Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ അമ്മ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്നു.

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ല ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മാതാപിതാക്കള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സോജനടക്കമുള്ള ഉദ്യോഗസ്ഥരെ പുറത്താക്കുക : വാളയാർ അമ്മ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്നു.
ജനുവരി 26 മുതൽ പാലക്കാട്.

കേസന്വേഷണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് ഹൈക്കോടതി തന്നെ കണ്ടെത്തുകയും തുടർന്ന് കേസ് സി.ബി ഐക്ക് വിടണമെന്ന് സർക്കാർ തന്നെ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിൽ കേസ് അന്വേഷിച്ച സംഘത്തലവനടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുത്ത് ശിക്ഷിക്കുന്നതു വരെ അമ്മ അനിശ്ചിത കാല സത്യഗ്രഹം പ്രഖ്യാപിച്ചു.
സമര പ്രഖ്യാപന സമ്മേളനം വി കെ ശ്രീകണ്ഠൻ എം പി ഉൽഘാടനം ചെയ്തു. വാളയാർ കേസിൽ അട്ടിമറി നടത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നതിനായി നടക്കുന്ന സമരത്തിന് പിന്തുണ എംപി പ്രഖ്യാപിച്ചു.
മുൻമന്ത്രി വി.സി. കബീർ മുഖ്യ പ്രഭാഷണം നടത്തി.
നീതി സമരസമിതി അധ്യക്ഷൻ വിളയോടി വേണുഗോപാൽ സമര പ്രഖ്യാപനം നടത്തി.
രക്ഷാധികാരി സി.ആർ. നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി.
പെൺകുട്ടികളുടെ അമ്മയും പ്രവീണിന്റെ അമ്മ എലിസബത്ത് റാണി എന്നിവർ സംസാരിച്ചു.
വി എം മാർസൻ സ്വാഗതം പറഞ്ഞു.
സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് വി.എസ്. രാധാകൃഷ്ണൻ, സജി കൊല്ലം (DHRM), മുൻ പ്രോസിക്യൂട്ടർ അഡ്വ ജലജ മാധവൻ, സലിന പ്രാക്കാനം, മാരിയപ്പൻ നീലിപ്പാറ,പി എച്ച് കബീർ, ഗോപാലകൃഷ്ണൻ, കൃഷ്ണൻ മലമ്പുഴ, കുട്ടികളുടെ അച്ചൻ ഷാജി, ബാലമുരളി വാളയാർ തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post

വനിതകളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കാൻ : ചൈൽഡ് ഡവലപ്മെൻറ് കൗൺസിൽ

Next Post

ഗാന്ധി പ്രതിമക്ക് മുകളിൽ ബി.ജെ.പിയുടെ കൊടി കെട്ടിയയാൾ പിടിയിൽ; മാനസിക രോഗിയെന്ന് പൊലീസ് 

Palakkad News

Palakkad News

Next Post
ഗാന്ധി നിന്ദ കാവി വത്കരത്തിൻ്റെ ഭാഗം

ഗാന്ധി പ്രതിമക്ക് മുകളിൽ ബി.ജെ.പിയുടെ കൊടി കെട്ടിയയാൾ പിടിയിൽ; മാനസിക രോഗിയെന്ന് പൊലീസ് 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News