Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

മതുപ്പുള്ളി ചാരിറ്റി തട്ടിപ്പ് കേസ് പ്രതികളെ ഉടൻ അറസ്റ്റുചെയ്യണം

Palakkad News by Palakkad News
5 years ago
in PATTAMBI
0
മതുപ്പുള്ളി ചാരിറ്റി തട്ടിപ്പ് കേസ് പ്രതികളെ ഉടൻ അറസ്റ്റുചെയ്യണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മതുപ്പുള്ളി ചാരിറ്റി തട്ടിപ്പ് കേസ്

പിഞ്ചുകുഞ്ഞിന്റെ ഫോട്ടോ കാണിച്ച് ഇല്ലാത്ത അപകടത്തിന്റെ പേര് പറഞ്ഞു പൊതു ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയായ സി പി എം പ്രവർത്തകൻ പെരുമണ്ണൂർ സ്വദേശി ഷാനുവിനെയും കൂട്ടുപ്രതികളെയും അറസ്റ്റു ചെയ്ത് ഉടൻ ജയിലിലടച്ച് പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണമെന്ന് എസ് ഡി പി ഐ നാഗലശ്ശേരി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി അബ്ദുൽ കബീർ ആവശ്യപ്പെട്ടു.

സംഭവം നടന്ന് ഇത് വരെയായായി പ്രതിയെ അറസ്റ്റു ചെയ്യാത്ത പോലീസ് നടപടിയെ അപലപിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിയുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടാനുള്ള അവസരമാണ് പോലീസ് സ്വീകരിക്കുന്നതെങ്കിൽ ശക്തമായ സമരങ്ങളുമായി എസ് ഡി പി ഐ മുന്നോട്ട് വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി..

Previous Post

നമുക്കൊരു മരം നാളേക്കൊരു ഫലം’ സംസ്ഥാന ഉദ്ഘാടനം നിർവ്വഹിച്ചു

Next Post

ഭക്ഷ്യകിറ്റ് വിതരണവും പരിസ്ഥിതി ദിനാചരണവും നടത്തി

Palakkad News

Palakkad News

Next Post
ഭക്ഷ്യകിറ്റ് വിതരണവും പരിസ്ഥിതി ദിനാചരണവും നടത്തി

ഭക്ഷ്യകിറ്റ് വിതരണവും പരിസ്ഥിതി ദിനാചരണവും നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News