ചെർപ്പുളശേരിയിൽ 100 ലിറ്റർ വിദേശ മദ്യം പോലീസ് പിടികൂടി.
ചെർപ്പുളശേരി: അനധികൃതമായി കേരളത്തിലേക്ക് കടത്തിയ 100 ലിറ്റർ വിദേശ മദ്യം പോലീസ് പിടികൂടി. പത്തിരിപ്പാല, മണ്ണൂർ സ്വദേശികളായ ഇബ്രാഹിം (40), ഉസ്മാൻ (27) എന്നിവരെ ചെർപ്പുളശേരി പോലീസ്...












