Saturday, June 15, 2024

Latest Post

വടക്കഞ്ചേരി – പാളയം -കുണ്ടുകാട് ജംഗ്ഷന്‍   ഗതാഗതം നിരോധിച്ചു

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ 15 മുതല്‍ 18 വരെ ഗതാഗത നിയന്ത്രണം

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ 15 മുതല്‍ 18 വരെ  ഗതാഗത നിയന്ത്രണംകോഴിക്കോട് -പാലക്കാട് ദേശീയപാത 966 ല്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെ   ഗര്‍ഡര്‍ ഷിഫ്റ്റിംഗ് വര്‍ക്കുകള്‍...

മലമ്പുഴ  ഉദ്യാനത്തിനു സമീപം കാട്ടാന

മലമ്പുഴ ഉദ്യാനത്തിനു സമീപം കാട്ടാന

പാലക്കാട്– മലമ്പുഴ റൂട്ടിൽ ഉദ്യാനത്തിനു സമീപം തിരക്കുള്ള റോഡിലേക്കു പൊടുന്നനെ കാട്ടാനയെത്തിയതു പരിഭ്രാന്തി പരത്തി. വിനോദ സഞ്ചാരികൾ ഉൾപ്പെടെ വാഹനം നിർത്തി നിലവിളിച്ച് ഇറങ്ങിയോടി. സ്ത്രീകളും കുട്ടികളും...

തൊ​ട്ടി​ലി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

തൊ​ട്ടി​ലി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

ആ​ല​ത്തൂ​ർ: വീ​ട്ടി​ൽ സാ​രി​കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കി​യ തൊ​ട്ടി​ലി​ൽ കു​രു​ങ്ങി അ​വ​ശ​നി​ല​യി​ലാ​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. മ​ഞ്ഞ​ളൂ​ർ മി​ല്ല് മൊ​ക്ക് ച​ക്കി​ങ്ക​ൽ വീ​ട്ടി​ൽ ച​ന്ദ്ര​െൻറ മ​ക​ൾ ന​ന്ദ​ന​യാ​ണ്​ (17) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച...

ഹംചലേ യുവജന പദയാത്ര മൂന്നാം ദിവസം ഒറ്റപ്പാലത്തു നിന്നും പറളിയിലേക്ക്…

ഹംചലേ യുവജന പദയാത്ര മൂന്നാം ദിവസം ഒറ്റപ്പാലത്തു നിന്നും പറളിയിലേക്ക്…

കേന്ദ്ര-കേരള സർക്കാരുകളുടെ ജന ദ്രോഹ നയങ്ങൾക്കെതിരെയും വഞ്ചിതരായ യുവതയ്ക്കു വേണ്ടിയും ശബ്ദമുയർത്തി ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ടി. എച്ച്. ഫിറോസ് ബാബു നയിക്കുന്ന "ഹം...

സംസ്ഥാനത്തെ  മികച്ച ഭിന്നശേഷിക്കാരനായ ഉദ്യോഗസ്ഥനുള്ള അവാർഡ് അജേഷിന്

സംസ്ഥാനത്തെ മികച്ച ഭിന്നശേഷിക്കാരനായ ഉദ്യോഗസ്ഥനുള്ള അവാർഡ് അജേഷിന്

സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷിക്കാരനായ ഉദ്യോഗസ്ഥനുള്ള അവാർഡ് തോലനൂർ ഗവ ഹൈസ്കൂൾ അധ്യാപകൻ  അജേഷിന്            പാലക്കാട്:സംസ്ഥാന സർക്കാരിന്റെ 2019-20 ലെ...

വാളയാർ: സത്യാഗ്രഹം ശക്തമാക്കുന്നു.

വാളയാർ: സത്യാഗ്രഹം ശക്തമാക്കുന്നു.

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദൂരൂഹമരണക്കേസിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യാഗ്രഹം ശക്തമാക്കുന്നു. ബുധനാഴ്ച പെൺകുട്ടികളുടെ അമ്മയെയും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെയും മറ്റ് സമരാനുകൂലികളെയും...

ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി

ദുരിതാശ്വാസ നിധി അനുവദിച്ചത് 2.78 കോടി

പാലക്കാട്പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഷൊർണൂർ ഒറ്റപ്പാലം, പട്ടാമ്പി,  മണ്ണാർക്കാട് താലൂക്കുകളിൽ  നടന്ന സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും  അനുവദിച്ചത്  2.78 കോടി രൂപ.  ഇതിനായി  സ്പെഷ്യൽ...

ജില്ലാ ജയിലിലേക്ക് സോളാർ വാട്ടർ ഹീറ്റർ സംഭാവന ചെയ്തു.

ജില്ലാ ജയിലിലേക്ക് സോളാർ വാട്ടർ ഹീറ്റർ സംഭാവന ചെയ്തു.

ജില്ലാ ജയിലിലേക്ക് സോളാർ വാട്ടർ ഹീറ്റർ സംഭാവന ചെയ്തു.മലമ്പുഴ: ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലാ ജയിലിലേക്ക് സോളാർ വാട്ടർ ഹീറ്റർ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

ദര്‍ഘാസ് ക്ഷണിച്ചു

ദര്‍ഘാസ് ക്ഷണിച്ചുമൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പാലക്കാട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് ഫുള്ളി ഓട്ടോമാറ്റിക് വെറ്ററിനറി ഹെമറ്റോളജി അനലൈസര്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. പൂരിപ്പിച്ച...

ഹം ചലേ പദയാത്ര കുളപ്പുള്ളിയിൽ

ഹം ചലേ പദയാത്ര കുളപ്പുള്ളിയിൽ

യൂത്ത് കോൺഗ്രസ്‌ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ ഹം ചലേ പദയാത്രയുടെ രണ്ടാം ദിനം പട്ടാമ്പിയിൽ നിന്ന് കുളപ്പുള്ളിയിലേക് തുടക്കം കുറിച്ചു…പരിപാടി KSBA തങ്ങൾ ഉദ്ഘാടനം ചെയ്തു…ശേഷം കുളപ്പുള്ളിി...

നഞ്ചിയമ്മ മന്ത്രി  സുനിൽകുമാറിനൊപ്പം അദാലത്ത് വേദിയിൽ

നഞ്ചിയമ്മ മന്ത്രി സുനിൽകുമാറിനൊപ്പം അദാലത്ത് വേദിയിൽ

അട്ടപ്പാടിയിൽ നടക്കുന്ന പരാതി പരിഹാര അദാലത്തിൽ എത്തിയ പിന്നണി ഗായിക നഞ്ചിയമ്മയെ മന്ത്രി വി. എസ് സുനിൽകുമാർ ആശ്ലേഷിക്കുന്നു.. ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്

മുത്തശ്ശന്‍കാറുകള്‍ക്ക് ഇനി മോചനം

മുത്തശ്ശന്‍കാറുകള്‍ക്ക് ഇനി മോചനംപാലക്കാട് മുത്തശ്ശന്‍ കാറുകള്‍ക്ക് ഇനി പുതുജീവന്‍. 50 വര്‍ഷം പഴക്കമുളള കാറുകള്‍ പൈതൃകസ്വത്തായി സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്ന പഴയകാറുകള്‍ പുതുജീവന്‍ നല്‍കാന്‍ പാലക്കാട്ടെ...

ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല : ടൈലേഴ്സ് അസോസിയേഷൻ

അംശാദായം 20 രൂപയിൽ നിന്നും 50 രൂപയാക്കിയിട്ടും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി C ബാലസുബ്രന്മണ്യൻ' മുഖ്യമന്ത്രിയുൾപ്പടെയുള്ളവർക്ക് നിവേദനം...

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം ഇടതു സർക്കാർ ലംഘിച്ചു SNPSECK

മ പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം ലംഘിച്ച ഇടതു സർക്കാർ ഉദ്യോഗസ്ഥ സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് സ്റ്റേറ്റ് NPS എപ്ലോയീസ് കളക്ടീവ് 'ജില്ല സെക്രട്ടറി മുസ്തഫ കിഴക്കേതിൽ ' പാലാരിവട്ടം...

ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി

ഷൊര്‍ണൂരില്‍ സാന്ത്വനസ്പര്‍ശം അദാലത്തില്‍ അനുവദിച്ചത് 1 കോടി 13 ലക്ഷം രൂപ

ഷൊര്‍ണൂരില്‍ നടന്ന സാന്ത്വനസ്പര്‍ശം അദാലത്തില്‍ അനുവദിച്ചത് 1 കോടി 13 ലക്ഷം രൂപ ധനസഹായംഷൊര്‍ണൂരില്‍ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ  സാന്ത്വനസ്പര്‍ശം രണ്ടാംദിന പരാതി പരിഹാര അദാലത്തില്‍...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

തരൂരിൽ 52 പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും

തരൂര്‍ മണ്ഡലത്തിലെ 52 പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കുംപട്ടികജാതി- പട്ടികവര്‍ഗ -പിന്നാക്കക്ഷേമ- നിയമ-സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്റെ എം.എല്‍.എ ഫണ്ട്, ആസ്തിവികസന...

Page 421 of 561 1 420 421 422 561