Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1899പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1899പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

5108 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 5) 1899 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1199 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 689 പേർ, 6 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 5 പേർ എന്നിവർ ഉൾപ്പെടും.5108 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10035 പേർക്ക് പരിശോധന നടത്തിയതിലാണ് 1899 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 18.92 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 175 പേർ

കോട്ടായി സ്വദേശികൾ 87 പേർ

പുതുശ്ശേരി സ്വദേശികൾ 75 പേർ

വണ്ടാഴി സ്വദേശികൾ 53 പേർ

നെന്മാറ സ്വദേശികൾ 51 പേർ

കുഴൽമന്ദം സ്വദേശികൾ 50 പേർ

ലക്കിടി-പേരൂർ, നാഗലശ്ശേരി സ്വദേശികൾ 46 പേർ വീതം

മേലാർകോട്, തിരുവേഗപ്പുറ സ്വദേശികൾ 42 പേർ വീതം

കൊല്ലങ്കോട് സ്വദേശികൾ 40 പേർ

അലനല്ലൂർ, കൊഴിഞ്ഞാമ്പാറ സ്വദേശികൾ 36 പേർ വീതം

ചെർപ്പുളശ്ശേരി, കൊടുവായൂർ സ്വദേശികൾ 33 പേർ വീതം

അനങ്ങനടി സ്വദേശികൾ 32 പേർ

കൊടുമ്പ്, പട്ടാമ്പി സ്വദേശികൾ 30 പേർ വീതം

ഷൊർണൂർ നഗരസഭ സ്വദേശികൾ 29 പേർ

തൃത്താല സ്വദേശികൾ 28പേർ

പിരായിരി, തിരുമിറ്റക്കോട് സ്വദേശികൾ 27 പേർ വീതം

ചിറ്റൂർ-തത്തമംഗലം, പുതൂർ സ്വദേശി 26 പേർ വീതം

ഒറ്റപ്പാലം, വടക്കഞ്ചേരി സ്വദേശികൾ 25 പേർ വീതം

പെരുമാട്ടി സ്വദേശികൾ 24 പേർ പേർ

എരിമയൂർ, പുതുപ്പരിയാരം, വാണിയംകുളം സ്വദേശികൾ 22 പേർ വീതം

അമ്പലപ്പാറ, ആനക്കര, പറളി, പൂക്കോട്ടുകാവ് സ്വദേശികൾ 21 പേർ വീതം

മലമ്പുഴ, മരുതറോഡ്, പട്ടിത്തറ, തെങ്കര സ്വദേശികൾ 20 പേർ വീതം

പെരുവെമ്പ് സ്വദേശികൾ 18 പേർ

ആലത്തൂർ, അയിലൂർ, മാത്തൂർ, ഓങ്ങല്ലൂർ സ്വദേശികൾ 17 പേർ വീതം

അകത്തേത്തറ, കുത്തനൂർ, നെല്ലായ സ്വദേശികൾ 16 പേർ വീതം

അഗളി, മണ്ണാർക്കാട്, ചാലിശ്ശേരി, പല്ലശന സ്വദേശികൾ 15 പേർ വീതം

ചളവറ, കടമ്പഴിപ്പുറം, പട്ടഞ്ചേരി സ്വദേശികൾ 13 പേർ വീതം

എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കണ്ണാടി, കരിമ്പുഴ, തരൂർ സ്വദേശികൾ 12 പേർ വീതം

ശ്രീകൃഷ്ണപുരം, വടവന്നൂർ സ്വദേശികൾ 11 പേർ വീതം

കണ്ണമ്പ്ര, കപ്പൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര, തേങ്കുറിശ്ശി സ്വദേശികൾ 9 പേർ വീതം

എലപ്പുള്ളി, കാവശ്ശേരി, കുലുക്കല്ലൂർ, മണ്ണൂർ, പുതുനഗരം, വിളയൂർ സ്വദേശികൾ 8 പേർ വീതം

മുണ്ടൂർ, മുതലമട സ്വദേശികൾ 7 പേർ വീതം

കോങ്ങാട്, പുതുക്കോട്, തൃക്കടേരി സ്വദേശികൾ 6 പേർ വീതം

എരുത്തേമ്പതി, കിഴക്കഞ്ചേരി, കൊപ്പം, നല്ലേപ്പിള്ളി, വല്ലപ്പുഴ സ്വദേശികൾ 5 പേർ വീതം

കാരാകുറുശ്ശി, പൊൽപ്പുള്ളി, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം

കുമരംപുത്തൂർ, മങ്കര, നെല്ലിയാമ്പതി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 3 പേർ വീതം

കരിമ്പ, ഷോളയൂർ, വടകരപ്പതി സ്വദേശികൾ 2 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11529 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും 6 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 10 പേർ കണ്ണൂർ ജില്ലയിലും 11 പേർ എറണാകുളം, കോഴിക്കോട് ജില്ലകളിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 74 പേർ തൃശ്ശൂർ ജില്ലയിലും 114 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ബസ്സുടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

Next Post

കേരളശ്ശേരിയിലെ അറബിക് ക്ലബ്ബ് ഓണ്ലൈൻ ബോധവത്കരണം

Palakkad News

Palakkad News

Next Post
കേരളശ്ശേരിയിലെ അറബിക് ക്ലബ്ബ്  ഓണ്ലൈൻ ബോധവത്കരണം

കേരളശ്ശേരിയിലെ അറബിക് ക്ലബ്ബ് ഓണ്ലൈൻ ബോധവത്കരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News