Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:
ലക്ഷദ്വീപ് ജനങ്ങൾക്ക്
ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, നിലവിലുള്ള അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും മെയ് 3 ന്
കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിൽ എൽ.ഡി.എഫ്.
ആഭിമുഖ്യത്തിൽ നടത്തുന്ന സമരപരിപാടികൾ വിജയിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (സ്കറിയ) സംസ്ഥാന ജനറൽ സെക്രട്ടറി
അഡ്വ.നൈസ് മാത്യു അഭ്യർത്ഥിച്ചു.

സമാധാന പരമായി ജീവിതം നയിച്ചു പോരുന്ന ദ്വീപിലെ ജനങ്ങളുടെ സ്വസ്തത നശിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
അവിടെ ജനാധിപത്യം നശിപ്പിച്ച്, പഞ്ചായത്തിൻ്റെ അധികാരങ്ങൾ കവർന്നെടുത്ത് കാവി വൽക്കരിക്കാനുള്ള നിക്കം പ്രതിക്ഷേധാർഹമാണെന്നും, അതു കൈയും കെട്ടി നോക്കി നിൽക്കാൻ കേരള ജനതക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Previous Post

മംഗലം ഡാം നാളെ തുറക്കും

Next Post

സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറക്കാൻ അനുമതി

Palakkad News

Palakkad News

Next Post
സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറക്കാൻ അനുമതി

സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറക്കാൻ അനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News