ഭക്ഷ്യകിറ്റ് വിതരണവും പരിസ്ഥിതി ദിനാചരണവും നടത്തി
മലമ്പുഴ: കേരള ഫയർ & റെസ്ക്യൂ സർവീസസിനു കീഴിലുള്ള സന്നദ്ധ സേനയായ കേരള സിവിൽ ഡിഫൻസ് ന്റെ പാലക്കാട് സ്റ്റേഷനിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ, ലോക പരിസ്ഥിതി...
മലമ്പുഴ: കേരള ഫയർ & റെസ്ക്യൂ സർവീസസിനു കീഴിലുള്ള സന്നദ്ധ സേനയായ കേരള സിവിൽ ഡിഫൻസ് ന്റെ പാലക്കാട് സ്റ്റേഷനിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ, ലോക പരിസ്ഥിതി...
മതുപ്പുള്ളി ചാരിറ്റി തട്ടിപ്പ് കേസ് പിഞ്ചുകുഞ്ഞിന്റെ ഫോട്ടോ കാണിച്ച് ഇല്ലാത്ത അപകടത്തിന്റെ പേര് പറഞ്ഞു പൊതു ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയായ സി പി...
'നമുക്കൊരു മരംനാളേക്കൊരു ഫലം' സംസ്ഥാന ഉദ്ഘാടനം നിർവ്വഹിച്ചു തൃത്താല | പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീർഷകത്തിലുള്ള ഹരിത മുറ്റം പരിസ്ഥിതി...
പാലക്കാട്:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈകൾ സമ്മാനിച്ച് അവ നട്ടുപിടിപ്പിച്ചു.ജില്ല കമ്മിറ്റിക്ക് കീഴിൽ ജില്ല ആശുപത്രി സൂപ്രണ്ട്...
ഓക്സിജന്‍ ക്ഷാമം: നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് പോപുലര്‍ ഫ്രണ്ട് പാലക്കാട്.കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ആശുപത്രികളിൽ അടിക്കടിയുണ്ടാവുന്ന ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരമായി നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത്...
ആദിവാസി വിഭാഗത്തിന് മുന്‍ഗണനാക്രമമില്ലാതെ വാക്സിനേഷന്‍ : മന്ത്രി വീണാ ജോര്‍ജ് ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ആദിവാസി മേഖല കൂടുതലുള്ളതിനാലും പാലക്കാട് ജില്ല കോവിഡ് പ്രതിരോധത്തിന് കൂടുതല്‍...
യാത്രയെ പ്രണയിക്കുന്നവരുടെ കൂട്ടായമയായ ടീം അൽഫയുടെ നേതൃത്വത്തിൽ ലോക് ഡൗൺ കാലഘട്ടത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പാലിയേറ്റീവ് കെയർ രോഗികൾക്കായി സാനിറ്റൈസറുകളും മാസ്ക്കുകളും ഉൾപ്പെടെ അവശ്യസാധനങ്ങൾ അടങ്ങുന്ന...
ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം കേരളാ പ്രദേശ് ഗാന്ധി ദർശൻ ഹരിതവേദിജില്ലാതലത്തിൽ ആചരിച്ചു.ഗാന്ധിദർശൻ വേദി നേതാക്കളുടേയും പ്രവർത്തകരുടെയുംവീട്ടുവളപ്പിൽ വൃക്ഷതൈ നട്ടും അടുക്കളത്തോട്ടം നിർമ്മിച്ചും പരിസ്ഥിതിദിനാചരണത്തിൽ പങ്കു...
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലുടനീളം നടക്കുന്ന വൃക്ഷതൈ നടലിൻറെ ജില്ലാതല ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് അബൂഫൈസൽ മാസ്റ്റെർ നിർവ്വഹിച്ചു.ജില്ലയിലെ വിവിധ മണ്ഡലം,പഞ്ചായത്ത്,യൂണിറ്റ്,വാർഡ്...
കോവിഡ് രണ്ടാംവരവിന്റെ ഭാഗമായി നിശേഷം നിലച്ചു പോയിരിക്കുകയാണ് ടൂറിസ്റ്റ് ടാക്സി മേഖല. ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്. ആയതിനാൽ Contract carriage വാഹനങ്ങളുടെ Tax...
വീട്ടുമുറ്റത്തു നിന്ന മൂരിക്കുട്ടിയെ പുലി ആക്രമിച്ചു. മലമ്പുഴ: വീട്ടുമുറ്റത്തു നിന്നിരുന്ന മൂരിക്കുട്ടിയെ പുലി പിടിച്ചു. വീട്ടുകാരും അയൽക്കാരും ബഹളം വെച്ചതോടെ പുലി രക്ഷപ്പെട്ടുസാരമായ പരുക്കുകളോടെ ഒന്നര വയസ്സായ...
നാടിന് ആശ്വാസമായി ടീം മുതുകുർശിയുടെനേതൃത്വത്തിൽപച്ചക്കറി കിറ്റ് വിതരണംതച്ചമ്പാറ:കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വീട്ടിൽ ഒതുങ്ങിയ കുടുംബങ്ങൾക്ക് ആശ്വാസമേകി മുതുകുർശ്ശി കിരാത മൂർത്തി...
അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കാര്‍ഷികോല്പാദന കമ്മീഷണറെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. 2021 ഏപ്രില്‍ 21 നാണ് ഷൊര്‍ണൂര്‍ മുനിസിപ്പല്‍ സെക്രട്ടറി വിജ്ഞാപനം ഇറക്കിയത് പാലക്കാട് :...
ഹയർസെക്കണ്ടറി സ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ് നേതൃത്വത്തിൽ ഓണ്ലൈൻ ബോധവത്കരണ ക്ലാസി നടന്നു കേരളശ്ശേരി : ഹയർസെക്കണ്ടറി സ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബ്കളായ അർ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1899പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 5108 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 5) 1899 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
പാലക്കാട് .. ബസ്സുടമകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 'സംഘടന നേതാക്കളായ ഗോപിനാഥൻ, നൗഷാദ് ആറ്റുപറമ്പത്ത്, വിദ്യാധരൻ, ജയാനന്ദ്, ബിബിൻ ആലപ്പാട്ട്,വിപിൻ ചിറ്റൂർ എന്നിവർ ഗതാഗത വകുപ്പ്...