Saturday, June 15, 2024

Latest Post

നെന്മാറ അവറ്റൈസ് ആശുപത്രിയിൽ ചെലവ് രഹിത ക്യാൻസർ ചികിത്സ പദ്ധതി

നെന്മാറ അവറ്റൈസ് ആശുപത്രിയിൽ ചെലവ് രഹിത ക്യാൻസർ ചികിത്സ പദ്ധതി ആരംഭിച്ചതായി ഗ്യാസ് ട്രൊ സർജൻ Dr പീതാബരൻ MS വാർത്താ സമ്മേളനത്തിൽ പറഞ്ഞു ' ഒരേ...

ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കും കേരള കോൺഗ്രസ് (പി ജെ ജോസഫ്)

ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കുംകേരള കോൺഗ്രസ് (പി ജെ ജോസഫ്) " ഫെബ്രുവരി 8ന് പാലക്കാട് കോട്ട മൈതാനിയിൽ എത്തിച്ചേരുന്ന ഐശ്വര്യ കേരളയാത്ര വിജയിപ്പിക്കുവാൻ പാലക്കാട് നിയോജക...

എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം: സമഗ്രാന്വേഷണം  വേണം- എസ്.ഡി.പി.ഐ

എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം: സമഗ്രാന്വേഷണം വേണം- എസ്.ഡി.പി.ഐ

എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം:സമഗ്രാന്വേഷണവും നിയമനടപടിയും വേണം- എസ്.ഡി.പി.ഐ പാലക്കാട്‌ : സി.പി.എം നേതാവും മുന്‍ എം.പിയുമായ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയില്‍...

കെ എസ് ടി യു വിദ്യാഭ്യാസ സംരക്ഷണ ജാഥ 20 ന് ജില്ലയിൽ

കെ എസ് ടി യു വിദ്യാഭ്യാസ സംരക്ഷണ ജാഥ 20 ന് ജില്ലയിൽ

കെ എസ് ടി യുവിദ്യാഭ്യാസ സംരക്ഷണ ജാഥ20 ന് ജില്ലയിൽ സംഘാടക സമിതി രൂപീകരിച്ചു മണ്ണാർക്കാട്: 'വീണ്ടെടുക്കാം നവകേരളത്തിൻ്റെ പൊതുവിദ്യാഭ്യാസം' എന്ന പ്രമേയവുമായി കേരളാ സ്കൂൾ ടീച്ചേഴ്സ്...

കൽമണ്ഡപം വാട്ടർ അതോറട്ടി ഓഫീസ് ഉപരോധിച്ചു

കൽമണ്ഡപം വാട്ടർ അതോറട്ടി ഓഫീസ് ഉപരോധിച്ചു

പാലക്കാട് നഗരസഭ പരിധിയിലെ വലിയപാടം 8,9 വാർഡുകളിൽ കഴിഞ്ഞ ഏതാനുംമാസങ്ങളായി കുടിവെള്ള പ്രശ്നം രൂക്ഷമാണ്. മാട്ടുമന്ത വാട്ടർ ടാങ്കിന്റെഒരു കിലോമീറ്റർ താഴെ മാത്രം ദൂരപരിധിയിൽ വരുന്ന ഈ...

ബി.ജെ പി അഖിലേന്ത്യ പ്രസിഡന്റ്   നദ്ദയുമായി ആൾ ഇന്ത്യാ വീരശൈവ സഭ ഭാരവാഹികൾ കൂടി കാഴ്ച്ച നടത്തി

ബി.ജെ പി അഖിലേന്ത്യ പ്രസിഡന്റ് നദ്ദയുമായി ആൾ ഇന്ത്യാ വീരശൈവ സഭ ഭാരവാഹികൾ കൂടി കാഴ്ച്ച നടത്തി

ത്രിശൂരിൽ ബി.ജെ പി അഖിലേന്ത്യ പ്രസിഡന്റ് നദ്ദ അവർകളുടെ സമുദായ സംഘടകളുടെ കൂടി കാഴ്ചാ യോഗത്തിൽ ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മറ്റി പങ്കെടുത്തു. സമുദായത്തിന്റെ...

എലപ്പുള്ളി ഹയർസെക്കൻഡറി സ്‌കൂൾ അണു വിമുക്തമാക്കി

എലപ്പുള്ളി ഹയർസെക്കൻഡറി സ്‌കൂൾ അണു വിമുക്തമാക്കി

എലപ്പുള്ളി: എലപ്പുള്ളി ഗവണ്മെന്റ് എ. പി. ഹയർസെക്കൻഡറി സ്‌കൂളിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അടച്ചിട്ട സ്‌കൂൾ കൊവിഡ്‌ പ്രോട്ടോക്കോൾ പ്രകാരം അണു വിമുക്തമാക്കി...

ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2324 പേർ

ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2324 പേർ

ഇതുവരെ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് ആകെ 21213 പേർ ജില്ലയില്‍ 35 സ്ഥലങ്ങളിലായി 40 സെഷനുകളിലൂടെ ഇന്ന്(ഫെബ്രുവരി 4) കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 2324...

ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 289 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 4) 217 പേര്‍ക്ക് കോവിഡ് 19...

പാലക്കാട് ചുമതലയേറ്റെടുത്ത് മണിക്കൂറുകൾക്കകം പി.ബി. നൂഹിനു സ്ഥലംമാറ്റം

പാലക്കാട് ചുമതലയേറ്റെടുത്ത് മണിക്കൂറുകൾക്കകം പി.ബി. നൂഹിനു സ്ഥലംമാറ്റം

പാലക്കാട് ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയേറ്റെ‌ടുത്ത പി.ബി. നൂഹിനു മണിക്കൂറുകൾക്കകം സ്ഥലംമാറ്റം. തിരഞ്ഞെടുപ്പു വിഭാഗത്തിൽ അഡീഷനൽ ചീഫ് ഇലക്ട്രൽ ഓഫിസർ ആൻഡ് അഡീഷനൽ സെക്രട്ടറി തസ്തികയിലേക്കാണു...

പാലക്കാടിന് ഇനി സ്വന്തം മെഡിക്കൽ കോളജ്

പാലക്കാടിന് ഇനി സ്വന്തം മെഡിക്കൽ കോളജ്

മെഡിക്കൽ കോളേജിൻ്റെ ഒ.പി.വിഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലെയ്നിലൂടെ ഉദ്ഘാടനം ചെയ്യൂന്നു' ഷാഫി പറമ്പിൽ എം.എൽ.എ, ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി ,ജില്ല പഞ്ചയത്ത് പ്രസിഡൻറ് -കെ.ബിനു...

യുവമോർച്ച മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു

യുവമോർച്ച മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു

യുവമോർച്ച മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു പണി തീരാത്ത പാലക്കാട് മെഡിക്കൽ കോളേജ് OP ഉദ്ഘാടനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രഹസനം മാത്രമാണെന്നു ആരോപിച്ചു യുവമോർച്ചയുടെ...

പിൻവാതിലൂടെ നിയമനം നടത്തി പി.എസ്.സി.യെ നോക്കുകുത്തിയാക്കി :യൂത്ത് കോൺഗ്രസ്സ്

പിൻവാതിലൂടെ നിയമനം നടത്തി പി.എസ്.സി.യെ നോക്കുകുത്തിയാക്കി :യൂത്ത് കോൺഗ്രസ്സ്

പിൻവാതിലൂടെ നിയമനം നടത്തി പി.എസ്.സി.യെ നോക്കുകുത്തിയാക്കിയിരിക്കയാണെന്നും പാർട്ടിക്കാരുടെ ഭാര്യമാരേയും ബന്ധുക്കളേയും നിയമിച്ച് പാവപ്പെട്ട ചെറുപ്പക്കാർക്ക് സർക്കാർ ജോലി നിഷേധിച്ച് അവരെ പിച്ചച്ചട്ടിയെടുപ്പിക്കേണ്ടതായ ഗതികേടാണ് പിണറായി സർക്കാർ വരുത്തിവെച്ചിരിക്കുന്നതെന്നും...

ഒറ്റപ്പാലം ക​ണ്ണി​യം​പു​റം പാ​ലം ഉദ്ഘാടനം ശനിയാഴ്ച്ച

ഒറ്റപ്പാലം ക​ണ്ണി​യം​പു​റം പാ​ലം ഉദ്ഘാടനം ശനിയാഴ്ച്ച

പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ പ​ഴ​യ പാ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ പാ​ലം കൂ​ടി നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പാ​ലം നി​ർ​മ്മി​ച്ച​ത്....

അട്ടപ്പാടിയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

അട്ടപ്പാടിയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

അട്ടപ്പാടിയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു മണ്ണാർക്കാട്:അട്ടപ്പാടിയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ആയിരത്തോളം ഭക്ഷ്യ ക്കിറ്റുകൾ വിതരണം ചെയ്തു. അട്ടപ്പാടി ഗൂളിക്കടവ്,കുറുവമ്പാടി ...

ഗവ. മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്ക് ഉദ്ഘാടനം

ഗവ. മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്ക് ഉദ്ഘാടനം

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്ക്, ജനറല്‍ മെഡിസിന്‍ ഐ പി ഉദ്ഘാടനം നാളെ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍...

Page 425 of 561 1 424 425 426 561