Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാറിൽ വീണ്ടും എക്‌സൈസിന്റെ – വൻ ലഹരി മരുന്നു വേട്ട

Palakkad News by Palakkad News
6 years ago
in PALAKKAD
0
വാളയാറിൽ വീണ്ടും എക്‌സൈസിന്റെ – വൻ ലഹരി മരുന്നു വേട്ട
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ – വാളയാറിൽ വീണ്ടും എക്‌സൈസിന്റെ – വൻ ലഹരി മരുന്നു വേട്ട

30 കിലോ കഞ്ചാവുമായി, 3 യുവാക്കൾ , അറസ്റ്റിൽ

*പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ *ശ്രീ എ രമേശ്‌ അവർകളുടെ* നേതൃത്വത്തിലുള്ള AEC സ്‌ക്വാഡും – പാലക്കാട്‌ എക്‌സൈസ് റേഞ്ച് ടീമും സംയുക്തമായി വാളയാറിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് 30 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികളായ ഷാൻ (19/2021) S/o ബാബു , മുഹമ്മദ്‌ ഷെഫിൻ (20/2021), S/o ഷാജഹാൻ , ഇടുക്കി സ്വദേശിയായ മാർലോൺ മാനുവൽ (24/2021) S/o മാനുവൽ എന്നിവരെ ആണ്
അറെസ്റ്റ്‌ ചെയ്തത്.

*AEC സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ എസ് പ്രശോഭിന്റെ നേതൃത്വത്തിൽ ഉള്ള *AEC സ്‌ക്വാഡ് ടീമും*, *റേഞ്ച് ഇൻസ്‌പെക്ടർ എസ് റിയാസിന്റെ നേതൃത്വത്തിൽ ഉള്ള പാലക്കാട് എക്‌സൈസ് റേഞ്ച് ടീമും* സംയുക്തമായി പാലക്കാട്‌ -വാളയാർ ടോൾ പ്ലാസയിൽ വാഹനപരിശോധന നടത്തുന്നതിനിടയിൽ ആന്ധ്രയിൽ നിന്നും, വരുകയായിരുന്ന ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത് .

ആന്ധ്രയിലെ വിശാഖപട്ടണത്തിൽ നിന്നും വൻ തോതിൽ കഞ്ചാവ് കടത്തി
കൊണ്ട് വന്ന് , എറണാകുളം ജില്ലയിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു, കൊല്ലം, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ കഞ്ചാവ് വില്പനക്കാർക് ചെറിയ പൊതികളിൽ ആക്കി ചില്ലറ വില്പന നടത്തുന്നതിന് വേണ്ടിയാണു കഞ്ചാവു കടത്തിയത്.

പ്രതിയായ മാർലോസ്‌ മാനുവൽ എറണാകുളം ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിൽ NDPS കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും, ആണ് എക്‌സൈസ് ന്റെ പ്രാഥമിക അന്യോഷണത്തിൽ അറിഞ്ഞത് .

പിടികൂടിയ കഞ്ചാവിനു ചില്ലറ വിപണിയിൽ 30 ലക്ഷത്തോളം വിലവരും. പ്രതികളെയും , കഞ്ചാവും, , മറ്റും കസ്റ്റഡിയിൽ എടുത്തു.

പ്രതികൾ സ്ഥിരമായി കഞ്ചാവും, മറ്റു മയക്കുമരുന്നുകളും വൻ തോതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തി വിവിധ ജില്ലകളിലെ രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ചു, വില്പന നടത്തി വരുകയാണെന്നും,
കഞ്ചാവ് കടത്തു സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപെട്ടിരിക്കാമെന്നും, പ്രതികൾ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ സംബന്ധിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ അന്വേഷണം ഊർജ്ജിതമാകുമെന്നും പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ എ രമേശ് അറിയിച്ചു.

പ്രിവന്റീവ് ഓഫീസർമാരായ എ ജയപ്രകാശൻ, ആർ വേണുകുമാർ, മൻസൂർ അലി (ഗ്രേഡ് ) സിഇഒ മാരായ ബി ഷൈബു, കെ ജ്ഞാനകുമാർ,കെ അഭിലാഷ്, അനിൽകുമാർ ടി എസ്, എം അഷറഫലി, എ ബിജു, എക്‌സൈസ് ഡ്രൈവർ കെ ജെ ലൂക്കോസ് (എല്ലാവരും AEC സ്‌ക്വാഡ് )പാലക്കാട്‌ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ സൈദ് മുഹമ്മദ്‌ വൈ, മുഹമ്മദ്‌ ഷെരീഫ് പി എം, സിഇഒ മാരായ വിനായകൻ എം, കൃഷ്ണമൂർത്തി എൽ, വിനീത് ആർ, ഡ്രൈവർ രാഹുൽ ആർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Previous Post

കർഷക സമരത്തിന് കേരള കോൺഗ്രസ് എം ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Next Post

നഗരസഭയിൽ ഗാന്ധി പ്രതിമ: കേസ് മുക്കാനുള്ള പോലീസ് ശ്രമം അനുവദിക്കില്ല – വെൽഫെയർ പാർട്ടി

Palakkad News

Palakkad News

Next Post
ഗാന്ധി നിന്ദ കാവി വത്കരത്തിൻ്റെ ഭാഗം

നഗരസഭയിൽ ഗാന്ധി പ്രതിമ: കേസ് മുക്കാനുള്ള പോലീസ് ശ്രമം അനുവദിക്കില്ല - വെൽഫെയർ പാർട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News