പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി; ഡീസലിന് 90 കടന്നു
പാലക്കാട് : കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നട്ടെല്ല് ഒടിച്ച സാധാരണക്കാരന് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24...
പാലക്കാട് : കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നട്ടെല്ല് ഒടിച്ച സാധാരണക്കാരന് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24...
പാലക്കാട്.പിരായിരി അംഗൻവാടി ഹെൽപറായ ദലിത് യുവതിയെ വീട്ടിലേക്കുള്ള വഴിയിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയും എതിർത്തപ്പോൾ ദേഹോപദ്രവമേൽപിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പിരായിരി ചേങ്ങോട് സ്വദേശി സുബിനെയാണ്...
എം എം കബീർരാജിവെച്ചുപാലക്കാട്: ഭാരതീയ നാഷനൽ ജനതാദളിൻെറ പാർലമൻെററി ബോർഡ് ചെയർമാനും പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡൻറുമായ എം.എം. കബീർ പാർട്ടിയിലെ പ്രവർത്തനം അവസാനിപ്പിതായി വാർത്തക്കുറുപ്പിൽ പറഞ്ഞു.
ലിയോ എന്ന രണ്ടക്കളിൽ,, ചിറ്റൂർ കാർക്ക് ഏറെ സുപരിചിതനായ K. G. M ലിയോനാർഡ്,,, പാലക്കാട് LA. NH. ലെ തഹസീൽദാർ ആയി 31.05.2021 ന് സെർവീസിൽ...
പാലക്കാട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്ച 1300 പേര്‍ക്കുമാത്രമാണ് കോവിഡ്–-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 818, ഉറവിടം വ്യക്തമല്ലാതെ 475, മൂന്ന് ആരോഗ്യ പ്രവർത്തകർ, മറ്റു സംസ്ഥാനങ്ങളിൽനിന്നും...
കണ്ണാടി ഗ്രാമപ്പഞ്ചായത്ത് ബുധനാഴ്ചമുതൽ അടച്ചിടും കണ്ണാടി ഗ്രാമപ്പഞ്ചായത്ത് ബുധനാഴ്ചമുതൽ പൂർണമായി അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു. കോവിഡ് സ്ഥിരീകരണനിരക്ക് മുപ്പത് ശതമാനത്തിനും മുകളിലെത്തിയതിനെത്തുടർന്നാണിത്. കഴിഞ്ഞ ദിവസം പരിശോധനാഫലങ്ങൾ പുറത്തുവന്നപ്പോഴും...
ലോക്ഡൗണിന് നിയന്ത്രണങ്ങൾ തിങ്കളാഴ്ചമുതൽ പിൻവലിച്ചതോടെ നഗരത്തിൽ വൻ തിരക്കനുഭവപ്പെട്ടു. രാവിലെമുതൽതന്നെ ബാങ്കുകൾക്കുമുന്നിൽ നീണ്ട വരിയാണ് കാണപ്പെട്ടത്. പലേടത്തും സിവിൽ ഡിഫൻസ് അംഗങ്ങൾ എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. നഗരത്തിലെ...
കോവിഡ് ബാധിച്ച് മരിച്ചവർക്കു് നഷ്ടപരിഹാരം നൽകണം.--- .നാഷണൽ ജനതാദൾ-പാലക്കാട്: കോവിഡ് മൂലം മരണമടഞ്ഞ അറുപതു വയസ്സിനു താഴെയുള്ളവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും 60 വയസ്സിനു മുകളിലുള്ളവ രു...
കോവിഡ് : ജില്ലയിൽ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് 1.75 കോടി വകയിരുത്തി കോവിഡ് രണ്ടാംഘട്ടത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി 2021-22 സാമ്പത്തിക വർഷത്തിൽ 1,7500000 (1.75...
കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം മുന്നിൽ കണ്ടുകൊണ്ടും സംസ്ഥാന സർക്കാർ ഉത്തരവ് മാനിച്ച് കൊണ്ടും താഴെ പറയുന്ന നിബന്ധനകളോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ...
പാലക്കാട്:ലക്ഷദ്വീപ് ജനങ്ങൾക്ക്ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, നിലവിലുള്ള അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും മെയ് 3 ന്കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിൽ എൽ.ഡി.എഫ്.ആഭിമുഖ്യത്തിൽ നടത്തുന്ന സമരപരിപാടികൾ വിജയിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (സ്കറിയ)...
കാലവര്‍ഷത്തിനു മുന്നോടിയായി മംഗലം ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന്(ജൂണ്‍ ഒന്ന്) രാവിലെ ഒന്‍പതിന് റിവര്‍ സ്ലുയിസ് വഴി വെള്ളം തുറന്നു വിടുന്നതിനാല്‍ ചെറുകുന്നം പുഴയുടെ തീരത്തുള്ളവര്‍...
ജി. സുധക്ക് വിശ്വാസ് യാത്രയപ്പ് നൽകി. ജി. സുധക്ക് വിശ്വാസ് യാത്രയപ്പ് നൽകി. പാലക്കാടിലെ എട്ടു ജില്ലാ കളക്ടർമാരുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു റെവെന്യുവകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ജി....
ആദിവാസി ഊരുകളിൽ കോവിഡ് വാക്സിനേഷൻ അടിയന്തരമായി നൽകുന്നതിനുള്ള നടപടികളെടുക്കണം:വെൽഫെയർ പാർട്ടി പാലക്കാട്:ആദിവാസി ഊരുകളിൽ പൊതുവെ രോഗവ്യാപന സാധ്യത കൂടുതലുള്ളതിനാൽ അവിടങ്ങളിൽ വേണ്ട മുൻകരുതലുകൾ കൂടുതൽ ജാഗ്രതയോടെ കൈക്കൊള്ളാൻ...
മത്സ്യകൃഷിക്ക് അപേക്ഷിക്കാംതേങ്കുറുശ്ശി -എരിമയൂർ പഞ്ചായത്തു പരിധിക്കുള്ളിലുള്ളിൽമത്സ്യകൃഷി ചെയ്യാൻ താല്പര്യവും കുളവും ഉള്ളവർ - 2021-22 സാമ്പത്തിക വർഷത്തിൽ മത്സ്യകൃഷി ആരംഭിക്കുവാൻ - ഓൺലൈൻ വാട്സപ്പ് വഴി അപേക്ഷിക്കാവുന്നതാണ്.'വെള്ള...
പാലക്കാട് ജില്ലയില്‍ ഇന്ന് 1300 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2584 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 31)1300 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...