Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മുറ്റത്തെ മുല്ല’ പദ്ധതിയിലൂടെ വിതരണം ചെയ്തത് 293.55 കോടി വായ്പ

Palakkad News by Palakkad News
6 years ago
in Uncategorized
0
പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംസ്ഥാനത്തെ കൊള്ളപ്പലിശ പ്രതിരോധിക്കാനും ഇതരസംസ്ഥാനത്ത് നിന്നുള്ള വട്ടിപ്പലിശക്കാര്‍, സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികളുടെ സാമ്പത്തിക ചൂഷണം അകറ്റുക ലക്ഷ്യമിട്ട് സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ല’ ഗ്രാമീണ വായ്പാ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 293.55 കോടി വായ്പ. 87 സഹകരണ സംഘങ്ങളിലൂടെ 1858 കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് വായ്പ വിതരണം ചെയ്തത്. ലളിതമായ നടപടിക്രമങ്ങളിലൂടെ കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ ലഭ്യമാക്കുകയും ആഴ്ച്ചതോറും തുക ഈടാക്കുന്നതുമായ പദ്ധതിയാണിത്. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ലയില്‍ പൈലറ്റ് പദ്ധതിയായാണ് മുറ്റത്തെ മുല്ല നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി മങ്കരപഞ്ചായത്തിനെയും ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയായ കടമ്പഴിപ്പുറം പഞ്ചായത്തിലെ 18 വാര്‍ഡുകളും ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആറ് വാര്‍ഡുകളും ഉള്‍പ്പെടുന്ന പ്രദേശത്തെ കൊള്ളപലിശ രഹിത പ്രദേശമായി പ്രഖ്യാപിക്കുകയുണ്ടായി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

മലമ്പുഴ ജയിലിലെ തടവുകാർക്ക് ‘ഗ്രാഫ്റ്റിങ്ങ് പരിശീലനം നൽകി

Next Post

വാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘം: നിശാന്തിനി ഐ.പി.എസ് മേൽനോട്ടം വഹിക്കും

Palakkad News

Palakkad News

Next Post
ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ല ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മാതാപിതാക്കള്‍

വാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘം: നിശാന്തിനി ഐ.പി.എസ് മേൽനോട്ടം വഹിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News