Friday, June 14, 2024

Latest Post

പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

മുറ്റത്തെ മുല്ല’ പദ്ധതിയിലൂടെ വിതരണം ചെയ്തത് 293.55 കോടി വായ്പ

സംസ്ഥാനത്തെ കൊള്ളപ്പലിശ പ്രതിരോധിക്കാനും ഇതരസംസ്ഥാനത്ത് നിന്നുള്ള വട്ടിപ്പലിശക്കാര്‍, സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികളുടെ സാമ്പത്തിക ചൂഷണം അകറ്റുക ലക്ഷ്യമിട്ട് സഹകരണ വകുപ്പ് നടപ്പാക്കുന്ന 'മുറ്റത്തെ മുല്ല' ഗ്രാമീണ വായ്പാ...

മലമ്പുഴ ജയിലിലെ തടവുകാർക്ക് ‘ഗ്രാഫ്റ്റിങ്ങ് പരിശീലനം നൽകി

മലമ്പുഴ ജയിലിലെ തടവുകാർക്ക് ‘ഗ്രാഫ്റ്റിങ്ങ് പരിശീലനം നൽകി

മലമ്പുഴ ജയിലിലെ തടവുകാർക്ക് 'ഗ്രാഫ്റ്റിങ്ങ് പരിശീലനം നൽകിമലമ്പുഴ:പാലക്കാട് ജൻ ശിക്ഷൺസൻ സ്ഥാന്റെ നേതൃത്വത്തിൽ കൃഷിപ്പണികളിൽ ഏർപ്പെട്ടിട്ടുള്ള 20 ളം തടവുകാർക്ക് ഗ്രാഫ്റ്റിങ് ( പതിവെയ്ക്കൽ - ഒട്ടു...

മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍

മ​ണി​യേ​രി ക​വ​ർ​ച്ച: പ്രതികളെ കണ്ടെത്താൻ കഴിയാതെ ​പൊ​ലീ​സ്​

പാലക്കാട്‌ : മ​ണി​യേ​രി​യി​ൽ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ ഇ​രു​ട്ടി​ൽ ത​പ്പി പൊ​ലീ​സ്. പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​വ​രെ ചു​റ്റി​പ്പ​റ്റി​യും മൊ​ബൈ​ൽ ട​വ​ർ...

യൂത്ത് കോൺഗ്രസ് ഞങ്ങാട്ടിരി മേഖല കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും

യൂത്ത് കോൺഗ്രസ് ഞങ്ങാട്ടിരി മേഖല കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും

യൂത്ത് കോൺഗ്രസ് ഞങ്ങാട്ടിരി മേഖല കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃത്താല നിയോജകമണ്ഡലം, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാർക്ക് സ്വീകരണം നൽകി. യൂത്ത്...

കെ.വി വിജയദാസിന് ഔദ്യോഗിക വിട

കെ.വി വിജയദാസിന് ഔദ്യോഗിക വിട

അന്തരിച്ച കോങ്ങാട് എം.എൽ.എ കെ.വി വിജയദാസിന്റെ ഭൗതിക ശരീരത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികൾ അർപ്പിക്കുന്നു… കെ. വി വിജയദാസ് എം.എല്‍.എയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ...

പ്രാവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസ് വിട്ടു

പ്രാവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസ് വിട്ടു

പ്രവാസി കോണ്‍ഗ്രസ് സ്ംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ പാലക്കാട് ജില്ലാ സെക്രട്ടറിയുമായ നാസർ മറുകര, നാസർ മോളൂർ,സക്കീര്‍ മോളൂര്‍, നെല്ലായ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി സി...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

നെന്മാറ : സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്

പാലക്കാട്: നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്. ആരോഗ്യം-വിദ്യാഭ്യാസം സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുഭജയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 20 അംഗ ഭരണ...

കെ വി വിജയദാസിന്   അനുശോചനം : സഭ ഇന്നത്തേക്ക് പിരിഞ്ഞു

കെ വി വിജയദാസിന് അനുശോചനം : സഭ ഇന്നത്തേക്ക് പിരിഞ്ഞു

കെ വി വിജയദാസ് അനുശോചനം സഭ ഇന്നത്തേക്ക് പിരിഞ്ഞുഇന്നലെ അന്തരിച്ച കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ മൃതദേഹം രാവിലെ കാക്കത്തോട് വീട്ടിൽ എത്തിച്ചു 9:00 വരെ...

ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു

ശില്‍പ്പശാല ഉദ്ഘാടനം ചെയ്തുപാലക്കാട്:സംയുക്ത സാമുദായിക രാഷ്ട്രീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് തൃപ്തി ഹാളില്‍ നടന്ന ശില്‍പശാലയില്‍ സാമ്പത്തിക സംവരണ നിയമവും കേരള സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ...

വട്ടമല ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ മഹാകുംഭാഭിഷേകം 21 മുതല്‍ 27 വരെ

മഹാകുംഭാഭിഷേകം 21 മുതല്‍ 27 വരെകല്‍പ്പാത്തി: കുന്നുംപുറം വട്ടമല ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മഹാകുഭാഭിഷേകം ചടങ്ങുകള്‍ മാത്രമായി ആഘോഷിക്കും.21 ന് വ്യാഴാഴ്ച രാവിലെ 5.30...

വാർത്ത ഫലം കണ്ടു.തില്ലങ്കാടി ലെ മാലിന്യം നീക്കി

വാർത്ത ഫലം കണ്ടു.തില്ലങ്കാടി ലെ മാലിന്യം നീക്കി

തേങ്കുറിശ്ശി .. ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോർഡിനടിയിൽ തന്നെ മാലിന്യം നിക്ഷേപിക്കുന്നതായി വാർത്ത വന്നതോടെ അധികൃതർ മാലിന്യം നീക്കിയ സന്തോഷത്തിലാണ് തില്ല ങ്കാട് നിവാസികൾമാലിന്യം കൂമ്പാരമായതോടെ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

നിർമാണമേഖലക്ക്​ വീണ്ടും പ്രതിസന്ധി

സിമൻറ്​, കമ്പി, പ്ലംബിങ്​ സാമഗ്രികൾക്ക്​ വില കുത്തനെ കൂടി; പാലക്കാട്‌ : കോ​വി​ഡി​ന്​ ശേ​ഷം പ്ര​തി​സ​ന്ധി ക​ട​ന്നു​വ​രു​ന്ന നി​ർ​മാ​ണ​മേ​ഖ​ല​ക്ക്​ ക​ന​ത്ത​തി​രി​ച്ച​ടി​യാ​യി നി​ർ​മാ​ണ​വ​സ്​​തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം. സി​മ​ൻ​റ്, പ്ലം​ബി​ങ്​ വ​സ്​​തു​ക്ക​ൾ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

പരിശോധന ശക്തം : സ്റ്റിക്കർ കടകളിൽ വൻതിരക്ക്

കൂളിങ്‌ സ്റ്റിക്കർ നീക്കാൻ കടകളിൽ തിരക്ക് കൂളിങ്‌ സ്റ്റിക്കർ കടകളിൽ നീക്കുന്നുപാലക്കാട്ഓപ്പറേഷൻ സ്‌ക്രീനുമായി മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുമ്പോൾ പിഴയിൽനിന്ന് തലയൂരാൻ സ്റ്റിക്കർ കടകൾക്കുമുന്നിൽ വാഹന ഉടമകളുടെ...

നെ​ല്ലി​യാ​മ്പതിയിലേക്ക്  സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്

നെല്ലിയാമ്പതിയില്‍ സുരക്ഷാക്രമീകരണം കർശനമാക്കി

നെല്ലിയാമ്പതിവിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് സമയക്രമീകരണം    കൊല്ലങ്കോട്നെല്ലിയാമ്പതിയില്‍ സുരക്ഷാക്രമീകരണം കർശനമാക്കി. രാവിലെ ഏഴ് മുതൽ പകൽ മൂന്നുവരെ മാത്രമേ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നെല്ലിയാമ്പതിയിലേക്ക് പ്രവേശനമുള്ളൂ. നെല്ലിയാമ്പതി സ്വദേശികളുടെ വാഹനം വൈകിട്ട്...

എൽഡിഡബ്ല്യുഎഫ്‌ നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു

എൽഡിഡബ്ല്യുഎഫ്‌ നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു

പാലക്കാട്‌ഡൽഹിയിലെ കർഷകസമരത്തിന്‌ ഐക്യദാർഢ്യവുമായി ഇടതു ജനാധിപത്യ മഹിളാ മുന്നണി(എൽഡിഡബ്ല്യുഎഫ്‌)നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴൽമന്ദം ഏരിയ കമ്മിറ്റിയംഗം തേങ്കുറിശി സ്വദേശി ദമയന്തി ഓടിച്ച...

വാളയാറിൽ ന്യൂജെൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വാളയാറിൽ ന്യൂജെൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ്മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ എന്ന മയക്കുമരുന്നുമായി (0.9300gram) യുവാവിനെ അറസ്റ്റ്‌ ചെയ്തത്.തൃശൂർ ചാവക്കാട്, തളിക്കുളം സ്വദേശി അജ്മൽ (26) ആണ് പിടിയിലായത്.യുവാക്കൾകിടയിൽ...

Page 437 of 561 1 436 437 438 561