളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കാനാവശ്യമായ വിവിധ പാഠ്യപദ്ധതികൾ നാഷണൽ ചൈൽഡ് ഡവലപ്മെൻറ് കൗൺസിൽ റീജണൽ കോർഡിനേറ്റർ സുധ മേനോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പോക്കൺ ഇംഗ്ലീഷ് ചിത്രകല ,...

സൗജന്യമായി ഭക്ഷണം നൽകുന്ന  പദ്ധതിയുമായി വേദ ശില ചാരിറ്റബിൾ ട്രസ്റ്റ്

സൗജന്യമായി ഭക്ഷണം നൽകുന്ന പദ്ധതിയുമായി വേദ ശില ചാരിറ്റബിൾ ട്രസ്റ്റ്

വേദശില ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം വേദ ശില അന്ന ക്ഷേത്രം സ്ഥാപിക്കുമെന്ന് വേദ ശില ചാരിറ്റബിൾ ട്രസ്റ്റ് ധർമ്മാധികാരി സ്വാമി തപസ്യാനന്ദ സരസ്വതി' ദാനങ്ങളിൽ ശ്രേഷ്ഠമായത്...

കർഷക സത്യഗ്രഹം 22 ദിവസം പിന്നിട്ടു

കർഷക സത്യഗ്രഹം 22 ദിവസം പിന്നിട്ടു

പാലക്കാട്‌ഡൽഹി സമരത്തിന്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമിതി പാലക്കാട്‌ അഞ്ചുവിളക്കിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം 22 ദിവസം പിന്നിട്ടു. ചൊവ്വാഴ്‌ച കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം...

സിനിമാ തിയറ്ററുകൾ ഇന്ന് തുറക്കും.

സിനിമാ തിയറ്ററുകൾ ഇന്ന് തുറക്കും.

പാലക്കാട്നീണ്ട പത്തു മാസങ്ങൾക്കുശേഷം സിനിമാ തിയറ്ററുകൾ ബുധനാഴ്ച തുറക്കും. ജില്ലയിലെ 80ശതമാനം തിയറ്ററുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിൽ നൂറോളം തിയറ്ററുകളാണുള്ളത്‌. 80ൽ കൂടുതൽ തിയറ്ററുകൾ ബുധനാഴ്ച തുറക്കുമെന്നാണ്...

Page 442 of 561 1 441 442 443 561