Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സൗജന്യമായി ഭക്ഷണം നൽകുന്ന പദ്ധതിയുമായി വേദ ശില ചാരിറ്റബിൾ ട്രസ്റ്റ്

Palakkad News by Palakkad News
6 years ago
in PALAKKAD
0
സൗജന്യമായി ഭക്ഷണം നൽകുന്ന  പദ്ധതിയുമായി വേദ ശില ചാരിറ്റബിൾ ട്രസ്റ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വേദശില ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം വേദ ശില അന്ന ക്ഷേത്രം സ്ഥാപിക്കുമെന്ന് വേദ ശില ചാരിറ്റബിൾ ട്രസ്റ്റ് ധർമ്മാധികാരി സ്വാമി തപസ്യാനന്ദ സരസ്വതി’ ദാനങ്ങളിൽ ശ്രേഷ്ഠമായത് അന്നദാനമാണെന്നും സ്വാമി തപസ്യാനന്ദ സരസ്വതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആവശ്യകാർക്ക് തികച്ചും സൗജ്ന്യമായി ഭക്ഷണം കൊടുക്കുന്ന പദ്ധതിയാണ് വേദ ശില അന്ന ക്ഷേത്രം’ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ രണ്ടു വർഷത്തിനകം അന്ന ക്ഷേത്രങ്ങൾ സ്ഥാപിക്കും’ ക്ഷേത്രങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് ‘ പദ്ധതിയുടെ ആദ്യ സംരഭം വാളയാർ കോയമ്പതൂർ റോഡ് എട്ടിമടയിൽ മഹാകാളിയമ്മൻ ക്ഷേത്രത്തിന് സമീപം ജനുവരി 14 ന് ആരംഭിക്കും. പോഷകസമൃദ്ധമായ ഭക്ഷണമാവും നൽകുക. സൗജന്യ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ നൽകാമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചതായും സ്വാമി തപസ്വാനന്ദപറഞ്ഞു ” അചാര്യ ദിലീപ് നമ്പൂതിരി , Dr M കൃഷ്ണമൂർത്തി എന്നിവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Previous Post

കർഷക സത്യഗ്രഹം 22 ദിവസം പിന്നിട്ടു

Next Post

വനിതകളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കാൻ : ചൈൽഡ് ഡവലപ്മെൻറ് കൗൺസിൽ

Palakkad News

Palakkad News

Next Post
വനിതകളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കാൻ : ചൈൽഡ് ഡവലപ്മെൻറ് കൗൺസിൽ

വനിതകളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കാൻ : ചൈൽഡ് ഡവലപ്മെൻറ് കൗൺസിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News