Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിൽ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത്‌ 1.75 കോടി വകയിരുത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയിൽ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത്‌ 1.75 കോടി വകയിരുത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് : ജില്ലയിൽ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത്‌ 1.75 കോടി വകയിരുത്തി

കോവിഡ് രണ്ടാംഘട്ടത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി 2021-22 സാമ്പത്തിക വർഷത്തിൽ 1,7500000 (1.75 കോടി) രൂപ വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) നേതൃത്വത്തിൽ വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിനായി 1,5000000 (1.5 കോടി) രൂപയും ആയുർവേദ ആശുപത്രികളിലേക്ക് 20 ലക്ഷം രൂപയും ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് അഞ്ച് ലക്ഷം രൂപയുമാണ് വകയിരുത്തിയത്.

കഞ്ചിക്കോട് കിൻഫ്രയിലെ കോവിഡ് സെൻ്റർ പ്രവർത്തനം ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് ഇപ്പോൾ നടപ്പാക്കുന്നത്. കോവിഡ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി പ്രതിദിനം 460 ഓളം രോഗികൾ സെന്ററിൽ ചികിത്സ തേടിയെത്തുന്നുണ്ട്. 260 ഓളം ഓക്സിജൻ പോയിൻ്റുകൾ, പുതിയ ലാബ് സൗകര്യം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കിൻഫ്രയിൽ ഇതുവരെ 7800 ഓളം രോഗികൾക്ക് ചികിത്സ നൽകാൻ സാധിച്ചു. 1050 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കണ്ണി ചേർത്തുകൊണ്ട് വിപുലമായ പ്രവർത്തനങ്ങളാണ് കോവിഡിൻ്റെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്നുണ്ട്. പഞ്ചായത്തുകളിൽ ആർ.ആർ.ടി, സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ സജീവമാണ്. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന് സാധിക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറക്കാൻ അനുമതി

Next Post

കോവിഡ് ബാധിച്ച് മരിച്ചവർക്കു് നഷ്ടപരിഹാരം നൽകണം –നാഷണൽ ജനതാദൾ

Palakkad News

Palakkad News

Next Post
കോവിഡ് ബാധിച്ച് മരിച്ചവർക്കു് നഷ്ടപരിഹാരം നൽകണം –നാഷണൽ ജനതാദൾ

കോവിഡ് ബാധിച്ച് മരിച്ചവർക്കു് നഷ്ടപരിഹാരം നൽകണം --നാഷണൽ ജനതാദൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News